തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ ആദ്യം കത്തി പിന്നെ പൊട്ടിത്തെറിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഓട്ടുപാറ ടൗണില്‍ നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയ ശേഷം പൊട്ടിത്തെറിച്ചു. ഓട്ടുപാറ ഫയര്‍‌സ്റ്റേഷന് 50 മീറ്റര്‍ അകലെയായിരുന്നു തീ പിടുത്തമുണ്ടായത്. ഓട്ടുപാറ കളപ്പുരയ്ക്കല്‍ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന കമ്ബനിയുടെ...

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു വൻ അപകടം; മൂന്നുപേർ മരണപ്പെട്ടു.

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി...

” ഇത് ക്രാഷ് ലാൻഡിങ് അല്ല, പുതിയ ഐറ്റം – ക്രാഷ് പാർക്കിംഗ്”: വഴിയരികിൽ കസേരയിട്ട് സൊറ പറഞ്ഞിരുന്ന...

നിമിഷനേരം കൊണ്ട് അപകടമുണ്ടാവുന്നതും, വൻ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നതുമായ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഈ വീഡിയോയും അതുപോലെ ഒരെണ്ണമാണ്. Ghar Ke Kalesh ആണ് വീഡിയോ...

വാഹനാപകടം: നടി അരുന്ധതി നായര്‍ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ; സഹായം അഭ്യര്‍ത്ഥിച്ച്‌ ഗോപിക അനില്‍

നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. സ്കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം...

“ശ്ശെടാ ഇതെങ്ങനെ സാധിച്ചു…”: വീടിന്റെ മേല്‍ക്കൂരയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറ്റി യുവതികൾ; പൊട്ടിച്ചിരിച്ച്‌ നെറ്റീസണ്‍സ്; വൈറൽ വീഡിയോ കാണാം.

വാഹനാപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്ബിലും ശ്രദ്ധവേണം. എന്നാല്‍ അതേസമയം എത്രയൊക്കെ ശ്രദ്ധയോടെ ഓടിച്ചാലും ചിലപ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ അശ്രദ്ധ...

കോതമംഗലത്ത് രോഗിയുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ വട്ടം ചാടി മ്ലാവ്; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് മ്ലാവ് ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി...

താഴെ വീണ ക്യാമറ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 23 കാരി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു; ആസ്‌ട്രേലിയയില്‍ മരണമടഞ്ഞത് ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

ആന്ധ്രാപ്രദേശ് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ആസ്‌ട്രേലിയയില്‍ ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള വെമുരു ഉജ്വല എന്ന 23 കാരിക്കാണ് ദാരുണമരണം. സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിങ്ങിനായി ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍...

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 21 പേർ ആശുപത്രിയിൽ; തകർന്നത് രണ്ടര മാസം മുമ്പ് മന്ത്രി മുഹമ്മദ്...

തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലുണ്ടായിരുന്നു.അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു....

ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം; അപകടം ആശുപത്രിയിൽ നിന്ന് മടങ്ങവെ: വിശദാംശങ്ങൾ...

ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്....

പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ എത്തി; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു:...

അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ...

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിവാഹനിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം.

ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ പാതിരപ്പള്ളി വടക്കാണ് അപകടം നടന്നത്. കൊച്ചി ഇൻഫോപാർക്കില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുന്ന കിടങ്ങറ മുണ്ടുചിറ വീട്ടില്‍...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും അദ്ദേഹത്തെ...

അമിതവേഗതയില്‍ വാഹനമോടിച്ച്‌ അപകടം; ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു: സംഭവം കായംകുളത്ത്; വീഡിയോ ദൃശ്യങ്ങൾ കാണാം.

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഇതിന് തൊട്ടുമുന്പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍...

തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറില്‍ ഷാള്‍ കുരുങ്ങി; കഴുത്ത് മുറുകി യുവതിക്ക് ദാരുണാന്ത്യം: ദാരുണ സംഭവം ഒറ്റപ്പാലത്ത്.

കഴുത്തിലുണ്ടായിരുന്ന ഷാള്‍ പ്രവർത്തിച്ചു കൊണ്ടിരുന്ന ഗ്രൈൻഡറില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. ഗ്രൈൻഡറില്‍ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വി‍ട്ടില്‍ വച്ച്‌ ഗ്രൈൻഡറില്‍ തേങ്ങ ചിരകുന്നതിനിടയിലാണ്...

അട്ടപ്പാടിയിലേക്ക് പോവുകയായിരുന്ന വൈക്കോൽ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ ജീവൻ രക്ഷിച്ചത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ഇടപെടൽ: അപകടത്തിന്റെ...

ആലത്തൂരില്‍നിന്ന് അട്ടപ്പാടിയിലേക്ക് വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. താവളം-മുള്ളി റോഡില്‍ വേലംപടികയിലാണ് രാത്രി 12.30-ഓടെ വൈക്കോല്‍ ലോറിക്ക് തീപ്പിടിച്ചത്. കൃത്യസമയത്ത് അതുവഴിവന്ന ദ്രുതപ്രതികരണ സംഘത്തിന്റെ (റാപിഡ് റെസ്പോണ്‍സ് ടീം) സമയോചിത ഇടപെടലില്‍...

വാഹനങ്ങൾ നിറഞ്ഞോടുന്ന ഹൈവേയിലേക്ക് ഒരു ജെറ്റ് വിമാനം ക്രഷ്ലാൻഡ് ചെയ്ത് കത്തിയമരുന്ന വീഡിയോ പുറത്ത്; ഞെട്ടിക്കുന്ന അപകടത്തിന്റെ...

നിങ്ങള്‍ ഒരു ഹൈവേയിലൂടെ കാർ ഓടിച്ചു പോവുകയാണ് എന്ന് കരുതുക. പെട്ടെന്ന് റോഡിലേക്ക് ഒരു വിമാനം വന്നിറങ്ങിയാല്‍ എങ്ങനെയിരിക്കും? അതുണ്ടാക്കുന്ന അപകടം എത്രമേല്‍ വലുതായിരിക്കും? അത്തരം ഒരു സംഭവമാണ് അമേരിക്കയിലെ ഫ്ലോറിഡയില്‍ അടുത്തിടെ...

ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ് – വീഡിയോ

കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്ബോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിന്റെ ഗൗരവം തിരിച്ചറിയണമെന്നില്ല. അതിനാല്‍ റോഡരികില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഒരിക്കലും കൈവിടരുത്. റോഡ് മുറിച്ചു കടക്കുമ്ബോള്‍ എങ്ങനെയാണ് കടക്കേണ്ടത് എന്ന് കുട്ടികളെ നിര്‍ബന്ധമായി...

മത്സരത്തിനിടെ ഇടി മിന്നലേറ്റു; ഗ്രൗണ്ടിൽ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോള്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ്...

തൊട്ടിൽ നിന്ന് കരുതി അമ്മ കുഞ്ഞിനെ വെച്ചത് ഓവനിൽ; ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്ബോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കുഞ്ഞ്...