ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഗ്യാലറിയിൽ ആരാധകന്റെ കരണത്തടിച്ച് വനിതാ പോലീസ്: വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...

ഏകദിന ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ ക്ലാസിക് മത്സരം കാണാൻ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 1,32,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ നിറയെ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകര്‍ നിറഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഉണ്ടായ...

ഓരോവറിൽ 6 സിക്സ്; യുവരാജ് സിങ് മോഡൽ പ്രകടനവുമായി ആന്ധ്ര താരം വംശി കൃഷ്ണ:...

കടപ്പയില്‍ നടന്ന കേണല്‍ സികെ നായിഡു ട്രോഫിയില്‍ റെയില്‍വേസ് സ്പിന്നർ ദമൻദീപ് സിങ്ങിനെ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തി ആന്ധ്രാപ്രദേശിൻ്റെ വംശി കൃഷ്ണ. യുവരാജിന്റെ ഐതിഹാസിക ആറു സിക്സ് നേട്ടം ഓർമ്മിപ്പിച്ചായിരുന്നു വംശിയുടെ...

ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കി.

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രി​ട്ട​ന്‍ അ​യ​ര്‍​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് നേ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച്...

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി: ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരും

ഡൽഹി: ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കി വിരാട് കോലി. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു...

ഇന്ത്യയ്ക്ക് ഇന്ന് നിർണ്ണായക ദിവസം: സ്‌കോട്ട്‌ലൻഡിനെ തകർക്കാൻ ടീം ഇന്ത്യ; സെമി പ്രതീക്ഷയ്ക്ക് വിജയം അനിവാര്യം

യുഎഇ: ട്വൻറി 20 ലോകകപ്പിൽ സ്‌കോട്ട്ലൻഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം. പാകിസ്താനോടും ന്യൂസിലൻഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനൽ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടർച്ചയായ വിജയങ്ങളുമായി പാകിസ്താൻ ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം...

ഐപിഎൽ: അവസാന പന്തുവരെ ആവേശം നീണ്ട മുംബൈ-ചെന്നൈ മത്സരത്തിൽ ധോണിയുടെ മികവിൽ ചെന്നൈയ്ക്ക് വിജയം.

ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തില്‍ 28 റണ്‍സാണ് എംഎസ്...

USA VS Wales ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: മത്സരം ലൈവ് ആയി കാണാൻ വാർത്തയ്ക്കുള്ളിലെ ലിങ്കിൽ ക്ലിക്ക്...

തുല്യശക്തികളാണ് അമേരിക്കയും വെയില്‍സും. ആദ്യ മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പില്‍ നിലഭദ്രമാകുകയാണ് ലക്ഷ്യം. ഏറെക്കാലത്തിന് ശേഷം ലോകകപ്പ് വേദിയിലേക്കെത്തിയ വെയില്‍സ് അപകടകാരികളാണ്. ബെയിലും റാംസിയും മൂറും അടങ്ങുന്ന മുന്നേറ്റനിരയാണ് കരുത്ത്. ടീമിലെ ഒത്തിണക്കമാണ് അമേരിക്കയുടെ...

ലോകകപ്പ് ഫുട്ബോൾ: CROATIA vs BELGIUM; ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരം ലൈവ്...

🛑Live🛑CROATIA vs BELGIUM | Today's Matches | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 1/12/2022Time :- 8:30 PM IST മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക്...

തോൽവിയിലും ഹൃദയം കീഴടക്കി: ആരാധകരുടെ മനം കവർന്ന് കിലിയൻ എംബപ്പേ | താരം ഫൈനൽ മത്സരത്തിൽ നേടിയ...

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം ഉയർത്തിയിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബപ്പേയും നേർക്കുനേർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ...

ഗുജറാത്തിനെതിരെ അവസാനം ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ്; അവസാന ഓവറിൽ 5 സിക്സ്റുകൾ പറത്തി കൊൽക്കത്തയ്ക്ക് വിജയം...

ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത്...

അമേരിക്കയിൽ മിശിഹായുടെ ഇരട്ട ഗോൾ താണ്ഡവം; ലിയോണല്‍ മെസിയുടെ ഗോൾ വേട്ട തുടരുന്നു: വീഡിയോ കാണാം.

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി.അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി...

ആസ്‌ത്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം സൗദി അറേബ്യയക്ക് ഉറപ്പായി: വിശദാംശങ്ങൾ വായിക്കാം.

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നുറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നല്‍കിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വര്‍ഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ...

ഞായറാഴ്ച മറാക്കാനയിൽ നടക്കാൻ പോകുന്നത് ലോകഫുട്ബോളിലെ സ്വപ്ന പോരാട്ടം: കോപ്പാ അമേരിക്ക ഫൈനലിൽ ബ്രസീൽ അർജൻറീനയെ...

ബ്രസീലിയ: ഞായറാഴ്ച പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തില്‍ കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍- അര്‍ജന്റീന സ്വപ്ന പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച പോരാട്ടത്തിലാണ് കൊളംബിയയെ അര്‍ജന്റീന മറികടന്നത്. കളിയുടെ തുടക്കത്തില്‍ ഗോളടിച്ച്‌ അര്‍ജന്റീന...

കായിക താരങ്ങളുടെ ചിത്രത്തേക്കാള്‍ വലുതയി മോദിജിയുടെ ചിത്രം, ഫുള്‍ എ പ്ലസ് കിട്ടിയയോ എന്ന് പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഒളിമ്ബിക്‌സ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമാണ് ഇത്തവണത്തെ ടോക്കിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യ നേടിയത്. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ഏറിഞ്ഞ് നീരജ് ചോപ്ര സുവര്‍ണമുദ്ര നേടി...

പ്ലേ ഓഫിനു നിൽക്കാതെ മുംബൈ മടങ്ങി! തോൽവിയിൽ തല താഴ്ത്തി ആരാധകർ; ഐ.പി.എൽ പ്ലേ ഓഫ് ലൈനപ്പായി

യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...

സ്പോർട്സ്മാൻ സ്പിരിറ്റോടെ വോളിബോൾ കോർട്ടിൽ ഏറ്റുമുട്ടി മന്ത്രി റോഷി അഗസ്റ്റിനും, എംഎൽഎ മാണി സി കാപ്പനും.

പാലാ: വ​​ല​​വൂ​​രി​​ലെ വോ​​ളി​​ബോ​​ള്‍ കോ​​ര്‍​​ട്ടി​​ല്‍ ഏറ്റുമുട്ടി മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​നും മാ​​ണി സി.കാ​​പ്പ​​ന്‍ എം​എ​​ല്‍​എ​യും. ഖേ​​ലോ മാ​​സ്റ്റേ​​ഴ്സ് സം​​സ്ഥാ​​ന വോ​​ളി​​ബോ​​ള്‍ ചാ​​ന്പ്യ​​ന്‍​​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​രു​​വ​​രും. മ​​ന്ത്രി ഉദ്ഘാ​​ട​​ക​​നും എം​എ​​ല്‍​എ...

കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഗെയിംസ് റെക്കോർഡോടെ സ്വർണം തിളക്കം: ജേതാവായത് ജെറമി ലാൽറിന്നുങ്ക.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണം. 67 കിലോഗ്രാം വിഭാഗത്തിലാണ് ജെറമി ലാൽറിന്നുങ്ക ചരിത്ര നേട്ടം കൈവരിച്ചത്. ഗെയിംസ് റെക്കോർഡാണ് സ്വർണം. സ്‌നാച്ചുകളിലും ക്ലീൻസുകളിലും ജെർക്കുകളിലും 300 കിലോയാണ് ജെറമി ഉയർത്തിയത്. സമോവയുടെ...

വിജയത്തിളക്കത്തിലും ബ്രസീലിന് ആശങ്കയായി നെയ്മറുടെ പരുക്ക്: കളി തീരും മുന്നേ താരം കളിക്കളം വിട്ടു; വിശദാംശങ്ങൾ വായിക്കാം.

ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് ആശങ്കയായി സൂപ്പര്‍ താരം നെയ്മറിന്‍റെ പരിക്ക്. കാലിന് പരിക്കേറ്റ നെയ്മറെ കളിതീരാന്‍ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ പിന്‍വലിച്ചിരുന്നു. നിക്കോള മിലെന്‍കോവിച്ചിന്‍റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന...

സ്വിറ്റ്സർലണ്ടിനെ ഗോൾമഴയിൽ മുക്കി പോർച്ചുഗൽ; പ്രീക്വാർട്ടർ വിജയം ഒന്നിനെതിരെ ആറു ഗോളുകൾക്ക്: മാച്ച് ഹൈലൈറ്റ്സ് കാണാം.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗല്‍. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഇലവന്‍ ഇറങ്ങിയത്.ഇതോടെ പോര്‍ച്ചുഗീസ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും സ്വിറ്റ്‌സര്‍ലാന്‍ഡ്...

കെ എൽ രാഹുൽ – ആതിയ ഷെട്ടി വിവാഹം: സഹതാരത്തിന് ക്യാപ്റ്റൻ കോലി സമ്മാനിച്ചത് രണ്ട്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തിങ്കളാഴ്ച വിവാഹിതരായിരുന്നു. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ച്‌ ക്ഷണിക്കപ്പെട്ട കുറച്ച്‌...