കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൈക്കോതെറാപ്പി, കൗൺസിലിംങ്, യോഗാ എന്നിവ സംഘടിപ്പിക്കുന്നു. മാനസിക സമ്മർദം, പിരിമുറുക്കം, ഡിപ്രഷൻ മറ്റ് മാനസിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ പ്രത്യേക കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്. ഫോൺ- ഡോ.കമൽദീപ് – 9061852703, ഡോ.ചാന്ദ്‌നി – 7012515802.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക