ഫോ​ണ്‍ വാ​ങ്ങി​വെ​ച്ച​തി​ന് 14 കാരി​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി.

നാ​ദാ​പു​രം: ​െമാ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​വെ​ച്ച​തി​ന്​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ 14കാ​രി​യെ അ​ര്‍​ധ​രാ​ത്രി മൊ​കേ​രി​യി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ല്‍ എ​ട്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മൊ​കേ​രി ടൗ​ണി​ലെ...

സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല.പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പാലക്കാട്: ആലത്തൂരില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂര്‍ സ്വകാര്യ ഹൈസ്‌കൂളിലെ...

മദ്യപിച്ച് ലക്കുകെട്ട് നൂൽ ബന്ധമില്ലാതെ അയൽവീട്ടിൽ കയറി അക്രമം: നാട്ടുകാരുടെ മർദ്ദനമേറ്റ് മുൻ എം പി ആശുപത്രിയിൽ;...

നീലഗിരി: മദ്യപിച്ച്‌ ലക്കുകെട്ട് നൂല്‍ബന്ധമില്ലാതെ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നേരെ കൈയേ‌റ്റ ശ്രമം നടത്തിയ മുന്‍ എം.പിയെ നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്‌തു. അണ്ണാ ഡിഎംകെ നേതാവും 2014 മുതല്‍ 2019 വരെ നീലഗിരി...

ഭര്‍തൃ മാതാവിനെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി; മരുമകള്‍ അറസ്റ്റില്‍

കൊല്ലം: ഭര്‍തൃമാതാവിനെ ഉലക്കകൊണ്ട് അടിച്ച്‌ പരുക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായത്. രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ...

കുടുംബ വഴക്ക്: മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണത്തിൽ മകനും ​ഗുരുതര പരിക്ക്: കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ്...

മലപ്പുറം: പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖ (52)യാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീന്‍...

ജോജുവിനെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്, പൊലീസ് ഒത്തുകളിക്കുന്നുവെന്ന് കെ ബാബു.

കൊച്ചി: ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു. മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടന്‍മാര്‍ക്ക് വേറെ...

ഇരട്ട സഹോദരങ്ങളായ പെൺകുട്ടികളെയും, സഹപാഠികളായ ആൺകുട്ടികളെയും കാണാതായ സംഭവം: തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തിപ്പെടുത്തി പോലീസ്.

പാലക്കാട്: ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായ സംഭവത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടികള്‍ ഗോവിന്താപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ അന്വേഷിക്കുന്നത്....

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി എന്ന പരാതി വ്യാജം? മൊബൈൽ ഫോൺ അഡിക്റ്റായ പെൺകുട്ടി ...

എടത്വാ: സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തില്‍ തന്നെ പോലീസ്...

എം ജി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥിക്ക് നീതി ഉറപ്പാക്കും : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു.

കോട്ടയം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി​നി ദീ​പ പി.​മോ​ഹ​ന​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി സ​ര്‍​വ​ക​ലാ​ശാ​ല എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ തീ​ര്‍​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ...

സ്ഫടികം രണ്ടിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ തട്ടിപ്പുകാരൻ വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായി: പിടിയിലായത് വ്യാജ രേഖ ചമച്ച്...

കോട്ടയം : രണ്ടു സഹകരണ ബാങ്കുകളിലായി വസ്തുവിൻ്റെ രേഖകൾ പണയം വച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പാലാ ഏഴാച്ചേരി വെള്ളിലാപ്പള്ളി കട്ടക്കനടയിൽ വീട്ടിൽ ബിജു ജെ കട്ടക്കലിനെയാണ് രാമപുരം...

രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തി.

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30ന് ശേഷം സൗജന്യറേഷന്‍ നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍...

ജാമ്യ നടപടികള്‍ പൂര്‍ത്തിയായി; സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും. ജാമ്യ നടപടികള്‍ പൂര്‍ത്തിയായി.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്. നവംബര്‍ രണ്ടാം തീയതിയാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍...

ത്രിശൂരിൽ വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബര്‍ ഗ്രീസ് പിടികൂടി.

തൃശൂരില്‍ വീണ്ടും ആംബര്‍ ഗ്രീസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല വിസര്‍ജ്യം എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ്...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി‍ നേതാവ് ലൈംഗികമായി ആക്രമിച്ചതായി ചൈനീസ് ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍; പരാതികള്‍ പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി...

ഹോംങ്കോങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൈനയിലെ ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍ ചൈനയിലെ ഇന്‍റര്‍നെറ്റില്‍ അലയടിക്കുന്നു. എന്നാല്‍ ഈ പരാതി പുറത്തറിയാതിരിക്കാന്‍ അദ്ദേഹം തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കടുത്ത...

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും, സഹപാഠികളായ രണ്ട് വിദ്യാർഥികളെയും കാണാതായി: സംഭവം പാലക്കാട് ആലത്തൂരിൽ.

പാലക്കാട്: ആലത്തൂരില്‍ ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനികളായ ഇരട്ട സഹോദരിമാരെ കാണാതായതായി പരാതി. ഇവര്‍ക്കൊപ്പം സഹപാഠികളായ രണ്ടു വിദ്യാര്‍ഥികളെയും കാണാതായെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്. ഇരട്ട സഹോദരിമാര്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ക്കൊപ്പം...

അന്യമതസ്ഥന് ക്ഷേത്രത്തിൽ എന്തുകാര്യം: കൊല്ലം സ്വദേശിയായ യുവാവിന് നടുറോഡിൽ എസ്ഐയുടെ ക്രൂരമർദ്ദനം; സംഭവം...

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് യുവാക്കളെ എസ്‌ഐ മര്‍ദിച്ചതായി പരാതി. നവംബര്‍ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം. എസ്‌ഐ യുവാക്കളെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തിയ...

കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കാരാപ്പുഴയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാരാപ്പുഴയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തു നിന്നു വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. കാരാപ്പുഴ അമ്പലക്കടവ് ഭാഗത്തെ തോട്ടിലാണ് നാൽപ്പത് വയസോളം...

ഒത്ത് തീർപ്പ് ശ്രമം പാളി :അറസിറ്റിലായ വ്യക്തിയുടെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ്

ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ വഴിതടയില്‍ സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒത്തു തീര്‍പ്പിന് സാധ്യത കാണുന്നില്ല. കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍...

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ഫി​ന്‍‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി.

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ഫി​ന്‍‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി.പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ര്‍ ജി​ല്ല​യി​ലെ വ​യ​ലി​ലാ​ണ് ഇന്നലെ വൈ​കു​ന്നേ​രം ടി​ഫി​ന്‍ ബോ​ക്സി​ല്‍ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​ബ് പോ​ലീ​സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ ​ആ​ഴ്ച...

ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു.

രാജ്‌കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം...