SFI
-
Crime
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ കെഎസ്യു സംഘര്‍ഷം: പരിക്കേറ്റ് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ; കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
എറണാകുളം: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. ഇന്നലെ തുടങ്ങിയ പ്രശ്നങ്ങളെത്തുടർന്ന് ഇന്നു വൈകിട്ടോടെയാണ് സ്ഥിതി വഷളായത്. കോളജിനു സമീപമുള്ള ജനറൽ ആശുപത്രിക്കു മുന്നിലും സംഘർഷം…
Read More » -
Education
‘നാളെ മുതൽ കളി വേറെയാണ്, മുട്ടുകാല് തല്ലിയൊടിക്കും’: പോലീസുകാർ കേട്ടുനിൽക്കെ പ്രിൻസിപ്പളിന്റെ മുറിയിൽ കയറി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ കൊലവിളി; സംഭവം തൃശ്ശൂരിൽ.
തൃശൂർ: പ്രിൻസിപ്പലിനെതിരെ പൊലീസിന്റെ കൺമുന്നിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ കൊലവിളി. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലിന്റെ മുറിയിൽ സംഘം ചേർന്ന് അതിക്രമിച്ചുകയറിയ ശേഷം ‘തന്റെ മുട്ടുകാല് ഞാൻ…
Read More » -
Crime
പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്എഫ്ഐ പ്രവര്‍ത്തകർ: വീഡിയോ കാണാം.
കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിന്സിപ്പലിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. വനിതാ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. സ്റ്റുഡന്റ് സെന്റര്‍…
Read More » -
Crime
എസ്എഫ്ഐ കോട്ടയിലെ എബിവിപി ആഘോഷം കുട്ടി സഖാക്കളെ വിറളി പിടിപ്പിച്ചു? പാലാ പോളിടെക്നിക്കിൽ നവാഗതർക്ക് സ്വീകരണം ഒരുക്കാൻ വാദ്യമേളങ്ങൾ സജ്ജമാക്കി ആഘോഷം ഒരുക്കിയ എബിവിപി പ്രവർത്തകരെ തല്ലിച്ചതച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പകപോക്കൽ; ക്യാമ്പസുകളിൽ വിപ്ലവ പാർട്ടിയുടെ ഏകാധിപത്യഭരണം.
പാലാ ഗവൺമെന്റ് പോളിടെക്നിക്കിൽ നവാഗത വിദ്യാർഥികൾ എത്തിയ ദിവസം വിദ്യാർത്ഥി സംഘടനകളുടെ ഏറ്റുമുട്ടലിന് സാക്ഷിയായി. എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോളിടെക്നിക് ക്യാമ്പസിന് സമീപം വച്ച്…
Read More » -
Crime
പുറത്താക്കിയ വിദ്യാർത്ഥി പുന പ്രവേശനം നേടാൻ ശ്രമിച്ചു; എതിർത്ത കോളേജ് പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ സംഘർഷം, ലാത്തിച്ചാർജ്ജ്.
കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രസിന്‍പ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്.ഐ പ്രവര്ത്തകന് വീണ്ടും അഡ്മിഷന് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. എസ്.എഫ്.ഐ…
Read More » -
Flash
‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’: ഹൈബി ഈഡനെതിരെ മഹാരാജാസ് കോളേജിനു മുന്നിൽ കൂറ്റൻ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ.
എറണാകുളം: എസ്.എഫ്.ഐ നിരോധിക്കണമെന്ന ഹൈബി ഈഡന് എം.പിയുടെ പരമാര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്ഐ. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു…
Read More » -
Education
ബിരിയാണി വാഗ്ദാനം ചെയ്ത് സ്കൂൾകുട്ടികളെ എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയി എന്ന് ആരോപണം: സംഭവം പാലക്കാട്.
പാലക്കാട്: ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടുപോയതെന്നും, സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിന്…
Read More » -
Flash
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ്: ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ സ്വീകരണം; ഒരുക്കിയത് പാർട്ടി?
കൽപറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ, ജയിലിനു പുറത്ത് പ്രതികൾക്ക് സ്വീകരണം. എസ്എഫ്ഐ…
Read More » -
Crime
മലപ്പുറം ഗവൺമെൻറ് കോളേജിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു: അറസ്റ്റിലായത് യൂണിറ്റ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള എസ്എഫ്ഐ, കെഎസ്യു ഭാരവാഹികൾ.
മലപ്പുറം: ഗവണ്മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്ഐ, കെഎസ്യു നേതാക്കള്‍ പിടിയില്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്സണ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്,…
Read More » -
Flash
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയില്‍ നടപടി. വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി.…
Read More » -
Flash
ആക്രമിച്ചത് കുട്ടികള്‍, ദേഷ്യമില്ല; എന്റെ ഓഫിസ് ജനങ്ങളുടേത്: രാഹുൽ ഗാന്ധി.
കൽപറ്റ: വയനാട്ടിൽ തന്റെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് നിർഭാഗ്യകരമാണെന്നും ആക്രമികളോടു ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപറ്റ ഓഫിസ് സന്ദർശിച്ച…
Read More » -
Crime
പിണറായിയുടെ ഭരണ തണലിൽ എസ്എഫ്ഐ ആക്രമണം അഴിച്ചുവിടുന്നത് ആദ്യമല്ല; 2017ൽ ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള വയനാട്ടിലെ ഡോൺ ബോസ്കോ കോളേജും, കോളേജിനുള്ളിലെ ദേവാലയവും രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത പ്രതികൾ ഉൾപ്പെട്ട സംഘം അടിച്ചുതകർത്തു; ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയ്ക്കിടെ വീഡിയോ സഹിതം പുന സംപ്രേഷണം ചെയ്ത് വിനു വി ജോൺ: വീഡിയോ ഇവിടെ കാണാം.
വയനാട് : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ കല്പറ്റ ഓഫീസ് അക്രമണക്കേസില്‍ പ്രതികളായ എസ് എഫ് ഐക്കാരില്‍ ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ്…
Read More » -
Flash
“എസ്എഫ്ഐ ഓഫീസ് ആക്രമിക്കാനാണ് പോയത്. ആവര്‍ത്തിച്ച് പറയുന്നു, ഇതില്‍ ഉറച്ചുനില്‍ക്കുന്നു”: യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ.
കല്‍പ്പറ്റയില്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കാനാണ് താന്‍ പോയതെന്ന് ദൃശ്യ മാധ്യമത്തിലൂടെ പരസ്യപ്രഖ്യാപനം നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവായ ജഷീര്‍ പള്ളിവയല്‍. എസ്എഫ്ഐ ഓഫീസിന്റെ…
Read More » -
Crime
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: 6 എസ്എഫ്ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; 19 പേരെ റിമാൻഡ് ചെയ്തു.
വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കല്‍പ്പറ്റ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25…
Read More » -
Kerala
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്ത സംഭവം: സ്വർണ്ണക്കടത്ത് കേസിൽ രക്ഷപ്പെടാൻ പിണറായിയും, സിപിഎമ്മും പയറ്റുന്നത് ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കിയുടെ തന്ത്രമോ?
കൊച്ചി: ‘ഇരുപതാം നൂറ്റാണ്ടില്‍’ ശേഖരന് കുട്ടിയെന്ന മുഖ്യമന്ത്രി പുത്രന് വേണ്ടി സ്വര്‍ണം കടത്തിയത് സാഗര്‍ ഏലിയാസ് ജാക്കിയെന്ന അധോലോക നായകനാണ്. ഇത് പ്രതിപക്ഷം അറിഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രിക്ക്…
Read More » -
Crime
“കണ്ടാൽ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും”: പോലീസിന് നേരെ കൊലവിളി ഉയർത്തി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ അക്രമിസംഘം.
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രോശം. ‘ക്യാമ്ബില്‍ നിന്ന് വന്നവരേ പോകുള്ളൂ… കണ്ടാല്‍ തിരിച്ചറിയുന്ന എല്ലാറ്റിനെയും അടിക്കും” എന്നിങ്ങനെയാണ്…
Read More » -
Crime
എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി.
എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു.തിരുവനന്തപുരം: വയനാട്ടിലെ എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
Crime
രാഹുൽഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചുതകർത്തു; മാർച്ച് അക്രമാസക്തം
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ച് അക്രമാസക്തം. എസ്എഫ്ഐ ഗുണ്ടകൾ എംപി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിന് ഉള്ളിലേക്ക് കടന്നുകയറിയ പ്രവർത്തകർ ഫയലുകൾ…
Read More » -
Crime
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിടികിട്ടാപുള്ളി: അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്.
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി (SFI State Secretary) തെരഞ്ഞെടുക്കപ്പെട്ട പി എം ആര്‍ഷോയെ (P M Arsho) പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ (Youth…
Read More » -
Uncategorized
ആദർശങ്ങൾ കൊടിയിൽ മാത്രം; എസ്എഫ്ഐ ഫാസിസ്റ്റ് സംഘടന: കടുത്ത വിമർശനവുമായി എഐഎസ്എഫ്.
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് എഐഎസ്എഫ്. എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് എഐഎസ്എഫ് വിമര്‍ശിച്ചു. ഉത്തരേന്ത്യന്‍ ക്യാമ്ബസുകളില്‍ എബിവിപിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലാണ് എസ്എഫ്ഐ കേരളത്തില്‍…
Read More »