ഗർഭനിരോധന മാർഗ്ഗങ്ങൾ എന്തെല്ലാമാണ്? ആർക്ക് എന്തെല്ലാം മാർഗ്ഗങ്ങൾ ഉപയോഗിക്കാം, ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണാ ജനകമായ ചിന്തകൾ തിരുത്തുക എന്നീ ഉദ്ദേശങ്ങളോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രുതി എം കുമാർ പങ്കുവച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക