കഴുത്തിലുണ്ടായിരുന്ന ഷാള്‍ പ്രവർത്തിച്ചു കൊണ്ടിരുന്ന ഗ്രൈൻഡറില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. ഗ്രൈൻഡറില്‍ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വി‍ട്ടില്‍ വച്ച്‌ ഗ്രൈൻഡറില്‍ തേങ്ങ ചിരകുന്നതിനിടയിലാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങിയത്. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക