ബന്ധത്തിൽ നിന്ന് പിന്മാറി; വിവാഹമോചിതയായ യുവതിയെ പൂട്ടിയിട്ട് ബലാൽസംഗത്തിനിരയാക്കി; എയർ പിസ്റ്റൽ കൊണ്ട് വെടിവെച്ച് പരിക്കേൽപ്പിച്ചു: മൂവാറ്റുപുഴ സ്വദേശി...

ബന്ധത്തില്‍ നിന്നും പിൻമാറിയതില്‍ യുവതിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ രണ്ടാര്‍കര കോട്ടപ്പടിക്കല്‍ ജൗഹര്‍ കരീം ആണ് പിടിയിലായത്. പോത്തനാട് സ്വദേശിനിക്കാണ് മര്‍ദ്ദനമേറ്റത്. വിവാഹ മോചിതയായ ഇരുപത്തേഴുകാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. യുവതി...

വിയ്യൂർ അതി സുരക്ഷാ ജയിലിലെ തടവുകാരുടെ കൈയിൽ നിന്ന് ഹാശിഷ് ഓയിൽ പിടിച്ചെടുത്തു.

തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ ക്വാറന്‍റീന്‍ ബ്ലോക്കില്‍നിന്ന്​ ഹഷീഷ് ഓയില്‍ പിടികൂടി. സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനായി കൊണ്ടുവന്ന് നിരീക്ഷണ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരില്‍ നിന്നാണ് ഇത് പിടികൂടിയത്. ഇവരുടെ മുറിയിലെ ശുചിമുറിയില്‍ പൈപ്പിനടിയില്‍...

യൂത്ത് കോൺഗ്രസ് യുവ ചിന്തൻ ശിബിരത്തിൽ വനിതാ നേതാവിനെതിരെ പീഡനശ്രമം: സംസ്ഥാന സമിതി അംഗത്തിനെതിരെ വനിതാ...

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബരത്തില്‍ വനിതാ നേതാവ് നല്‍കിയ പരാതി പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് നല്‍കിയ പരാതിയില്‍ യുവതി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ശംഭു പാല്‍ക്കുളങ്ങര എന്നറിയപ്പെടുന്ന...

പ്രണയ ബന്ധത്തെ എതിർത്തു: കാമുകൻറെ സഹായത്തോടെ അമ്മയെ കൊല ചെയ്ത 16-കാരി അറസ്റ്റിൽ.

ഫരീദാബാദ് : പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ ഫരീദാബാദ് പോലീസ് 16 വയസുള്ള ഒരു പെണ്‍കുട്ടിയെയും 18 കാരനായ കാമുകനെയും അറസ്റ്റ് ചെയ്തു. കാമുകന്‍ വീഡിയോ കോളിലൂടെ 'നിര്‍ദ്ദേശങ്ങള്‍ നല്‍കി'യത് അനുസരിച്ച്‌ പെണ്‍കുട്ടി...

കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ്: രണ്ടുപേർ മുംബൈയിൽ നിന്ന് പിടിയിൽ.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ്...

കോട്ടയം കൊലപാതകം: രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിലും മകൻ രാവിലെ...

കോട്ടയം: കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍, മകനെ ജോമോന്‍ കെ ജോസ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി ഷാന്‍ ബാബുവിന്റെ അമ്മ. പുലര്‍ച്ചെ ഒന്നര മണിക്ക് പരാതി നല്‍കാനായി...

വീട് കുത്തിതുറന്ന് മോഷണം: 30 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

പത്തനംതിട്ട: ചിറ്റാര്‍ പെരുനാട് മാമ്ബാറയില്‍ വീട് കുത്തിതുറന്ന് മോഷണം. മാമ്പറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീടിന്റെ ജനല്‍ കുത്തിയിളക്കി അകത്തു കടന്നാണ് മോഷണം നടത്തിയത്. 30 പവനും 25,000 രൂപയുമാണ് മോഷണം പോയത്....

ജോലിയിൽനിന്ന് പിരിച്ചു വിട്ടതിലെ പക? ജോക്കർ ഫെലിക്സും കൂട്ടരും ഐടി കമ്പനി ഉടമയെയും, സിഇഒയെയും കുത്തിക്കൊലപ്പെടുത്തി ഇരട്ടക്കൊലയിൽ നടുങ്ങി...

ബെംഗളൂരു: ബെംഗളൂരുവില്‍ ടെക് കമ്ബനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്ബനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാര്‍ എന്നിവര്‍ ആണ്...

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്: യുവതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ...

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച്‌ കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക...

അവയവദാന കേസ്: ലേക്‌ഷോറിനെ തേച്ചു വെളുപ്പിക്കാൻ ഡോ. സൗമ്യ സരിന്റെ ഫേസ്ബുക്ക് ലൈവ് ; വീഡിയോ...

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവദാനവുമായി ബന്ധപെട്ടു വന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയില്‍...

കോന്നിയിൽ 85 കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ: പീഡിപ്പിച്ചത് വൃദ്ധയുടെ കൊച്ചു മകളുടെ ഭർത്താവ്

പത്തനംതിട്ട: കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെൽപ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ പീഡന വിവരം അറിയിച്ചത്. കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ...

നാളെ കേരളത്തിൽ ഹർത്താൽ? പോപ്പുലർഫ്രണ്ട് മുന്നറിയിപ്പ് ഇങ്ങനെ.

കൊച്ചി: എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്‌എസ് അജന്‍ഡയാണ്‌കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍...

കുപ്പിയിൽ പെട്രോൾ നൽകിയില്ല; ജീവനക്കാരെ സംഘം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥികൾ: വീഡിയോ ദൃശ്യങ്ങൾ കാണാം.

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്ബിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊടുത്തില്ല എന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടിഎത്തി അക്രമംനടത്തിയതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...

പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെയാണ് അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്

ബംഗളൂരു: പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കർണാടകയിലാണ് സംഭവം. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെയാണ് അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ എച്ച് നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് ആലപ്പുഴയില്‍ റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട്...

ഹൈദരാബാദിൽ കോടികൾ വിലമതിക്കുന്ന ലംബോർഗിനി ലക്ഷ്വറി കാർ പട്ടാപ്പകൽ നടുറോഡിലിട്ട് കത്തിച്ചു; പിന്നിൽ സാമ്പത്തിക തർക്കം: വീഡിയോ...

സാമ്ബത്തിക തർക്കത്തെ തുടർന്ന് നടുറോഡില്‍ സൂപ്പർ കാറിന് തീയിട്ടു. ഹൈദരാബാദിലാണ് നടുക്കുന്ന സം‌ഭവം. ഇതിന്റെ സിസി‌ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. റീസെല്ലർമാർ തമ്മിലുണ്ടായിരുന്ന സാമ്ബത്തിക തർക്കത്തിന് പിന്നാലെയാണ് ഒരാള്‍ സൂപ്പർ കാറിന്...

ബാങ്ക് വായ്പ ലഭ്യമാകാത്തതിനാൽ തുടർ പഠനം സാധ്യമായില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി: സംഭവം കോന്നിയിൽ.

തുടര്‍ പഠനത്തിന് വായ്പ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടെയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യയാണ് (20) ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചത്. 2022ല്‍ ബംഗളൂരു ദേവാമൃത ട്രസ്റ്റിന്‍റെ...

പ്രതികളുടെ വൃഷണമുടച്ചു;പല്ല് പിഴുതു;വായിൽ കല്ല് തിരുകി; നരാധമനായ പൊലീസ് ഉദ്യോഗസ്ഥന്റെ വിചാരണയ്ക്ക് തമിഴ്നാട് അനുമതി.

കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി. ഇക്കഴിഞ്ഞ മാർച്ച് 29 മുതൽ സസ്പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യാനാണ്...

പോലീസ് കളത്തിലിറങ്ങി; വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയ ‘ബ്ലാക്ക് ലിസ്റ്റ്’ ഇന്നോവ വലയിൽ : ...

തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍...

മയക്കുമരുന്ന് നല്‍കി പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു: പരാതിയുമായി 17 വിദ്യാ‍‍ത്ഥിനികള്‍

ലക്നൗ: മയക്കുമരുന്ന് നല്‍കി പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുപിയിലെ 17 പത്താം ക്ലാസ് വിദ്യാ‍‍ത്ഥിനികള്‍. മുസഫ‍ര്‍ന​ഗറിലെ വിദ്യാ‍ര്‍ത്ഥികളാണ് സ്കൂള്‍ പ്രിന്‍സിപ്പലിനും അസോസിയേറ്റിനുമെതിരെ പരാതിയുമായെത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നും അതിന് പഠിപ്പിക്കാനാണെന്നും പറഞ്ഞ്...