എന്റെ മകനാണിത്. ഇവര്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. എല്ലാവരും കാണുന്നതിന് മുമ്ബ് ഈ മുഖം കണ്ടത് ഞാനാണ്- ...

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുപിടിച്ച്‌ സിസ്റ്റര്‍ രാജമ്മ. രാഹുലിന്റെ ജനന സമയത്ത് ആശുപത്രിയില്‍ പരിചരിച്ച ദില്ലിയിലെ നഴ്‌സായിരുന്നു ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ. രാഹുലിനെ കാണാനും പരിചയം പുതുക്കാനും അവര്‍ ഏറെ...

ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ: വീഡിയോ വൈറൽ, ഇവിടെ കാണാം.

ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പ്രമോദ് പപ്പന്‍ ടീമിന്റെ ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ഗാനം ഓണക്കാലം ഓമനക്കാലം എന്ന പേരോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജനാര്‍ദ്ദനന്‍ പുതുശ്ശേരി വരികള്‍...

ഭരണം പിടിച്ചതിനു പിന്നാലെ ജയിലുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ തുറന്നുവിട്ട് താലിബാൻ: അഫ്ഗാനിസ്ഥാനിൽ ജയിൽ മോചിതരായവരിൽ അൽ...

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചടക്കിയതിന് പിന്നാലെ പ്രാന്ത പ്രദേശത്തുള്ള ജയിലെ ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍. കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്താണ് താലിബാന്‍ തടവുകാരെ...

സ്വാതന്ത്ര്യദിന സന്ദേശം നൽകുന്ന കുട്ടിയോട് മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് അബ്ദുൽ കലാം ആസാദ് എന്നിവരുടെ പേരുകളോട് ചേർത്ത്...

തിരുവനന്തപുരം: രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്ന ഇന്ന് വിവിധയിടങ്ങളില്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഭവിച്ച അബദ്ധങ്ങളും സംഭവങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളായി കറങ്ങി നടക്കുകയാണ്. അബദ്ധം സംഭവിച്ചവരില്‍ പതാക തിരികെ കെട്ടാന്‍ തുടങ്ങി തിരുത്തിയ...

നൊമ്പരമായി അഫ്ഗാനിസ്ഥാൻ: താലിബാൻ ഭീതിയിൽ രാജ്യത്തുനിന്ന് പാലായനം ചെയ്യുവാൻ വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്നവർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്;...

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകങ്ങളാണ്. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ എങ്ങനെ എങ്കിലും...

ഡ്രൈവറില്ലാതെ നടുറോഡിലൂടെ പായുന്ന ബുള്ളറ്റ്: സംഭവം പൂനെ-നാസിക് ഹൈവേയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ കാഴ്‍ച കണ്ട് തലയില്‍ കൈവച്ച്‌ യാത്രികര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പൂനെ-നാസിക്...

താലിബാൻ ഭരണത്തിന് കീഴിൽ ആയ അഫ്ഗാനിസ്ഥാനിൽ നിന്ന് കൂട്ട പാലായനം: നാടുവിടാൻ എയർപോർട്ടിലേക്ക് ഇടിച്ചുകയറി പൗരന്മാർ; വീഡിയോ...

ന്യൂഡല്‍ഹി: താലിബാന്റെ തിരിച്ചുവരവില്‍ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാന്‍ ജനങ്ങളാണ് രക്ഷപെടാന്‍ വഴികള്‍ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്‌ഗാനിലെ വിമാനത്താവളത്തില്‍ ഇടിച്ചുകയറുകയാണ് ജനങ്ങള്‍. നൂറുകണക്കിന് ആളുകളാണ്...

‘ഹലോ ചിൽഡ്രൻ’; രാഹുലിന്‍റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയ – വിഡിയോ

ന്യൂഡൽഹി • വയനാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മലപ്പുറം കരുവാരകുണ്ട്‌ ദാറുന്നജാത്ത്‌ ഓർഫനേജ്‌ യുപി സ്കൂൾ...

പ്രതിദിന വാടക 17.5 ലക്ഷം രൂപ; ആഡംബരസ്യൂട്ടിനുള്ളിൽ സ്വിമ്മിംഗ് പൂൾ മുതൽ ഹോം തിയറ്റർ വരെ: ലയണൽ മെസ്സി...

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്.​ജിയിലെത്തിയതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയല്‍ മോസുവാണ്​​ ഇപ്പോള്‍ വാര്‍ത്താകേന്ദ്രം. ഒരു രാത്രി ഈ ഹോട്ടലില്‍ താമസിക്കാന്‍ 17.5...

“ദളപതിയും,തലയും കണ്ടുമുട്ടിയപ്പോൾ”: ചലച്ചിത്ര താരം വിജയ്യും, ക്രിക്കറ്റ് താരം ധോണിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ; വീഡിയോ...

ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള...

ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ബജ്റംഗ് ദൾ പ്രവർത്തകരുടെ ക്രൂര മർദ്ദനം; ...

ലഖ്നോ: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. ബുധനാഴ്ചയായിരുന്നു സംഭവം. ആള്‍ക്കൂട്ടം വളഞ്ഞിട്ട്...

കാമസൂത്രം പിറന്ന നാട്ടിൽ ലൈംഗികത അശ്ലീലം ആകുന്നതെങ്ങനെ: ഇന്ത്യൻ സമൂഹത്തിലെ ലൈംഗിക ബോധത്തെ വെല്ലുവിളിച്ച്...

ലൈംഗികാനുഭൂതിയുടെ പുതിയ തലങ്ങളിലെക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ കാമസൂത്ര ജനിച്ച നാട്ടില്‍ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമോ ? അതെ എന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി...

ഫ്ലൈ എമിറേറ്റ്സ് പരസ്യത്തിൽ ബുർജ് ഖലീഫയുടെ മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസ്: സംശയിക്കേണ്ട വീഡിയോ ഒറിജിനൽ തന്നെ; ...

ദുബൈ: എമിറേറ്റ്​സ്​ എയര്‍ലൈന്‍സ്​ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡേിയോ കണ്ടവരെല്ലാം അല്‍ഭുതത്തിലാണ്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകളില്‍ എമിറേറ്റ്​സ്​ എയര്‍ഹോസ്​റ്റസ്​ നില്‍കുന്നതും, ബ്രിട്ടന്‍...

നടി സാധിക വേണുഗോപാലിൻറെ പേരിൽ ഇൻസ്റ്റാഗ്രാമിൽ അശ്ലീല പേജ്: പ്രതിയെ പൊക്കി പോലീസ്; ലൈവിൽ വന്ന്...

മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മാത്രമല്ല, നിലപാടുകളും തുറന്നുപറയുന്ന വ്യക്തിത്വമാണ് സാധികയുടേത്. അതുകൊണ്ടുതന്നെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും...

” ഈ കുപ്പി പൊട്ടിച്ചടിക്കാൻ അല്ല, മുറിച്ചു കഴിക്കാനാണ്”: കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻറെ പിറന്നാളിന് മക്കൾ നൽകിയ കേക്കിൻറെ...

മുക്കാടന്‍ കെ.സി. മാത്യു എന്നാല്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് അത്രമേല്‍ പരിചിതനാണ്. പട്ടണത്തിലെ ആദ്യ ബാര്‍ ഹോട്ടല്‍ തുറന്നത് ഇദ്ദേഹമാണ്. എഴുപതിന്റെ നിറവില്‍ എത്തിയ പിതാവിന് മകള്‍ സമ്മാനിച്ച കേക്ക് ഇപ്പോള്‍ തരംഗമാവുകയാണ്. ബാര്‍ ഹോട്ടല്‍...

പ്രളയ ദുരിതത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ മന്ത്രിയും കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഹെലികോപ്റ്ററിലെത്തി എയർ...

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്.ദുരിതമേഖലയിലെ ജനങ്ങള്‍ക്ക്...

പോലീസ് യൂണിഫോമിൽ തോക്കുമായി നടുറോഡിൽ സിങ്കം സ്റ്റൈൽ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു: മഹാരാഷ്ട്ര അമരാവതി ജില്ലയിലെ പോലീസ്...

മുംബൈ: നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച്‌ ആകാശത്തേക്ക് തോക്ക് ചുഴറ്റുകയും അത് ചിത്രീകരിക്കുകയും ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. വൈറലായ വീഡിയോയില്‍ പൊലീസുകാരന്‍...

“കോട്ടിട്ടവനും നിയമപാലകർക്കും എന്തും ആകാമോ?”: പോലീസ് പരിശോധനയ്ക്കിടയിലും മാസ്ക് ഇടാത്ത വിഐപി യോട് കുശലം പറഞ്ഞു നിൽക്കുന്ന...

തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച്‌ കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള...

സിഗ്നൽ ലംഘിച്ച് വാഹനം ഓടിച്ചു: ടാക്സി ഡ്രൈവറായ യുവാവിനെ പെരുവഴിയിൽ പൊതിരെ തല്ലിയ യുവതിയുടെ വീഡിയോ വൈറൽ; ...

ലക്‌നൗ : സിഗ്നല്‍ ലംഘിച്ച്‌ വാഹനം ഓടിച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ലക്‌നൗ കൃഷ്ണനഗറിലെ നഹാരിയ ചൗഹാര ട്രാഫിക് സിഗ്നലില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ തെളിഞ്ഞുനില്‍ക്കെ യുവതി സീബ്ര...

പോലീസ് കസ്റ്റഡിയിൽ ആഫ്രിക്കൻ പൗരൻ മരിച്ച സംഭവം: ബംഗളുരുവിൽ ആഫ്രിക്കൻ വംശജരുടെ പ്രതിഷേധം അക്രമാസക്തമായി; അടിച്ചമർത്തി...

ബെംഗലുരുവില്‍ നിരോധിത മരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ കോംഗോ സ്വദേശിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം ഇരമ്ബുന്നു. ജോയല്‍ മാലു എന്ന ഇരുപത്തിയേഴുകാരനായ വിദ്യാര്‍ത്ഥിയേയാണ് ഞായറാഴ്ച കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയോടെ...