വാഹനങ്ങളിൽ നിയമവിരുദ്ധമായി സർക്കാർ ബോർഡുകൾ: സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ബോർഡ് വെച്ച് പ്രതിഷേധം; പ്രതിഷേധക്കാരന്...

കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറുകളില്‍ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറില്‍ 'സിറ്റിസന്‍ ഓഫ് ഇന്ത്യ' ബോര്‍ഡ് വെച്ചയാള്‍ക്ക് പിഴ ഈടാക്കി അധികൃതര്‍. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളില്‍ എഴുതി വയ്ക്കാറുള്ള...

അവിഹിതത്തിന് തടസ്സമായ അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; ഇത് ഒരു ട്രെൻഡ് ആയി മാറുന്നു എന്ന...

അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്....

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കറുകച്ചാലിൽ ഗുണ്ടാസംഘത്തലവനായ യുവാവിനെ വെട്ടിക്കൊന്നു; കാലുകൾ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദർശനത്തിന് വച്ചു; ഗുണ്ടാസംഘാംഗങ്ങളായ രണ്ട്...

കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തിൽ നിന്നും കാലുകൾ അറുത്ത് മാറ്റിയ...

കാശ്മീർ സ്കൂളിൽ ഭീകരാക്രമണം: വനിതാ പ്രിൻസിപ്പലിനെയും അധ്യാപകനെയും കൊലപ്പെടുത്തി.

കശ്മീര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌കൂള്‍ അധ്യാപകരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. ഇദ്ഹ പ്രദേശത്താണ് സംഭവം. കശ്മീരി പണ്ഡിറ്റായ അധ്യാപകനേയും സിഖ് വനിത പ്രിന്‍സിപ്പാളിനേയുമാണ് ഭീകരര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത്....

ക​രു​വ​ന്നൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഭ​ര​ണ -പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ തമ്മിലടി.

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നു​ള്ള സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ന്‍​ഷ​നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ല്‍ ഭ​ര​ണ -പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ​ൈക​യാ​ങ്ക​ളി.സം​ഘ​ര്‍​ഷം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സ്...

സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയുമായി സിഐയുടെ ക്ഷേത്ര ദർശനം; നോ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തതിന്...

തിരുവനന്തപുരം: പഴവങ്ങാടിയില്‍ ഡ്യൂട്ടി തടസപ്പെടുത്തി പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ച സിഐയ്ക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ കുറിച്ച്‌ അന്വേഷണം. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. സിഐയ്ക്ക് യുവതിയുമായുള്ള ബന്ധമാണ് പരിശോധിക്കുന്നത്. കുടുംബ...

ആര്യൻ ഖാനെ കുടുക്കിയതിന് പിന്നിൽ ബിജെപി: ആരോപണവുമായി എൻസിപി; വീഡിയോ പുറത്തുവിട്ടു.

മും​ബൈ: ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ കളികള്‍ എന്ന ആ​രോ​പ​ണ​വു​മാ​യി മഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​സി​പി. റെ​യ്ഡ് ന​ട​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്കാ​ണ്...

കൊച്ചിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയായ യുവാവിൻറെത്: സംഭവം ആത്മഹത്യയെന്ന് പൊലീസ്.

കൊച്ചി: കളമശ്ശേരിയില്‍ ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോര്‍ജിന്റെ മകന്‍ ജെറിന്‍ മാര്‍ക്‌സി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച...

ദേശസാൽകൃത ബാങ്കിലെ ജോലി രാജിവെച്ച് ബിസിനസ് തുടങ്ങി; ബിസിനസ് പൊളിഞ്ഞതോടെ മോഷണം തൊഴിലാക്കി: അടൂരിലെ ക്യാമറ ഷോപ്പിൽ...

പത്തനംതിട്ട:മോഷണക്കുറ്റത്തിന് ബിരുദാനന്തര ബിരുദധാരിയായ യുവാവ് അറസ്റ്റില്‍. അടൂരിലെ ക്യാമറ ഷോപ്പില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും 30,000 രൂപയും മോഷടിച്ച കേസില്‍ കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയായ...

യാതൊരു പ്രകോപനവുമില്ലാതെ കർഷകരെ പിന്നിൽനിന്ന് വണ്ടി ഇടിച്ചു വീഴ്ത്തി: യു പിയിൽ കേന്ദ്രമന്ത്രിയുടെ ...

ലഖ്നോ: യു.പിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള വിഡിയോ ദൃശ്യത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുന്നത് കാണാം. സംഭവത്തില്‍ എട്ട്...

യുവാവിനെ കൊലപ്പെടുത്തി പാടത്തു തള്ളിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി.

ആലപ്പുഴ : കുട്ടനാട്ടിലെ കുമരങ്കരിയിലെ തട്ടേല്‍ ഷാപ്പിനു സമീപം യുവാവിനെ കൊലപ്പെടുത്തി പാടത്തു തള്ളിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി.2008 ജൂലായ് 20-നാണ്‌ സംഭവം.കുമരങ്കരിയിലെ തട്ടേല്‍ ഷാപ്പിനു സമീപത്തെ പാടത്ത്...

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്.

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്. മന്ത്രി വി ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കോടതിയാണ് വിധി പറയുക.മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍...

ആന്ധ്രയില്‍ നിന്നും പാഴ്‌സല്‍ വഴി തിരുവനന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : ആന്ധ്രയില്‍ നിന്നും പാഴ്‌സല്‍ വഴി തിരുവനന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് പിടികൂടി എക്‌സൈസ്.കഞ്ചാവ് പാഴ്‌സലല്‍ സര്‍വീസില്‍ നിന്നും വാങ്ങിയ അനൂപിനെയും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച പേയാട് അനീഷിന്റെ വീട്ടില്‍...

രഹസ്യ ബന്ധം ചോദ്യം ചെയ്ത കൗമാരക്കാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി: സംഭവം കർണാടകയിൽ; വിശദാംശങ്ങൾ വായിക്കാം.

ബംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ മാതാവിന്‍റെ കാമുകന്‍ കുത്തിക്കൊന്നു. അള്‍സൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ്​ (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദുവിെന്‍റ മാതാവ് ഗീതയെയും (37) കാമുകനായ ശക്തിവേലു (35) വിനെയും പൊലീസ്...

അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഗെയിം കളിയും: വീട്ടുകാർ ശകാരിച്ചതിന് പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞു കുഴഞ്ഞുവീണ...

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരില്‍ വീട്ടില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്....

മാംഗ്ലൂരിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; ഫീസ് അടക്കാൻ വൈകിയതിന് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപണം.

കാസര്‍ഗോഡ്: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍. ചിറ്റാരിക്കാല്‍ തൂമ്ബുങ്കല്‍ സ്വദേശിനി പത്തൊമ്ബത് വയസ്സുകാരിയായ നീന സതീഷാണ് മരിച്ചത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ...

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍.

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍.ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമലിന്റെ പോസ്റ്റ്.എന്തുകൊണ്ടാണ് എല്ലാ...

ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ല; മുഖ്യമന്ത്രി.

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.പി ടി എ റഹീം എം എല്‍...

സിനിമാ നിർമാണത്തിന് എന്നുപറഞ്ഞ് 1.4 കോടി രൂപ തട്ടിയെന്ന് പരാതി; സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

സിനിമാനിര്‍മ്മാണത്തിന്റെ പേരില്‍ 1.4 കോടി തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് നടപടി. കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മാരാരിക്കുളം...

പൂർണ്ണ ഗർഭിണിയെയും, മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതി ഞരമ്പു മുറിച്ച് ആത്മഹത്യാശ്രമം നടത്തി; ആത്മഹത്യാശ്രമം ...

മലപ്പുറം: മലപ്പുറം കാടാമ്ബുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ് (42) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച്‌ കൈഞരമ്ബ് മുറിച്ച്‌ ജീവനൊടുക്കാനാണ് മുഹമ്മദ് ശരീഫ് ശ്രമിച്ചത്....