ലയണല്‍ മെസ്സിക്ക് അമേരിക്കയില്‍ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇന്ന് വീണ്ടും മെസ്സി ഇരട്ട ഗോളുകള്‍ നേടി.
ഇന്ന് ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമി ഒര്‍ലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്‌. മൂന്നില്‍ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റര്‍ മയാമി ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു.

വീഡിയോ കാണാൻ ചൂടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഡെയിലി ഹണ്ടിൽ വാർത്ത വായിക്കുന്നവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://keralaspeaks.news/?p=77753&amp=1

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക