അതിതീവ്രമഴ: മുല്ലപെരിയാർ ഇടുക്കി അണക്കെട്ടുകൾ അതിവേഗം നിറയുന്നു; 14 അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി...

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം...

ദില്ലിയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും: വീഡിയോ കാണാം

ദില്ലി: തലസ്ഥാന നഗരത്തില്‍ കൗതുകമായി ആലിപ്പഴ വര്‍ഷം(Hailstorm In Delhi). കനത്ത മഴയോടൊപ്പം വലിയ രീതിയിലാണ് ആലിപ്പഴവും പൊഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ദില്ലിയിലെ കൂടിയ താപനില 27.39...

സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; അഞ്ചിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, തന്നയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച്...

തീക്കോയിൽ ഉരുൾപൊട്ടൽ; മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നു: പാലാ പ്രളയത്തിലേക്ക്: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

തീക്കോയി കൊട്ടുകാപ്പള്ളി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. കുതിച്ചൊഴുകി വെള്ളം മീനച്ചിലാറ്റിലെ ജലനിരപ്പ് വർദ്ധിപ്പിക്കും. മംഗളഗിരി മാർമല അരുവി റോഡ് പൂർണമായും തകർന്നുവെങ്കിലും ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല. പാലാ നഗരം ഇന്ന് രാത്രിയോടു കൂടി വെള്ളം പൊങ്ങി...

ബ്രഹ്മപുരം തീപിടിത്തം: വേനൽമഴ ആസിഡ് മഴയാകുമോ കേരളത്തിൽ? പ്രത്യാഘാതങ്ങൾ എന്തൊക്കെ? വിശദമായി വായിക്കാം.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നതും അനുഭവിക്കാനിരിക്കുന്നതും. വായുവിലെ രാസമലിനീകരണ തോത് വര്‍ദ്ധിച്ചതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2023-ലെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ...

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു: ഇന്ന് തുറന്നത് 40 സെൻറീമീറ്റർ

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവില്‍ 2398.90 അടിയാണ്...

വീശിയടിച്ച് നിമിഷങ്ങൾക്കകം കനത്ത നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ; ...

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍...

മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിൽ; ഗാതഗതം നിലച്ചു: വീഡിയോ.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന്...

മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ: ആളപായമില്ല എന്ന് റിപ്പോർട്ടുകൾ.

പാലക്കാട്: മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. കൃഷി സ്ഥലത്താണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ജലമൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മീ ഉയര്‍ത്തി. നിലവില്‍ ഡാമില്‍...

വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 18 മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്:...

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.30 അടിയായി ഉയർന്നു.

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.30 അടിയായി ഉയർന്നു. മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്....

പ്രദീപിന് നഷ്ടമായത് വീടും മകളുടെ വിവാഹാവശ്യത്തിന് കരുതിവച്ചിരുന്ന പണവും: മുണ്ടക്കയം സ്വദേശിയുടെ വീടും മുഴുവനായി...

കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപ് വീട് മാത്രമല്ല നഷ്ടമായത് ജീവിതക്കാലം മുഴുവനുള്ള സമ്ബാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും...

ചക്രവാത ചുഴിയും ന്യൂനമർദ്ദവും: കേരളത്തിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ് വായിക്കാം.

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍...

പാലോട് മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ രണ്ടായി.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടു കിലോമീറ്റര്‍ അകലെ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി...

പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവ ക്ഷേത്രത്തിൽ വെള്ളം കയറി.

ആലുവ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പുലർച്ചെയുള്ള ചടങ്ങുകൾ തടസ്സപ്പെട്ടു. ഒഴുക്ക്...

ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു: മൂന്ന് ദിവസം അതിശക്ത മഴ; പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. ഇന്നലെ തെക്കൻ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ഇത് വരുംദിവസങ്ങളിലും...

രാവിലെയുണ്ടായത് ലഘുമേഘ വിസ്‌ഫോടനം : വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ഉണ്ടായത് ലഘു മേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുളളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ...

രാജ് ഘട്ടിലും സുപ്രീംകോടതിയിലും വരെ വെള്ളം; ഡൽഹി മുങ്ങുന്നു; സൈന്യത്തിന്റെ സഹായം തേടി സർക്കാർ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് ഡല്‍ഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ...

ആറ്റുകാൽ പൊങ്കാല കലങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം: ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ പരിശോധന ആരംഭിച്ച് കോർപ്പറേഷൻ; കലങ്ങൾ വിൽക്കാൻ ലൈസൻസ്...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. കലങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന വസ്തുത കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. പകുതി വേവിച്ച കലത്തില്‍ റെഡ് ഓക്സൈഡ് ബ്ളാക്ക്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിർദേശവുമായി റവന്യൂ മന്ത്രി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശിയേക്കാം.മഴ മുന്നറിയിപ്പ് മാറി വരുന്ന...