രാമനവമി ദിവസത്തിൽ മാംസാഹാരം അനുവദിക്കില്ല: ജെഎൻയു കാമ്പസിൽ ഇടത്- എബിവിപി സംഘർഷം; പെൺകുട്ടികളടക്കം നാലുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി- ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. മാംസാഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിവയ്പിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് കാർത്തിക്കിനു വെടിയേറ്റതെന്നാണ് വിവരം. കാർത്തിക്കുമായി...

നല്ല സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാം: സ്ത്രീധനത്തിൻറെ ഗുണങ്ങൾ വിവരിച്ച് നേഴ്സിങ്...

ഡല്‍ഹി: നല്ല സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാമെന്ന വിവാദ പരാമര്‍ശങ്ങളുമായി പാഠപുസ്തകം. ബിഎസ്‌സി രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്ന പേരില്‍...

ആർട്സ് ഡേ ചെലവിലേക്കായി പണം പിരിച്ചു; ആഘോഷം നടത്താത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും കോളേജിൽ...

ചങ്ങരംകുളം: കോളേജുകളില്‍ സാധാരണ രീതിയില്‍ ഉണ്ടാകുന്ന സംഘ‍ര്‍ഷങ്ങളും പ്രതിഷേധങ്ങളും മലയാളികള്‍ ഒരുപാടി കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം രീതികളില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിഷേധമാണ് മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജില്‍ നടന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന്...

ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ്. അയ്യർ: വിഡിയോ വൈറൽ; ഇവിടെ കാണാം.

പത്തനംതിട്ട: എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ചേർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ്...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘർഷം; കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു...

എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ ഉജ്വല വിജയത്തിനിടയിലും നിർണായക കോളേജുകൾ നേടിയെടുത്ത് കെഎസ്‌യു.

എംജി സർവകലാശാല കോളജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്‌ നടന്ന ഭൂരിപക്ഷം കോളേജുകളും എസ്എഫ്ഐ വിജയിച്ചു. എന്നാൽ ഇതിനിടയിലും ചില നിർണായക വിജയങ്ങൾ കെഎസ്‌യു കരസ്ഥമാക്കി....

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ പുറത്തിറക്കി

ഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തിറക്കി. 10ാം ക്ലാസ്...

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു; ഇംഗ്ലീഷ്, ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം: പുതുക്കിയ തീയതികൾ...

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന്...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ: ഏപ്രിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ...

രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ സംഭാഷണം; പ്രണയാഭ്യർത്ഥനയും പിന്നാലെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമവും: പ്രതിഷേധം...

തൃ​ശൂ​രില്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നൊ​ടു​വി​ലാ​ണ് തൃ​ശൂ​രി​ലെ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ഡീ​ന്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കാലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല...

“എൻഎസ്എസ് കോളേജിൽ അധ്യാപികയായി സെലക്ഷൻ കിട്ടിയതിനുശേഷം കോഴ ആവശ്യപ്പെട്ടു; അപ്പോയിൻമെൻറ് ലെറ്റർ വലിച്ചുകീറി സെക്രട്ടറിയുടെ...

അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും അധ്യാപക നിയമനത്തിന് എന്‍എസ്‌എസ് കോളേജ് വലിയ തുക ഡൊണേഷന്‍ ആവശ്യപ്പെട്ട അനുഭവം വെളിപ്പെടുത്തി ഐപിഎസ് ഓഫീസറായിരുന്ന ആര്‍ ശ്രീലേഖ. അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി...

എം ജി സർവകലാശാല കൈക്കൂലി: എംബിഎ സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ.

കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല കൈ​ക്കൂ​ലി കേ​സി​ല്‍ എം​ബി​എ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഐ. ​സാ​ജ​നെ സസ്‌പെന്‍ഡ് ചെയ്തു . അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചിട്ടുണ്ട് . സി​ന്‍​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യു​ടെ...

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ക്ലോണ്‍ നിലം പൊത്തി.

ലണ്ടന്‍: ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന്‌ നിലം പൊത്തി. പ്രസ്തുത മരത്തിന്റെ ക്ലോണ്‍ ചെയ്ത ഇനമാണ് കേംബ്രിജ് സര്‍വകലാശാലയില്‍ വെള്ളിയാഴ്ച ആഞ്ഞടിച്ച ശക്തമായ യൂനിസ്...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യദിനം ഹാജരായത് 82.77% വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18%...

സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്കൂളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ സാധാരണ നിലയിലേക്ക്. സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും...

സംസ്ഥാനത്ത് സ്കൂളുകൾ മറ്റന്നാൾ തന്നെ തുറക്കും; ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകളാണ് മറ്റന്നാൾ ആരംഭിക്കുക. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ...

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന്

‍‍ഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സർക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട്...

സംസ്ഥാനത്ത് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്; ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൈകിട്ട് വരെ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. സ്‌കൂളുകളും കോളേജുകളും പൂർണ്ണതോതിൽ ഫെബ്രുവരി 28 മുതൽ പ്രവർത്തിക്കും. ഫെബ്രുവരി അവസാനം മുതൽ വൈകീട്ട് വരെ സ്‌കൂളുകൾക്കും കോളജുകൾക്കും പ്രവർത്തിക്കാമെന്ന് ഇന്ന് ചോർന്ന കൊവിഡ് അവലോകന...

മലയാളിക്ക് അഭിമാന വാർത്ത: ഓസ്ട്രേലിയയിൽ ഗവേഷണം നടത്താൻ 92 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർഥി;...

ഇ​രി​ട്ടി: ആ​സ്ട്രേ​ലി​യ​യി​ലെ ലാ​ട്രോ​ബ് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി തൊ​ണ്ണൂ​റ്റി ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ര്‍​ഷി​പ് നേ​ടി ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി. വ​ള്ളി​ത്തോ​ടി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ഫി- സൗ​ദ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍...