നാ​ദാ​പു​രം: ​െമാ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​വെ​ച്ച​തി​ന്​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ 14കാ​രി​യെ അ​ര്‍​ധ​രാ​ത്രി മൊ​കേ​രി​യി​ല്‍​നി​ന്നും ക​ണ്ടെ​ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ല്‍ എ​ട്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മൊ​കേ​രി ടൗ​ണി​ലെ അ​ട​ച്ചി​ട്ട ക​ട വ​രാ​ന്ത​യി​ല്‍ ഇ​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.കു​ട്ടി മൊ​കേ​രി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സ് എ​ത്തി കു​ട്ടി​യെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ക​യും അ​വി​ടെ​നി​ന്ന് ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളെ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക