കാർ നന്നാക്കുന്നതിനിടെ യുവാവിൻറെ തലമുടിക്ക് തീപിടിച്ചു; സംഭവം മലപ്പുറത്ത്.

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പട്ടാമ്ബി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്....

മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചു; വസ്ത്രത്തിൽ തീ പടർന്ന അമ്മയ്ക്ക് ദാരുണാന്ത്യം: ...

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രിയാണു സംഭവം. മുറിയില്‍...

മകളെ യാത്രയാക്കാൻ എത്തിയ പിതാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം കണ്ട് ചാടി ഇറങ്ങാൻ ശ്രമിച്ച...

കോട്ടയം: ചങ്ങനാശേരിയില്‍ മകളെ ട്രെയിനില്‍ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തില്‍പ്പെട്ടത് കണ്ട് ചാടിയിറങ്ങാന്‍ ശ്രമിച്ച മകള്‍ക്ക് ട്രെയിനില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റു. ചങ്ങനാശേരി...

ഉപേക്ഷിച്ച എലിവിഷ ട്യൂബിൽ നിന്നും പേസ്റ്റ് എടുത്ത് വായിൽ വെച്ചു: മലപ്പുറത്ത് മൂന്ന് വയസ്സുകാരന്...

മലപ്പുറം: അബദ്ധത്തില്‍ എലിവിഷം കഴിച്ച മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അന്‍സാറിന്റെ മകന്‍ റസിന്‍ ഷായാണ് മരിച്ചത്. വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു. മൂന്ന്...

വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു: നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുന്നു.

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ്...

തീപിടിച്ച കെട്ടിടത്തിൽനിന്ന് സാഹസികമായി രക്ഷപ്പെടുന്ന അച്ഛനും കുഞ്ഞും: വയറൽ വീഡിയോ ഇവിടെ കാണാം.

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നമ്മെ തേടി സോഷ്യല്‍ മീഡിയ ( Socal Media ) മുഖാന്തരം എത്തുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന്...

കോട്ടയത്ത് പാറമടയിൽനിന്ന് ലോറി പൊക്കിയെടുത്തു; ക്യാബിനിൽ ജീവനറ്റ് ഡ്രൈവർ

കോട്ടയം: മറിയപ്പള്ളിയിൽ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തിൽനിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി...

കോട്ടയത്ത് പാറമടയിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു.

കോട്ടയത്ത് മറിയപ്പള്ളി മുട്ടത്തെ പാറമടയില്‍ മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഒമ്ബതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവര്‍...

കോഴിക്കോട് ടർഫിൽ നിർത്തിയിട്ട റേഞ്ച് റോവർ കാർ കത്തിനശിച്ചു.

കോഴിക്കോട് | നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറിനാണ് തീപിടിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു. ശനിയാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം. കോഴിക്കോട്...

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്ത്...

ചൂണ്ടയിൽ നിന്നും മീനിനെ കടിച്ചു മാറ്റുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ചൂണ്ടയില്‍ നിന്നും മീന്‍ കടിച്ച്‌ മാറ്റുന്നതിനിടയിലാണ് മീന്‍ തൊണ്ടയില്‍ കുരുങ്ങിയത്. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. 12 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന മത്സ്യമാണ്...

ചേർത്തലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം.

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. പെരുമ്ബാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സേഫ് പാനല്‍ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് പൂര്‍ണമായും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിറയെ...

പല്ല് തേക്കുന്നതിനിടെ തെന്നി വീണു: ടൂത്ത് ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയ യുവതിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി

കാഞ്ചീപുരം: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളില്‍ തുളഞ്ഞുകയറിയതിനെ തുടര്‍ന്ന് 34കാരിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. തമിഴ്നാട് കാഞ്ചീപുരം സ്വദേശിനിയായ രേവതക്കാണ് അപകടം സംഭവിച്ചത്. പല്ല് തേക്കുന്നതിനിടെ സ്ത്രീ താഴെ വീഴുകയും ബ്രഷ് കവിളില്‍ തുളഞ്ഞു...

കോട്ടയത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ അപകടം

കോട്ടയം: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ അപകടം. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍...

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം: സംഭവം കോട്ടയം ഈരാറ്റുപേട്ടയിൽ.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശി അഫ്‌സല്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് മരിച്ചത്. ദുബായില്‍...

വീടിന് തീ പിടിച്ചു: എട്ടു മാസം പ്രായം ഉള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം...

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. രണ്ട് നിലയുള്ള വീടാണിത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍...

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു: ചങ്ങനാശ്ശേരിയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എം​​​​​സി റോ​​​​​ഡി​​​​​ല്‍ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി തു​​​​​രു​​​​​ത്തി പു​​​​​ന്ന​​​​​മൂ​​​​​ട്ടി​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണം​​​​​വി​​​​​ട്ട കാ​​​​​ര്‍ ഇ​​​​​ടി​​​​​ച്ച്‌ ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​രാ​​​​​യ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ള്‍ മ​​​​​രി​​​​​ച്ചു. പു​​​​​ത്ത​​​​​ന്‍​​​​​പാ​​​​​ലം വ​​​​​ഞ്ഞി​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ സൈ​​​​​ജു​​​​​വും (43), ഭാ​​​​​ര്യ വി​​​​​ബി​​​​​യു​​​​​മാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഗുരു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും കോ​​​​​ട്ട​​​​​യം...

ട്രെയിനിൽ തീപിടുത്തം; എഞ്ചിൻ അടക്കം കത്തി; കമ്പാർട്ട്മെൻറുകൾ തള്ളിമാറ്റി യാത്രക്കാർ: വീഡിയോ കാണാം.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ തീപിടിത്തം. ട്രെയിനിന്റെ എന്‍ജിനിലും രണ്ട് കമ്ബാര്‍ട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിന് സമീപമുള്ള ദൗരാല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. തീപിടിത്തമുണ്ടായ ഭാ​ഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്ബാര്‍ട്ടുമെന്റുകളിലേക്ക് തീ...

വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം നടുറോഡിൽ നിന്ന് കത്തി; യുവാവിന് ദാരുണാന്ത്യം: സംഭവം ആറ്റിങ്ങലിൽ.

ആറ്റിങ്ങലില്‍ ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ലോറിക്ക് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം...

മെട്രോ സ്റ്റേഷനിൽ 25 അടി ഉയരത്തിൽ കുടുങ്ങി എട്ടുവയസ്സുകാരി; രക്ഷകനായി സിഐഎസ്എഫ് ജവാൻ; സംഭവം ഡൽഹിയിൽ:...

ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങിയ എട്ടുവയസുകാരിയെ രക്ഷിച്ചു. സിഐഎസ്‌എഫ് ജവാനാണ് ഡല്‍ഹി മെട്രോയിലെ അപകടമേഖലയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത്. https://twitter.com/payal_mohindra/status/1498189876147093506?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498189876147093506%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി മെട്രോസ്‌റ്റേഷനിലെ കമ്ബി...