കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് .

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. രൂപഘടനയിലും രൂപ കല്‍പനയിലും ക്രമക്കേടുണ്ടായി.ഇതുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച്‌ വിജിലന്‍സ്...

അതിര്‍ത്തി സംഘര്‍ഷം ; ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു.

ഡല്‍ഹി;അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ – ചൈന കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ചര്‍ച്ച വൈകിട്ട്‌ ഏഴര വരെ നീണ്ടു.ചുസുല്‍ മോള്‍ഡ അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ഹോട്സ്പ്രിങ്, ദേപ്സാങ്...

ത​ന്നെ​യും മ​ക​നെ​യും കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു.​പി സ്വ​ദേ​ശി​നി.

വ​ട​ക​ര: വി​വാ​ഹം ക​ഴി​ച്ച്‌​ കൂ​ടെ താ​മ​സി​ച്ച്‌ മു​ങ്ങി​യ വ്യാ​പാ​രി​ക്കെ​തി​രെ കേ​സ് ന​ല്‍​കി​യ ത​ന്നെ​യും മ​ക​നെ​യും ടി.​പി വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു.​പി സ്വ​ദേ​ശി​നി മു​ബ​ഷി​റ സ​മി​യു​ള്ള...

മെഡികല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയില്‍ മെഡികല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയക്ക്...

വനിതാ കമ്മീഷന്‍ ഇന്ന് ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ മൊഴിയെടുക്കും.

വനിതാ കമ്മീഷന്‍ ഇന്ന് ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ മൊഴിയെടുക്കും. വനിതാ കമ്മീഷന്‍ പരാതിക്കാര്‍ക്ക് വിശദമായ പരാതി എഴുതി തയ്യാറാക്കി വരാന്‍ നിര്‍ദേശം നല്‍കി.10 പേരാണ് പരാതിക്കാര്‍. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍...

​ഉത്ര വ​ധ​ക്കേ​സി​ല്‍ ഇന്ന് വി​ധി പ​റ​യും.

കൊ​ ല്ലം: മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​മാ​യ ഉ​ത്ര വ​ധ​ക്കേ​സി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും.അ​ഞ്ച​ല്‍ ഏ​റം വെ​ള്ളാ​ശ്ശേ​രി​യി​ല്‍ വി​ജ​യ​സേ​ന​ന്‍-​മ​ണി​മേ​ഖ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ത്ര​യെ (22) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ...

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്.ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21...

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി...

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...

കർഷകനല്ലേ മാഡം… കളപറിക്കാനിറങ്ങിയതാണ്..! കറുകച്ചാലിലെ കൊലപാതകത്തിന്റെ ചോരമണം മാറും മുൻപ് ഫെയ്‌സ്ബുക്കിൽ കത്തിയുമായി നിൽക്കുന്ന ഫോട്ടോയിട്ട് എസ്.പിയെ വെല്ലുവിളിച്ച്...

കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ്...

ക്യാമ്പസിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ കടത്താനുള്ള ശ്രമം വിദ്യാർത്ഥികൾ തടഞ്ഞു; എറണാകുളം മഹാരാജാസ്...

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ക്യാമ്ബസില്‍നിന്നു മരം കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു. മുറിച്ചിട്ടിരുന്ന മരമാണ് കടത്താന്‍ ശ്രമിച്ചത്. പുതിയ ലൈബ്രറി ബ്ലോക്കിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ മരം കയറ്റുന്നതുകണ്ട വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. അധികൃതരുടെ അനുമതിയുണ്ടെന്ന്...

ടെക്കികൾക്ക് ഇടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നു; കൊച്ചിയിൽ സജീവമായി മയക്കുമരുന്ന് വ്യാപാര ശൃംഖലകൾ: കാക്കനാട്...

കൊച്ചി : ടെക്കികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരികയാണെന്ന് പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. രണ്ടു ദിവസം മുമ്ബ് തൃക്കാക്കരയിലെ ഒരു അപ്പാര്‍ട്മെന്റില്‍ റെയ്ഡിന് ശേഷം കൊച്ചിയിലെ പ്രമുഖ ഐ.ടി. കമ്ബനിയില്‍ ജോലി...

കത്തിക്കരിഞ്ഞ നിലയിൽ തലയില്ലാത്ത മൃതദേഹം കണ്ടെടുത്ത സംഭവം; കോൺസ്റ്റബിളും മുൻ ഭാര്യയും അറസ്റ്റിൽ.

മുംബൈ: കഴിഞ്ഞ മാസം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. സിയോണി ഡിവിഷനിലെ എസിപിയുടെ ഡ്രൈവറും മുന്‍ഭാര്യയെയുമാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവശങ്കര്‍ ഗെയ്ക് വാദും...

16 ലക്ഷം രൂപ ബെൽറ്റായി കെട്ടി! റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കാസിമിനെ പൊലീസ് പൊക്കി

മലപ്പുറം: 16 ലക്ഷം രൂപ ബെൽറ്റായി അരയിൽക്കെട്ടി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കാസിമിനെ പൊലീസ് പൊക്കി. മലപ്പുറത്തെ കുഴൽപ്പണ മാഫിയയിലെ സംഘാംഗമായ ഇയാൾ നിരന്തരമായി പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു. ഒടുവിലാണ് ഇയാളെ...

കോതമംഗലം പുലിയൻപാറ പള്ളിയിലെ കന്യാ മാതാവിൻറെ തിരുസ്വരൂപം റോഡിൽ എറിഞ്ഞു: വ്യാപക പ്രതിഷേധം ; പ്രദേശത്ത്...

കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പുറത്തെറിഞ്ഞ നിലയില്‍. ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരാണ് പള്ളിയുടെ ഒരു വശത്തായി കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ...

കഞ്ചാവിന്റെ ലഹരിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ അതിക്രമം: യുവാവ് പൊലീസിന്റെ പിടിയിലായി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തല്ലിത്തകർത്ത കേസിലെ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശിയായ എബ്രഹാം ആണ് പിടിയിലായത്. പതിനെട്ടുകാരനായ പ്രതിയെ ആർ പി എഫ് ഷാഡോ ടീമാണ് പിടികൂടിയത്. യുവാവ്...

വയനാട് പുൽപ്പള്ളി സ്വദേശിയായ യുവതിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് എറണാകുളത്ത് എത്തിച്ചു; ഹോട്ടലിൽ മുറിയെടുത്ത് ...

പു​ല്‍പ​ള്ളി: ചി​കി​ത്സാ​സ​ഹാ​യം ന​ല്‍കാ​മെ​ന്നു ​പ​ഞ്ഞ് കൊ​ണ്ടു​പോ​യി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്​​റ്റി​ല്‍. പു​ല്‍​പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 38കാ​രി​യെ എ​റ​ണാ​കു​ള​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ജ്യൂ​സ് ന​ല്‍കി മ​യ​ക്കി​യ ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന...

നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ബിഗ് ഷോപ്പറിൽ കടത്തിക്കൊണ്ടുപോയി: തമിഴ്നാട്ടിൽ സ്ത്രീയ്ക്കായി തിരച്ചിൽ.

തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂരില്‍ നാലു ദിവസം പ്രായമായ കുട്ടിയെ ആശുപത്രിക്കുള്ളില്‍ നിന്ന് ബിഗ്ഷോപ്പറില്‍ കടത്തിക്കൊണ്ടുപോയി. ദമ്ബതികളെ സഹായിക്കാനെന്ന വ്യാജനെ അടുത്തുകൂടിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തഞ്ചാവൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയ്ക്കു മുന്നിലെ ഒട്ടോറിക്ഷാ...

ഭര്‍ത്താവിന്‍റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍.

തൃശൂര്‍ : ഭര്‍ത്താവിന്‍റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി .കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ പ്രമോദിനെ അക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്....

കൊല്ലം ഉത്രാ വധക്കേസില്‍ വിധി നാളെ..

കൊല്ലം ഉത്രാ വധക്കേസില്‍ വിധി നാളെ. ഉത്ര മരിച്ച്‌ ഒരു വര്‍ഷവും, 5 മാസവും 4 ദിവസവും തികയുമ്ബോളാണ് കൊല്ലം ജില്ലാ അഡിഷനല്‍ സെഷന്‍സ് കോടതിയുടെ വിധി.ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ...

അഞ്ചാം ക്ലാസ്​ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.

കായംകുളം: അഞ്ചാം ക്ലാസ്​ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എരുവ കിഴക്ക് കാവില്‍ വീട്ടില്‍ വേണുവിന്‍െറ ഏക മകന്‍ അക്ഷയാണ് (അപ്പു) മരിച്ചത്.10 വസ്സായിരുന്നു. കായംകുളം എയ്ഞ്ചല്‍ ആര്‍ക്ക് സ്​കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.ശ​നി​യാ​ഴ്ച...