“ആത്മഹത്യാ കുറിപ്പിലെ പേര് കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവല്ല” : സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

ആത്മഹത്യാ കുറിപ്പിലെ പേര് കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പഞ്ചാബ് സ്വദേശിക്കെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരം...

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ അയക്കുന്ന മോശം പോസ്റ്റിന് അഡ്മിന് ഉത്തരവാദിയല്ല: ഹൈക്കോടതി.

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ അയക്കുന്ന മോശം പോസ്റ്റിന് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ...

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ താത്ക്കാലികമായി സ്‌റ്റേ ചെയ്തു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു: ദിലീപിൻറെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്; പ്രതിഷേധവുമായി ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. ഇതു സംബന്ധിച്ച്‌ കോട്ടയം ക്രൈംബ്രാഞ്ച് രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കി്....

നമ്പർ പ്ലേറ്റ് മറച്ചുവെച്ച് കേരള സ്റ്റേറ്റ് ബോർഡും, ചുവന്ന ബീക്കൺ ലൈറ്റും വെച്ച് ...

മാവേലിക്കര: മന്ത്രി പദവിയിലിരിക്കെ ഡോ. എം കെ മുനീര്‍ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച്‌ മരിച്ച വ്യക്തിയുടെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മാവേലിക്കര എം.എ.സി.ടി കോടതി. കെന്നത്ത് ജോര്‍ജ്...

രണ്ട് വയസുകാരി മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ്

തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ...

ബലപ്പെടുത്തൽ കൊണ്ട് ആയുസ് നീട്ടാൻ കഴിയില്ല: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യം; കേരളം സുപ്രിംകോടതിയില്‍

ഡൽഹി: മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍. പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം തുടങ്ങാനിരിക്കേ, വാദമുഖങ്ങള്‍ കേരളം രേഖാമൂലം സമര്‍പ്പിച്ചു. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ...

സ്വപ്ന സുരേഷിൻറെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു; വിവരം അറിയിച്ചത് എൻഐഎ കോടതിയിൽ.

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി. അഭിഭാഷകനായ അഡ്വ. സൂരജ് ടി ഇലഞ്ഞിക്കല്‍ ആണ് വക്കാലത്ത് ഒഴിഞ്ഞത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇദ്ദേഹം നിലപാട് അറിയിച്ചു. വക്കാലത്ത് ഒഴിയാനുള്ള...

സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ് .

പാലക്കാട്: സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ് ശിക്ഷ. ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലാണ് ശിക്ഷ. ജുഡീഷ്യല്‍ ഫസ്റ്റ്...

നിയമപരമായി ബന്ധം വേര്‍പെടുത്താതെ, ആദ്യ ഭാര്യ മരിച്ചാലും രണ്ടാം ഭാര്യക്ക് പെന്‍ഷന്‍ ലഭിക്കില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യക്ക് ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്ന് ബോംബെ ഹൈക്കോടതി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സോലാപൂര്‍ സ്വദേശിനി...

അട്ടപ്പാടി മധു കൊലപാതകം: മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡീഷണല്‍ പബ്ലിക്...

കണ്ണൂര്‍ സർവകലാശാല വി.സി പുനര്‍നിയമനം: അപ്പീല്‍ ഹർജിയിൽ വിധി പറയാന്‍ മാറ്റി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ്​ ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹർജി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. വി.സിയുടെ പുനര്‍നിയമനം നടപടിക്രമങ്ങള്‍...

ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ചലച്ചിത്രതാരം മറീന മൈക്കിൾ കുരിശിങ്കൽ പൊലീസിൽ പരാതിപ്പെട്ടു: ഭർത്താവിൻറെ അറസ്റ്റ് തടഞ്ഞ്...

കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്‌. ഈ മാസം 28 വരെ അറസ്‌റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ്‌ പി. ഗോപിനാഥിന്റെ ഉത്തരവ്‌. നടി...

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: ഹൈക്കോടതി വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം രണ്ട്...

സോളാര്‍ മാനനഷ്ടക്കേസ്: വി.എസിനെതിരെയുള്ള വിധിക്ക് സ്‌റ്റേ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കോടതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ പത്തു ലക്ഷത്തി പതിനായിരം രൂപ...

പൗരത്വ ഭേദ​ഗതിക്കെതിരായി പ്രതിഷേധിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുളള യുപി സർക്കാർ തീരുമാനം: വിമര്‍നവുമായി സുപ്രിംകോടതി: ഈ മാസം 18ന് മുമ്പായി...

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറത്തിയ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുപ്രിംകോടതി. ഉത്തരവ് നിമയവിരുദ്ധമാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി....

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പീഡന കേസ്: സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ആണ് ഒന്നാം...

ബാങ്ക് അക്കൗണ്ടുകൾ വഴി രണ്ടു കോടി രൂപയുടെ ഇടപാട്; തെളിവ് നശിപ്പിക്കാൻ ശ്രമം: യുവതിയുടെ ആത്മഹത്യയിൽ...

കോഴിക്കോട്:  ഒരു മാസം മുന്‍പ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ പണമിടപാട്. യുപിഐ ആപ്പുകള്‍ വഴിയായിരുന്നു എല്ലാ ഇടപാടുകളും. ഡിസംബര്‍ 12നാണ് കോഴിക്കോട് കൊയിലാണ്ടിയിലെ...

മോഷണ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും ചേർന്ന് ആക്രമിച്ചു; കയ്യിൽ കടിച്ചും പട്ടികയ്ക്ക്...

കോട്ടയം: മോഷണക്കേസില്‍ അറസ്റ്റു ചെയ്യാന്‍ എത്തിയ പൊലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്നു മര്‍ദിച്ചു. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്ബില്‍ ബിജുവും (50), ഭാര്യ മഞ്ജുവും (46) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയെടു...

ഗൂഡാലോചന കേസ്: അറസ്റ്റ് ഒഴിവാക്കാന്‍ ആലുവ കോടതിയില്‍ ഹാജരായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജരായി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ്...