ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എം​​​​​സി റോ​​​​​ഡി​​​​​ല്‍ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി തു​​​​​രു​​​​​ത്തി പു​​​​​ന്ന​​​​​മൂ​​​​​ട്ടി​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണം​​​​​വി​​​​​ട്ട കാ​​​​​ര്‍ ഇ​​​​​ടി​​​​​ച്ച്‌ ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​രാ​​​​​യ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ള്‍ മ​​​​​രി​​​​​ച്ചു. പു​​​​​ത്ത​​​​​ന്‍​​​​​പാ​​​​​ലം വ​​​​​ഞ്ഞി​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ സൈ​​​​​ജു​​​​​വും (43), ഭാ​​​​​ര്യ വി​​​​​ബി​​​​​യു​​​​​മാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഗുരു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും കോ​​​​​ട്ട​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ന്‍ രക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി മോ​​​​​ര്‍​​​​​ച്ച​​​​​റി​​​​​യി​​​​​ല്‍.

ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.45നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ല്‍​​​​​നി​​​​​ന്നു കോ​​​​​ട്ട​​​​​യം ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ര്‍ കോ​​​​​ട്ട​​​​​യം ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കു വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ബൈ​​​​​ക്കി​​​​​ല്‍ ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ടി​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ല്‍ സ്കൂ​​​​​ട്ട​​​​​റും യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​മാ​​​​​യി നി​​​​​ര​​​​​ങ്ങി​​​​​നീ​​​​​ങ്ങി​​​​​യ കാ​​​​​ര്‍ സ​​​​​മീ​​​​​പ​​​​​ത്തെ ചാ​​​​​യ​​​​​ക്ക​​​​​ട​​​​​യി​​​​​ല്‍ ഇ​​​​​ടി​​​​​ച്ചാ​​​​​ണു നി​​​​​ന്ന​​​​​ത്. നാ​​​​​ട്ടു​​​​​കാ​​​​​ര്‍ ചേ​​​​​ര്‍​​​​​ന്നാ​​​​​ണ് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രെ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​ല്‍ എ​​​​​ത്തി​​​​​ച്ച​​​​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കു​​​​ട്ട​​​​നാ​​​​ട് വേ​​​​ഴ​​​​പ്ര സ്വ​​​​ദേ​​​​ശി​​​​യായ സൈ​​​​ജു കു​​​​​റി​​​​​ച്ചി മ​​​​​ന്ദി​​​​​രം ക​​​​​വ​​​​​ല​​​​​യി​​​​​ല്‍ ഏ​​​​​ബ​​​​​ല്‍​​​​​സ് എ​​​​​ന്ന വ്യാ​​​​​പാ​​​​​ര സ്ഥാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​​ക്ക​​​​​ള്‍: അ​​​​​മ​​​​​ല്‍ (കോ​​​​ട്ട​​​​യം ലൂ​​​​ര്‍​​​​ദ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ള്‍ പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ര്‍​​​​ഥി).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക