പോരാട്ടങ്ങളുടെ പോരാട്ടം: അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഹൈലൈറ്റ്സ് വീഡിയോയും, പെനാൽറ്റി ഷൂട്ടൗട്ടും ഇവിടെ കാണാം.

മാച്ച് ഹൈലൈറ്റ്സ് ചുവടെ: https://youtu.be/J3jB4CS0x34 പെനാൽറ്റി ഷൂട്ടൗട്ട് വീഡിയോ ചുവടെ: https://youtu.be/JAzdj_msUKA

അമേരിക്കയിൽ മിശിഹായുടെ ഇരട്ട ഗോൾ താണ്ഡവം: ഗോൾ വേട്ട തുടർന്ന് ലിയോണല്‍ മെസി: വീഡിയോ കാണാം

ലയണല്‍ മെസ്സിക്ക് അമേരിക്കയില്‍ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇന്ന് വീണ്ടും മെസ്സി ഇരട്ട ഗോളുകള്‍ നേടി.ഇന്ന് ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമി ഒര്‍ലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്‌. മൂന്നില്‍...

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

ഫ്ലൈറ്റ് കണ്ടക്ടറായി കുഞ്ചാക്കോ ബോബന്‍: വീഡിയോ

ഫ്ലൈറ്റില്‍ കയറി കണ്ടക്ടറെ അനുകരിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. വൈറ്റില, പാലാരിവട്ടം. എന്നുറക്കെ വിളിച്ച്‌ പറഞ്ഞുകൊണ്ട് ചെറുവിമാനത്തി​ന്റെ കോക്പിറ്റ് ഡോറില്‍ കയറി നിന്നുകൊണ്ടുള്ള താരത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്. ഇരവിക്ക് ബസ് കണ്ടക്ടറില്‍ നിന്നും...

തോക്കിനെയും ഗുണ്ടകളെയും നേരിട്ട കഥകൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി: വീഡിയോ കാണാം.

നവകേരള സദസ്സ് തലസ്ഥാന ജില്ലയില്‍ ഇന്ന് പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയില്‍ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും...

പൂച്ചയെ രക്ഷിച്ച മൂവർ സംഘത്തെ തേടി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്; താൻ പകർത്തിയ വീഡിയോ രാജാവ് പങ്കുവെച്ച...

അബുദാബി: ബാല്‍ക്കണിയില്‍ വീണ ഗര്‍ഭിണിയായ പൂച്ചയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ മൂന്നംഗസംഘത്തെ തേടിയെത്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍...

‘ഇന്നെന്റെ മകള്‍ക്കു അറിയില്ല അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്, നാളെ അഭിമാനത്തോടെ കാണും’: വീഡിയോ കാണാം.

പ്രിയ താരങ്ങള്‍ക്കൊപ്പം കുറച്ച്‌ സമയം ചെലവഴിക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. എന്നാല്‍ മുന്നില്‍ നില്‍ക്കുന്നത് സൂപ്പര്‍താരമാണെന്ന് അറിയാതെ മമ്മൂട്ടിയുടെ കൂടെക്കൂടിയ ഒരു കുഞ്ഞിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം...

“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും,...

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു...

ചൂണ്ട ഉപയോഗിച്ച് ഉൾക്കടലിൽ നിന്ന് ഓരോ മിനിറ്റിലും പിടിക്കുന്നത് നൂറുകണക്കിന് മീനുകളെ; ഈ മത്സ്യബന്ധന വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും.

മീൻ ഇഷ്ടമില്ലാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല. പലർക്കും മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്നൊരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ തന്നെ മീൻ പിടിക്കൽ...

ടിക് ടോക് താരം ഐഷു റെഡ്ഡി സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമയുടെ കരണത്തടിച്ചു; വീഡിയോ...

പ്രശസ്ത സംവിധായകനും പലപ്പോഴും വിവാദ നായകനുമായ രാംഗോപാൽ വർമ്മ മിനിസ്ക്രീൻ/ tiktok താരമായ ഐഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖത്തിൻറെ പ്രമോ വീഡിയോയിൽ ആണ് രാം ഗോപാൽ വർമയുടെ കരണത്ത് ഐഷു റെഡ്ഡി...

ക്ലാസ് കട്ട് ചെയ്തത് അധ്യാപികയോട് പറഞ്ഞു എന്ന് സംശയം: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വീഡിയോ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തലശ്ശേരിയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാമില്‍ ലത്തീഫാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി...

“സ്വീകരിക്കാൻ തയ്യാറാകാതെ ആനക്കൂട്ടം; കാടുകയറാൻ മടിച്ച് കുട്ടിയാന”: അട്ടപ്പാടിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അട്ടപ്പാടി പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാന കാടുകയറിയില്ല. കുട്ടിയാനക്ക് പ്രത്യേകമൊരുക്കിയ ഷെല്‍ട്ടറില്‍ ഇന്നലെ രാത്രി മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിരുന്നു. കുട്ടിയാന കാടുകയറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍...

പാലക്കാട് ഉരുള്‍പൊട്ടല്‍; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രത നിര്‍ദേശം: വീഡിയോ.

കനത്ത മഴയില്‍ പാലക്കാട് ഉരുള്‍പ്പൊട്ടല്‍. കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാണ്ടന്‍മലയിലാണ് ഉരുള്‍‌പ്പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ...

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്റെ തല: വീഡിയോ പ്രചരിക്കുന്നു- ഇവിടെ കാണാം.

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിളമ്ബിയ ഭക്ഷണത്തില്‍ മുടിയും വണ്ടും പല്ലിയും കിട്ടിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തില്‍ പാമ്ബിനെ കിട്ടുക എന്ന് കേള്‍ക്കുമ്ബോള്‍ ഒരു ഞെട്ടല്‍ ഉണ്ടാകാം. അതും വിമാനത്തിലെ ഭക്ഷണത്തിലാണെങ്കിലോ ഞെട്ടിയില്ലെങ്കിലേ...

ദുബായ് നഗരം ഇത്ര സേയ്ഫോ? റോള്‍സ് റോയ്സിന്റെ കീ പുറത്തു വെച്ചിട്ടും ആരും മോഷ്ടിച്ചില്ല: വൈറല്‍ വീഡിയോ കാണാം.

ദുബായ് നഗരം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അയ്മാൻ അല്‍ യമാൻ എന്ന യുവാവാണ് ഇതു തെളിയിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരക്കേറിയ ഹൈവേയ്ക്ക് സമീപം റോഡരികില്‍ തന്റെ...

ബിഗ് ബോസ് വീട്ടിലെ മലയാളി തനിമയുള്ള ശാലീന സുന്ദരി: വായിക്കാം ശോഭ വിശ്വനാഥിന്റെ ജീവ കഥ; ഇൻസ്റ്റാഗ്രാം വീഡിയോസും...

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികാലില്‍ ഒരാളാണ് ശോഭ വിശ്വനാഥ്‌. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന...

കോട്ടയം എംപി തോമസ് ചാഴികാടനെ ഇരുത്തി അവഹേളിച്ച് മുഖ്യമന്ത്രി പിണറായി; പരാതി കേൾക്കൽ അല്ല പണിയെന്ന് പരിഹാസം; സ്വന്തം...

കോട്ടയം എം പി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയില്‍ അവഹേളിച്ച് മുഖ്യമന്ത്രി. തന്റെ സ്വാഗത പ്രസംഗത്തിൽ പാലാ നേരിടുന്ന വികസന പ്രശ്നങ്ങളുടെ നീണ്ട നിര തന്നെയാണ് ചാഴികാടൻ അവതരിപ്പിച്ചത്. ...

മകനോടൊപ്പം തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് എവർഗ്രീൻ താരസുന്ദരി രമ്യാ കൃഷ്ണൻ: വീഡിയോ ദൃശ്യങ്ങൾ കാണാം.

തിരുപ്പതിയില്‍ സെലിബ്രിറ്റികളെ കാണുന്നത് വളരെ സാധാരണമാണ്. അമിതാഭ് ബച്ചൻ, ചിരഞ്ജീവി ജാൻവി കപൂര്‍ മുതലായ അഭിനേതാക്കള്‍ വര്‍ഷം തോറും ഈ പുണ്യസ്ഥലം സന്ദര്‍ശിക്കാറുണ്ട്. തിരുപ്പതിയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഏറ്റവും...

കണ്ണൂരിൽ ബസ്സുമായി കൂട്ടി ഇടിച്ച ഓട്ടോറിക്ഷ കത്തിയമർന്നു; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ വെന്ത് മരിച്ചു: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്ബ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. രാത്രി വൈകിയാണ്അപകടമുണ്ടായത്. കൂത്തുപറമ്ബ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്....