ജയിൽ വാർഡൻമാരെ ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മൂന്ന്​ വാര്‍ഡന്‍മാരെ ആക്രമിച്ച കേസില്‍ തടവുകാരനെ കോടതി മൂന്നുവര്‍ഷം തടവിന്​ ശിക്ഷിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാനെയാണ്​ (38) ശിക്ഷിച്ചത്. കോതമംഗലത്തെ പള്ളിപ്പെരുന്നാളിനിടെ മോഷണം നടത്തിയ...

​ഗൂഡാലോചനക്കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ നാളെ കോടതിയിൽ ആവശ്യപ്പെടും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍ തീരുമാനം. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന...

പീഡനക്കേസിൽ ഇരയെ വിവാഹം കഴിച്ചാലും കേസ് നിലനില്‍ക്കും; തൃശൂരിൽ പോക്സോ കേസ് പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച്‌...

തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ചാവക്കാട് മുനക്കക്കടവ്...

അട്ടപ്പാടി മധു കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും: പുതിയ പ്രോസിക്യൂട്ടർ ആരെന്ന് നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് സർക്കാർ...

സുൽത്താൻ ബത്തേരി: അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറെ നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍...

മധു കൊലപാതകക്കേസ് വാദിക്കാൻ വക്കീലില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്നാരാഞ്ഞ് കോടതി

കോഴിക്കോട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. കേസില്‍ നിന്നും...

വിഎസിനെതിരെ നൽകിയ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക്​ നല്‍കണമെന്ന്​ കോടതി ഉത്തരവ്​. സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍...

വിഎസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്: അച്യുതാനന്ദൻ പത്തു ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് കോടതി...

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍...

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്നുദിവസം 11 മണിക്കൂർ വീതം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല: ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി...

ഹൈക്കോടതി ഉത്തരവ്: മുഖം നഷ്ടപ്പെട്ട് സിപിഎം; കാസർകോട് ജില്ലാ സമ്മേളനം രാത്രി തന്നെ അവസാനിപ്പിച്ചു.

കാസര്‍കോട്: ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം. രാത്രി പത്തിന് സമ്മേളനം അവസാനിക്കും. മറ്റന്നാള്‍ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം നാളെ വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ...

കൊവിഡ് രൂക്ഷമാകുമ്പോഴും പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർനവുമായി ഹൈക്കോടതി: പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണിത്ര പ്രത്യേകത? പുതിയ...

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി...

സിപിഎമ്മിന് കനത്ത തിരിച്ചടി: കാസർഗോഡ് ജില്ലാ സമ്മേളനം വിലക്കി ഹൈക്കോടതി.

സിപിഎമ്മിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിവിധി. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രീയ പരിപാടികളും കോടതി നിരോധിച്ചു. ഇതോടുകൂടി സി പി എം കാസർഗോഡ് ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക്...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തുടര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍; നാല് പുതിയ സാക്ഷികളെ കൂടി വിസ്തരിക്കാൻ കോടതി അനുമതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ്...

മാധ്യമങ്ങൾ തന്നെ വിചാരണ ചെയ്യുന്നുവെന്ന ദിലീപിന്റെ ഹര്‍ജി: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: മാധ്യമങ്ങള്‍ക്കെതിരായ ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും...

കൊച്ചിയിൽ 14കാരിയെ കത്തികാണിച്ച്‌ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടില്‍ അതിക്രമിച്ച്‌ കയറി 14 വയസ്സുകാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ്...

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ...

യുവതി ഫ്ലാറ്റിലേക്ക് വന്നത് സ്വന്തം താൽപര്യപ്രകാരം; നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ബലാൽസംഗ കേസിൽ...

കൊച്ചി: ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്ന് കാണിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. യുവതി സ്വന്തം...

ദിലീപിൻറെ ജാമ്യ ഹർജി: പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല എന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നു വരെ അറസ്റ്റ് ചെയ്യരുതെന്ന്...

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന വാദം ഉയർത്തിയാൽ അംഗീകരിക്കാൻ കഴിയില്ല:...

കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ്...

വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ...

നടിയെ ആക്രമിച്ച കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ച്‌ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ തീരുമാനം അറിയിച്ചു. ഇതോടെ കേസില്‍...