ബീച്ചിൽ ഇത്തരത്തിൽ ഒരു അത്ഭുത കാഴ്ച കണ്ടാൽ അപ്പോൾ തന്നെ രക്ഷപ്പെട്ടു കൊള്ളണം: വൈറലായി വീഡിയോ; ഇവിടെ...

വളരെ വിചിത്രമെന്ന് തോന്നുന്ന പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റും നടക്കാറുണ്ട്. അങ്ങനെയുള്ള പല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ എത്തിച്ചേരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ബീച്ചിലെത്തിയ ജനങ്ങളെയാകെ അമ്ബരപ്പിക്കുകയും...

അതിതീവ്രമഴ: മുല്ലപെരിയാർ ഇടുക്കി അണക്കെട്ടുകൾ അതിവേഗം നിറയുന്നു; 14 അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി...

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം...

ഇടുക്കി ഡാം തുറക്കുന്നു: ഷട്ടറുകൾ ഉയർത്തുക നാളെ 11 മണിക്ക്; ആശങ്കയോടെ കേരളം.

ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള...

കേരള തീരത്ത് ‘തിരത്തള്ളൽ’; ഉയർന്ന തിരമാലകൾക്ക് സാധ്യത: നാളെ വരെ ജാഗ്രത

തിരുവനന്തപുരം• കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (27) രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള...

മൂന്നാർ ഉരുൾപൊട്ടൽ: കാണാതായ വിനോദ സഞ്ചാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും; ഒലിച്ചുപോയ ബസ് കണ്ടെത്തിയത് നിശേഷം തകർന്ന...

ഇടുക്കി: മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)നെയാണ് കാണാതായത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച...

25 യാത്രക്കാരുമായി പോകവേ നദിയുടെ കുത്തൊഴുക്കിൽ പെട്ട ബസ്: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. നദികള്‍ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ബിജ്നോറില്‍ പുഴ കരകവിഞ്ഞൊഴുകിയതുമൂലം ഗതാഗതം താറുമാറായി. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ടുപോയെ ബസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. https://twitter.com/WaqarHasan1231/status/1682613267729100801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682613267729100801%7Ctwgr%5E3968c580cf2c70c378263da6f7f79a3c509f04a3%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കോട്ടവാലി നദി കര കവിഞ്ഞതുമൂലം ഹര്‍ദിവാര്‍-ബിജ്‌നോര്‍...

ന്യൂയോർക്ക് നഗരത്തിൽ 140 വർഷങ്ങളുടെ ഇടവേളയിൽ ആദ്യ ഭൂമികുലുക്കം; ആടിയുലഞ്ഞ് കെട്ടിടങ്ങൾ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വർഷങ്ങള്‍ക്ക് ശേഷമുണ്ടായ അപ്രതീക്ഷിത ഭൂകമ്ബത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ന്യൂയോർക്ക് നിവാസികള്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോകള്‍ ഇത് വ്യക്തമാക്കുന്നത്. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ പ്രതികരണം വിശദമാക്കുന്ന വീഡിയോയാണ് പുറത്ത്...

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും; ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ്: കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്: വിവിധ ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള തീരത്ത് കാറ്റും കാലവര്‍ഷവും ശക്തമാകും. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

നവംബര്‍ 4 വരെ കേരളത്തില്‍ കനത്ത മഴ; മലയോര മേഖലകളിൽ ജാ​ഗ്രത നിർദേശം: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: നവംബര്‍ 4 വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മ‍ഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

അതിതീവ്ര ന്യൂനമർദ്ദം ‘അസാനി’ ചുഴലിക്കാറ്റായി മാറും: കേരളത്തിൽ മഴയ്ക്ക് സാധ്യത – കാലാവസ്ഥാ മുന്നറിയിപ്പ്.

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ അസാനി ചുഴലിക്കാറ്റായി മാറും. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് മ്യാന്‍മര്‍ തീരം തൊടുമെന്നാണ് പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ പോര്‍ട്ട്...

“ചുട്ടുപൊള്ളി, വരണ്ടുണങ്ങി കേരളം” : സംസ്ഥാനത്തെ താപസൂചിക പ്രസിദ്ധീകരിച്ചു – ഏഴു ജില്ലകളിൽ സൂര്യാഘാത സാധ്യത; തിരുവനന്തപുരത്തും...

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച്‌ ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index)....

നാല് ചക്രവാതചുഴികൾ; അഞ്ച് ദിവസം മഴ: കാലാവസ്ഥ മുന്നറിയിപ്പുകള്‍ വായിക്കാം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിലും തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും...

കോട്ടയത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി- ആളപായമില്ല; വീഡിയോ കാണാം.

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

ആളിയാർ ഡാം വീണ്ടും തുറന്നു: ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം.

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 1043 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നതെന്ന് പറമ്ബിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍...

കണ്ണുചിമ്മുന്ന വേഗതയിൽ ഇരച്ചെത്തി മഴവെള്ളപ്പാച്ചിൽ; ജീവനുംകൊണ്ടോടി വിനോദസഞ്ചാരികൾ: കോഴിക്കോട് തുഷാരഗിരിയിൽ നിന്നുള്ള വീഡിയോ കാണാം.

കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട്...

കനത്ത മഴ: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. പൊന്നാനി, തിരുവല്ല, മല്ലപ്പള്ളി കുട്ടനാട് താലൂക്കുകളിലും നാളെ...

നാശം വിതച്ച്‌ മിഷോങ് ചുഴലിക്കാറ്റ്; പേമാരിയില്‍ മുങ്ങി ചെന്നൈ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴയില്‍ കനത്ത നാശം. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക്...

വീശിയടിച്ച് നിമിഷങ്ങൾക്കകം കനത്ത നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ; ...

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍...

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു; സ്ഥിതി ആശങ്കാജനകം എന്ന് എംഎൽഎ.

തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ടി ജെ സനീഷ് കുമാര്‍ എംഎല്‍എ. ചാലക്കുടി പുഴയിലേക്ക് വന്‍തോതില്‍ ജലം എത്തുന്നുണ്ടെന്ന് ടി ജെ സനീഷ് കുമാര്‍...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40.കി.മീ വേഗത്തിൽ...