എൻ.സി.പി സംസ്ഥാന വ്യാപകമായി ഒക്ടോബർ-2ന് ഗാന്ധി സ്മൃതി യാത്ര നടത്തും

കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ' ഗാന്ധി സ്മൃതി യാത്ര ' സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ...

റെയിൽവേ സംരക്ഷിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ...

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു

കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ്...

പാലാ സെൻറ് തോമസ് കോളേജിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു: സഹ വിദ്യാർത്ഥി അറസ്റ്റിൽ.

നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. പാല സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിനി കോളേജിനുള്ളിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടു. തലയോലപ്പറമ്പ് സ്വദേശിനി ലിബിനാമോൾ ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട്...

അടുത്ത രണ്ട് ദിവസം ബിവറേജ് അവധി’: അനധികൃത വിൽപനക്കായി വീടിന്റെ തട്ടിന്‍മേല്‍ സൂക്ഷിച്ചത് 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത...

കോട്ടയം: വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ നിന്നുമാണ് മദ്യം...

കോട്ടയത്ത് ജനവാസ കേന്ദ്രത്തിൽ കുറുക്കൻറെ ആക്രമണം: വീട്ടമ്മയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കോട്ടയം: കുറുക്കന്റെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം സൗത്ത്‌ പാമ്ബാടി കല്ലേപ്പുറം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കുറുക്കന്‍ മനുഷ്യരെ ആക്രമിച്ചത്.കല്ലേപ്പുറം...

ഒഐസിസി യൂത്ത് വിങ്ങിന്റെ നേത്രൃത്വത്തിൽ സമാഹരിച്ച വിദ്യാഭ്യാസ സഹായ ഫണ്ട് കെപിസിസി പ്രസിഡണ്ട് കെസുധാകരൻ കൈമാറി

കുവൈറ്റ്: ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അന്തരിച്ച ഒഐസിസി കുവൈത്തിന്റെ സജീവപ്രവർത്തകനും,കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ നിറസാനിദ്ധ്യവുമായിരുന്ന അൻവർ സാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനായി സ്വരൂപിച്ച സഹായനിധി ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ്...

ഏറ്റുമാനൂരിൽ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ കവർന്ന സംഭവം: മോഷണ ശേഷം രക്ഷപെട്ട പ്രതിയെ...

കോട്ടയം: ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയെ അഞ്ചാം ദിവസം ദിവസം ജില്ലാ പൊലീസ് നാട്ടിലെത്തി പൊക്കി. അസം പൊലീസിലെ മലയാളിയായ...

ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവർ വഴിയിലുപേക്ഷിച്ച യുവാവിനെ രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവത്തിൽ...

കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. ബിനുവിന്...

ആർപ്പൂക്കരയിൽ വയറിളക്ക രോഗ നിയന്ത്രണ പക്ഷചാരണം ആചരിച്ചു

ആർപ്പൂക്കര: പഞ്ചായത്തിന്റെയും, കുടുംബരോഗ്യ കേന്ദ്രം ആതിരമ്പുഴയുടേയും ആഭിമുഖ്യത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷചാരണം ആചരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും, ആഹാര സാധനങ്ങൾ വിൽക്കുന്നതുമായ ഒരുപാട് സ്ഥാപനങ്ങൾ പഞ്ചായത്തിൽ ഉള്ളപ്പോൾ...

എൻജിഒ യൂണിയൻ പൊതുവിദ്യാലയ ശുചീകരണം ഉദ്ഘാടനം നടത്തി

കോട്ടയം: വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളിൽ എൻജിഒ യൂണിയൻ ശുചീകരണം നടത്തുന്നു. നാട്ടകം ഗവ. കോളേജിൽ വച്ച് സിഐടിയു കേന്ദ്രകൗൺസിലംഗം എ വി റസ്സൽ ശുചീകരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോവിഡ്...

കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്ക് 50 വയസ്.

കോ​ട്ട​യം: ന​ഗ​ര​ത്തി​ന്‍റ മു​ഖ​മു​ദ്ര​യാ​യ ഗാ​ന്ധി പ്ര​തി​മ​ക്ക്​ 50 വ​യ​സ്സ്. 1971 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഉ​പ​രാ​ഷ്​​ട്ര​പ​തി ഗോ​പാ​ല്‍​സ്വ​രൂ​പ് പാ​ഠ​ക് ആ​ണ് ഗാ​ന്ധി പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്ത​ത്.എ​ന്‍.​കെ. പൊ​തു​വാ​ള്‍ ആ​യി​രു​ന്നു അ​ന്ന​ത്തെ മു​നി​സി​പ്പ​ല്‍...

ഒക്ടോബർ രണ്ടിന് എൻ.സി.പി. ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിക്കും

പാമ്പാടി: എൻ.സി.പി. പുതുപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം പാമ്പാടി റെഡ്ക്രോസ് ഹാളിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൻ.സി.പിഒക്ടോബർ രണ്ടിന് നിയോ...

നേവിസിൻ്റെ കുടുംബത്തിന് മുന്നിൽ തലകുനിക്കുന്നു: ജോസ് കെ മാണി

കോട്ടയം: മസ്തിഷ്ക മരണം സംഭവിച്ച വടവാതൂർ സ്വദേശി നേവിസിൻ്റെ അവയവങ്ങൾ ഏഴ് പേർക്ക് നൽകാൻ തീരുമാനിച്ച കുടുംബാംഗങ്ങൾക്ക് മുന്നിൽ കേരളം തല കുനിക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സമൂഹത്തിന്...

എൻജിഒ യൂണിയൻ പൊതുവിദ്യാലയ ശുചീകരണം നാളെ ഉദ്ഘാടനം

കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒന്നര വർഷത്തിനു മേലേ ആയി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ വിദ്യാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ്...

ബ്രൈറ്റ് വട്ടനിരപ്പേൽ കെ.എസ്.സി(എം) ജില്ലാ പ്രസിഡന്റ

കോട്ടയം:കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡന്റായി ബ്രൈറ്റ് വട്ടനിപ്പേലിനെ തിരഞ്ഞെടുത്തു.കെ.എസ്.സി(എം) മുൻ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ,കെ.എസ്.സി(എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ, എസ്.എം.വൈ.എം പാലാ രൂപത ഡെപ്യൂട്ടി പ്രസിഡന്റ, കടുത്തുരുത്തി മേഖലാ പ്രസിഡന്റ എന്നീ...

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2.59 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം; അംഗീകാരം നൽകിയത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ...

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2.59 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ജില്ലാ വികസന സമിതിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കുടിവെള്ളം (39 ലക്ഷം), റോഡ് വികസനം (82.5...

കർഷക സമരം:- ഇന്ത്യൻ ജനതയുടെ നിലനിൽപ്പിന് വേണ്ടി: സെറ്റോ

കോട്ടയം: രാജ്യത്ത് നടക്കുന്ന കർഷക സമരം ഇന്ത്യയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് കെ എം സി എസ് എ സംസ്ഥാന പ്രസിഡൻറും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സംസ്ഥാന സമിതി അംഗവുമായ പി...

വി.എൻ വാസവനെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു: ബിനു ചെങ്ങളത്തെ കേരള കോൺഗ്രസ് എമ്മിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു: സണ്ണി തെക്കേടം

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് എതിരെ പ്രവർത്തിച്ച കേരള കോൺഗ്രസ് എം പ്രവർത്തനെതിരെ അച്ചടക്ക നടപടിയെടുത്തതായി കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എം പ്രാദേശിക പ്രവർത്തകൻ ബിനു...

പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പിടികൂടാൻ ഓപ്പറേഷൻ പി ഹണ്ട്: കോട്ടയം ജില്ലയിൽ വ്യാപക...

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ അന്‍പതോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും രണ്ടു പേര്‍ക്കെതിരെ...