കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി...

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...

കർഷകനല്ലേ മാഡം… കളപറിക്കാനിറങ്ങിയതാണ്..! കറുകച്ചാലിലെ കൊലപാതകത്തിന്റെ ചോരമണം മാറും മുൻപ് ഫെയ്‌സ്ബുക്കിൽ കത്തിയുമായി നിൽക്കുന്ന ഫോട്ടോയിട്ട് എസ്.പിയെ വെല്ലുവിളിച്ച്...

കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ്...

സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേയ്ക്ക്; പാർട്ടി നടപടിയെടുത്തതിനു പിന്നാലെ സി.പി.ഐയിൽ ചേർന്നു

കുമരകം: സി.പി.എമ്മിൽ നിന്നും പാർട്ടി പുറത്താക്കിയതിനു പിന്നാലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേയ്ക്ക്. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് സി.പി.ഐയിൽ ചേർന്നത്. 51-ാമത് മങ്കുഴി അനുസ്മരണ സമ്മേളനത്തിൽ എത്തിയാണ് സി.പി.ഐയിൽ...

ഏറ്റുമാനൂരിൽ എൻ.സി.പി ശക്തിപ്രാപിക്കുന്നു: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 25 ഓളം പ്രവർത്തകർ എൻ.സി.പിയിൽ ചേർന്നു

ഏറ്റുമാനൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 25 ഓളം പ്രവർത്തകർ ഏറ്റുമാനൂരിൽ എൻ.സി.പി യിൽ ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എത്തിയ പ്രവർത്തകരെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു....

പതിനായിരത്തിൽ നിന്നും താഴാതെ കേരളത്തിലെ കൊവിഡ് കേസുകൾ: കേരളത്തിൽ ഇന്ന് 10,691 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൊവിഡ് മൂലം...

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,691 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂർ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂർ 602, പത്തനംതിട്ട...

16 ലക്ഷം രൂപ ബെൽറ്റായി കെട്ടി! റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കാസിമിനെ പൊലീസ് പൊക്കി

മലപ്പുറം: 16 ലക്ഷം രൂപ ബെൽറ്റായി അരയിൽക്കെട്ടി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കാസിമിനെ പൊലീസ് പൊക്കി. മലപ്പുറത്തെ കുഴൽപ്പണ മാഫിയയിലെ സംഘാംഗമായ ഇയാൾ നിരന്തരമായി പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു. ഒടുവിലാണ് ഇയാളെ...

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു

കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ പടിഞ്ഞാറെനട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞരായ വൈക്കം രാജാംബാളും, കോട്ടയം വീരമണിയും, അധ്യാപകനായ...

കഞ്ചാവിന്റെ ലഹരിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ അതിക്രമം: യുവാവ് പൊലീസിന്റെ പിടിയിലായി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തല്ലിത്തകർത്ത കേസിലെ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശിയായ എബ്രഹാം ആണ് പിടിയിലായത്. പതിനെട്ടുകാരനായ പ്രതിയെ ആർ പി എഫ് ഷാഡോ ടീമാണ് പിടികൂടിയത്. യുവാവ്...

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ നാളെ കൗൺസിലിംങ്

കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൈക്കോതെറാപ്പി, കൗൺസിലിംങ്, യോഗാ എന്നിവ സംഘടിപ്പിക്കുന്നു. മാനസിക സമ്മർദം, പിരിമുറുക്കം, ഡിപ്രഷൻ മറ്റ് മാനസിക ബുദ്ധിമുട്ടുകൾ...

വൈക്കം സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കിയ ലക്ഷങ്ങൾ തട്ടിയ സംഭവം: വൈക്കം സ്വദേശിക്കൊപ്പം നഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത...

വൈക്കം : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം  സ്വദേശിയായ ഗൃഹനാഥനെ  ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും യുവതിയുടെ കൂട്ടാളിയും  പോലിസ് പിടിയിലായി. കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രജനി...

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ: യുവതിയെ പൊലീസ് പിടികൂടി

തൃശൂർ : ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30)...

കുമരകത്ത് സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി.! മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും ഒപ്പമുണ്ടായിരുന്നവരെയും പുറത്താക്കി സി.പി.എം; നടപടി തദ്ദേശ തിരഞ്ഞെടുപ്പിലെ...

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച് സെക്രട്ടറിമാരെയും അടക്കം പുറത്താക്കിയ പാർട്ടി അരഡസനോളം ആളുകൾക്കെതിരെ അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്.തദ്ദേശ...

കോട്ടയത്ത് സംക്രാന്തിയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ; വീഡിയോ കാണാം

കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി...

ആശുപത്രികളിൽ മാതാപിതാക്കളുടെ കയ്യിൽ നിന്നും കുട്ടികളെ വിലപേശി വാങ്ങും; കിട്ടാത്ത കുട്ടികളെ തട്ടിയെടുക്കും; കേരളത്തിലും വേരുകളുള്ള കുട്ടികളെ തട്ടിക്കൊണ്ടു...

ബെംഗളൂരു: ആശുപത്രികളിൽ കടന്നു കയറി മാതാപിതാക്കളിൽ നിന്നും കുട്ടികളെ വിലപേശി വാങ്ങുകയും, കുട്ടികളെ വിട്ടു നൽകാൻ തയ്യാറാകാത്തവരിൽ നിന്നും കുട്ടികളെ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയ സംഘം പിടിയിൽ. കുട്ടികളെ ഇത്തരത്തിൽ തട്ടിയെടുത്തിരുന്ന അന്തർ...

സംഘപരിവാറിൽ വൻ കൊഴിഞ്ഞു പോക്ക്; സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ജനകീയ മുഖവും സി.പി.എമ്മിലേയ്ക്ക്; ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറി...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സംപൂജ്യരായ സാഹചര്യത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോട്ടയം ജില്ലയിൽ അഞ്ഞൂറിലധികം പ്രവർത്തകർ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും രാജി വച്ച് വിവിധ സംഘടനകളിൽ...

വാളകം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകളെ കൊലപ്പെടുത്തിയത് എന്ന പരാതിയുമായി...

മുംബൈ: കൊട്ടാരക്കര വാളകം സ്വദേശിയായ യുവതിയെ മുംബൈയിലെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഭർത്താവിൻറെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നും, ആത്മഹത്യയല്ല കൊലപാതകം നടന്നതെന്ന്...

പള്ളിക്കത്തോട്ടിൽ മിൽക്ക് സൊസൈറ്റി ഭാരവാഹിയെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ക്രമക്കേടിന്...

കോട്ടയം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മിൽക്ക് സൊസൈറ്റി പുറത്താക്കിയ ഭാരവാഹിയെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് കാഞ്ഞിരമറ്റത്താണ് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

ചെറിയാൻ ഫിലിപ്പ് പിണക്കത്തിൽ..! ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; കാരണമായി പറയുന്നത് മറ്റൊന്നെങ്കിലും, സ്ഥാനം ഏറ്റെടുക്കില്ലെന്നു...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തഴയപ്പെടുകയും, സി.പി.എമ്മിൽ നിന്നും കാര്യമായ പിൻതുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് സി.പി.എമ്മുമായി ഇടഞ്ഞാതായി സൂചന. സി.പി.എം വച്ചു നീട്ടിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം...

അരുംകൊലയിലൂടെ നിശബ്ദരക്കാൻ കഴിയില്ല: യുപിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിറക്കടവ് ‘തണൽ’ കർഷക കൂട്ടായ്മ

ചിറക്കടവ്: യുപിയിലെ കർഷകരുടെ അവകാശ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിറക്കടവ് തണൽ കർഷക കൂട്ടായ്മ യോ​ഗം നടത്തി. യുപിയിൽ നടക്കുന്ന സംഭവങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ആണെന്നും തണൽ കർഷക കൂട്ടായ്മ...

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കറുകച്ചാലിൽ ഗുണ്ടാസംഘത്തലവനായ യുവാവിനെ വെട്ടിക്കൊന്നു; കാലുകൾ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദർശനത്തിന് വച്ചു; ഗുണ്ടാസംഘാംഗങ്ങളായ രണ്ട്...

കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തിൽ നിന്നും കാലുകൾ അറുത്ത് മാറ്റിയ...