തൃശൂരിൽ വൻ കഞ്ചാവ് വേട്ട: രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ.

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ...

കോളേജ് വിദ്യാർത്ഥിയുടെ യൂണിഫോമിൽ എത്തി മോഷണം; ജ്വല്ലറിയിൽ നിന്ന് കവർന്നത് 25000 രൂപ: അന്വേഷണവുമായി...

തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ...

അമ്മായിയമ്മയുടെ അവിഹിതം ചോദ്യംചെയ്തതിന് യുവതിയെ മർദ്ദിച്ചത് പ്രമുഖ പൊതുപ്രവർത്തകൻ: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

ചാലക്കുടി: കൊരട്ടി പാലപ്പിള്ളിയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി. കോനൂര്‍ സ്വദേശിയും പ്രമുഖ പൊതുപ്രവര്‍ത്തകനുമായ വി.ആര്‍. സത്യവാനെ പിടികൂടുന്നതിനാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മൂഴിക്കുളം വീട്ടില്‍...

പാലായിൽ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

കോട്ടയം: പാലായില്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍. പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ ആന്റണി ദേവസ്യ ആണ് അറസ്റ്റിലായത്. അമ്മക്കും, ബന്ധുവിനും ഒപ്പം നടന്നു പോയ പത്ത് വയസ്സുകാരിയെ ഇയാള്‍...

അശ്ലീല വീഡിയോ അനുകരിച്ചു: ആറു സ്കൂൾ കുട്ടികൾ ചേർന്ന് രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു; സംഭവം...

ഷേഖ്പുര (ബിഹാര്‍): കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ ഏറെക്കുറെ അടച്ചിട്ടിരിക്കുകയാണ്. പഠനം തുടരാന്‍ വേണ്ടി ഓണ്‍ലൈന്‍ ക്ലാസുകളെയായിരുന്നു എല്ലാവരും ആശ്രയിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായതോടെ സ്വാഭാവികമായും കുട്ടികളിലെ മൊബൈല്‍ ഫോണ്‍...

ഇളയ മകനെ വെടി വെച്ചു കൊന്ന മൂത്തമകൻ; മകൻറെ ചരമവാർത്തയിൽ സഹോദരങ്ങളുടെ പേരിനൊപ്പം കൊലപാതകിയായ മൂത്ത...

കോട്ടയം: ഒരു മകന്‍ മറ്റൊരു മകനെ കൊല്ലുക. അതു കണ്ടു നില്‍ക്കേണ്ടി വന്ന മാതാപിതാക്കള്‍. നിസഹായരായ ആ മാതാപിക്കളുടെ വികാരം എന്താകും. കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ സ്വത്തു തര്‍ക്കത്തിന്‍്റെ പേരില്‍ മറ്റൊരു സഹോദരന്‍ വെടിവച്ച്‌ കൊന്ന...

അവിഹിത കേരളം: കൊലപാതകി ലഹരിക്ക് അടിമ; തൻറെ കാമുകൻ പേരക്കുട്ടിയുടെ അച്ഛനെന്ന് മുത്തശ്ശിയായ സിപ്സിക്ക് സംശയം;...

കൊച്ചി: കലൂരില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജോണ്‍ ബിനോയ് ഡിക്രൂസ് ലഹരിക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകള്‍ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ്...

കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം: നായാട്ട് നടത്തിയ രണ്ട് പ്രതികള്‍ പിടിയില്‍; മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. നെല്ലിപ്പാറകുടിയില്‍ രാമകൃഷ്ണന്‍ മകന്‍ വിഷ്ണു (19) ഒഴുവത്തടം വീട്ടില്‍ കട്ടേലാനിക്കല്‍ ഭാസി (48)എന്നിവരാണ് അറസ്റ്റില്‍ ആയത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലില്‍ പ്രതി...

കൊലക്കേസ് പ്രതിയായ ഡിവൈഎഫ്ഐ ഭാരവാഹിയെ സ്ഥാനത്തുനിന്നു മാറ്റി: നടപടി വിമർശനം ശക്തമായതോടെ.

ആലപ്പുഴ: വിമര്‍ശനം ശക്തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്‌ഐ. അജു വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. ആന്റണിക്കു പകരം, പ്രേംകുമാറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു....

മകൻറെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് 51 കാരൻ അറസ്റ്റിൽ.

മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗീകമായി പിഡീപ്പിച്ചെന്ന കേസിൽ 51 കാരൻ പിടിയിൽ. മൂന്ന് വർഷമായി ഇയാൾ മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കല്യാണംകഴിഞ്ഞ്...

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ഹോട്ടൽമുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നു: അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ.

കൊച്ചി: കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നറിയുന്നതിന് ഇവരെ...

ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു: ഏഴുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ ബെംഗളൂരുവില്‍ പിടിയിലായ കേസ് അന്വേഷണം കൊച്ചിയിലേക്കും. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്ബത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ്...

വിവാഹവേദിയിൽ സ്ത്രീധനത്തിന് വേണ്ടി വഴക്കടിച്ച് വരൻ: സംഭവം ഇന്ത്യയിൽ തന്നെ; വീഡിയോ കാണാം.

സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയില്‍ വച്ച്‌ കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം നടക്കില്ലെന്നാണ് വധുവിനെ അടുത്തിരുത്തി വരന്‍...

കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡൻറ്.

ആലപ്പുഴയില്‍ (Alappuzha) പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡിവൈഎഫ്‌ഐ (DYFI) ഭാരവാഹി.കഴിഞ്ഞ ദിവസം നടന്ന ആര്യാട് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്‍്റായാണ് കോവിഡ് ആനുകൂല്യത്തില്‍ പരോളിലിറങ്ങിയ ആന്‍്റണി ജോസഫിനെ (Antony joseph) തെരഞ്ഞെടുത്തത്....

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം; അംഗത്വത്തിന് വെറും 500 രൂപ: ഒരു കോടി രൂപയിലധികം തട്ടിച്ചെടുത്ത കേസിൽ...

കൊച്ചി: ഒഴിവുസമയങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ഒരു കോടിയിലധികം രൂപ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശിനി പ്രവീണയെന്ന പ്രമീള സുഹൃത്ത്...

പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ.

മലയിന്‍കീഴ്: പരീക്ഷാ ഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയായ യുവതി അറസ്റ്റിലായി. പേട്ട പ്രിയശ്രീ ടി.സി.30/10 ല്‍ കെ ശുഭയെയാണ് (42)...

കെ സുധാകരൻറെ ജീവിതം സിപിഎം നൽകുന്ന ഭിക്ഷ; സുധാകരനെ കൊല്ലാത്തത് നികൃഷ്ട ജീവിയെ...

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഭീഷണിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ്...

ഭർതൃ മാതാവിൻറെ ആൺ സുഹൃത്തുമായുള്ള അടുപ്പം കണ്ടെത്തി സംഭാഷണം റെക്കോർഡ് ചെയ്തു; അമ്മായിയമ്മയുടെ കൂട്ടുകാരൻ ക്രൂരമായി...

കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മുഖത്ത് ഇടിയേറ്റ പെരുമ്ബാവൂര്‍ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന്...

റോയി വയലാറ്റും സൈജു തങ്കച്ചനും സംസ്ഥാനം വിട്ടു? ഇരുവരും മുങ്ങിയത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ.

പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...

യുപിയിൽ വോട്ടിംഗ് മെഷീനുകള്‍ മോഷണം പോയതായി സമാജ്‌വാദി പാര്‍ട്ടി

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇ വി എം) മോഷണം പോയതായി സമാജ്‌വാദി പാര്‍ട്ടി (എസ് പി) ആരോപിച്ചു. വാരാണസിയിലാണ് സംഭവമെന്ന് വീഡിയോ സഹിതം എസ്...