‘ഷട്ടപ്പ് ആന്‍റ് ഗെറ്റ് ഔട്ട്’; സ്കൂളില്‍ നിന്നും കൂടിയ വിലയ്ക്ക് നോട്ടു പുസ്തകം വാങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മയോട്...

ഒരു മാസം കൂടിക്കഴിഞ്ഞാല്‍ അടുത്ത അധ്യയന വർഷം തുടങ്ങും. അതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള തിരക്കിലാണ് അച്ഛനമ്മമാർ. എന്നാല്‍, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസും പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെ വിലയും താങ്ങാവുന്നതിനും...

“തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി കരുതുന്നു”: ഭാര്യ ഗോപിക നാലാം റാങ്കോടെ പഠനം...

ടെലിവിഷന്‍ പരമ്ബരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നിരഞ്ജൻ. അത് വഴി തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ ഗോപിക എം.ജി...

ശീര്‍ഷാസനത്തിൽ പൊതുവിദ്യാഭ്യാസം: മകന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; പിന്തുണച്ച്‌...

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്ബോഴും, മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച്‌ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോര്‍ത്ത് ലോക്കല്‍...

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്ക്രീന്‍ ഉപയോഗത്തിന് നിയന്ത്രണം; നിയമം കൊണ്ടുവരാന്‍ ബാലാവകാശ കമ്മിഷൻ; വിശദാംശങ്ങൾ വായിക്കാം

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ...

ക്ലാസിൽ കയറി വിദ്യാർഥിയെ മർദ്ദിച്ച് സഹപാഠികൾ; ചോദ്യം ചെയ്യാൻ എത്തിയ അധ്യാപികയുടെ കാരണത്തടിച്ചു: ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ.

ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച്‌ വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍...

വിദേശ വിദ്യാർത്ഥികളുടെ എണ്ണം: കേരളം ബഹുദൂരം പിന്നിൽ; സംസ്ഥാനത്തെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിലൊന്നു...

കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം...

ക്യാമ്പസ് റിക്രൂട്ട്മെൻറ് ലഭിച്ചത് 72% പേർക്ക് മാത്രം; 22 പേർക്ക് ഒരു കോടിയിലധികം വാർഷിക ശമ്പള പാക്കേജ് ലഭിച്ചപ്പോൾ...

ഐഐടിയില്‍ പ്രവേശനം ലഭിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്യാംപസ് പ്ലെയിസ്‌മെന്റ് ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ബോംബെ ഐഐടിയില്‍ ഈ വര്‍ഷത്തെ പ്ലെയിസ്‌മെന്റ് അവസാനിച്ചപ്പോള്‍ 75 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ചവരുടെ...

അധ്യാപകനോടുള്ള പക തീർക്കാൻ ഒന്നുമറിയാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ കരുവാക്കി; വാട്സ്ആപ്പ് ഗ്രൂപ്പുകൾ അടക്കം അധ്യാപകൻ വിദ്യാർത്ഥിനിയെ...

സഹ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ ഇരയാക്കിയത് ഒന്നുമറിയാത്ത വിദ്യാർത്ഥിനിയെ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ രാജാ രവിവർമ സെൻട്രല്‍ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്....

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നമ്പർ വൺ ആണെന്നത് തള്ള് മാത്രം; തമിഴ്നാടും, കർണാടകയും, ആന്ധ്രയും ബഹുദൂരം...

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്ബർ വണ്‍ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് 2025 ല്‍ കേന്ദ്ര നീതിആയോഗ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര...

“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...

യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...

കൊട്ടാരക്കരയിൽ ചുരിദാർ തരിച്ചെത്തിയ ഹെഡ്മിസ്ട്രസ്സിനെ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റിൽ തടഞ്ഞു വെച്ചു: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; അധ്യാപികയുടെ...

ചുരിദാർ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ...

മുസ്ലിം സംഘടനകളുടെ തീട്ടൂരം; വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണം നീക്കങ്ങൾ തുടർച്ചയായി പിൻവലിക്കുന്നു; സുംമ്പാ ഡാൻസിലും...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലിം മതമൗലികവാദസംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത് സൂംബ ഡാന്‍സിലും ആവര്‍ത്തിക്കപ്പെടാൻ സാധ്യത. സ്‌കൂള്‍ സമയമാറ്റം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ...

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി. ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ്‌ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക...

ശബരിമല വ്രതം എടുത്ത കുട്ടി സ്കൂളിലെത്തിയത് കറുപ്പണിഞ്ഞ്; ക്ലാസിൽ കേറ്റാൻ വിസമ്മതിച്ച ഗോകുലം സ്കൂൾ അധികൃതർ; തൃശ്ശൂരിൽ പ്രതിഷേധവുമായി...

ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച്‌ വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന്...

കുറിച്ചി ഗവൺമെന്റ് സ്കൂളിന്റെ സ്വപ്നം പൂവണിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് ; ഡിവിഷൻ ഫണ്ടുപയോഗിച്ച്...

കോട്ടയം : പുതിയ അധ്യായന വർഷം കുറിച്ചി ഗവൺമെന്റ് സ്കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. സ്കൂളിന്റെ ചിരകാല സ്വപ്നമായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പുതിയ ലാപ്ടോപ്പുകൾ എന്ന ആവശ്യം നിറവേറ്റി ജില്ലാ പഞ്ചായത്ത്...

അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...

മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടി മലപ്പുറം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍; വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ മികച്ച പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ജാം 2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ ഐ ടിയില്‍ പ്രവേശം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളായ ഇരട്ട സഹോദരങ്ങൾ. മലപ്പുറം...

അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...

പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...

മഴക്കാലത്ത് അവധി നൽകി നിരവധി അധ്യായന ദിവസങ്ങൾ നഷ്ടമാകുന്നു; വേനലവധി ജൂൺ ജൂലൈയിലേക്ക് മാറ്റിയാൽ എങ്ങനെ? ...

സംസ്ഥാനത്ത് മധ്യവേനല്‍ അവധിക്കാലം മാറ്റുന്നതില്‍ ചര്‍ച്ചകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഏപ്രില്‍, മേയ് മാസങ്ങളിലെ സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച്‌ പൊതുജനാഭിപ്രായം തേടിയിരിക്കായണ് മന്ത്രി. ഏപ്രില്‍, മേയ് മാസങ്ങളില്‍...

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം കോളടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഇത്തവണ ക്രിസ്മസ് അവധി പത്തിന് പകരം 12 ദിവസം:...

സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ വരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ക്രിസ്തുമസ് പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നു മുതല്‍ 10...