വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍ നെ​​ട്ടോ​ട്ട​ത്തി​ല്‍ : പലയിടത്തും നീണ്ട ക്യൂ.

മ​സ്​​ക​ത്ത്​: സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കാ​ന്‍ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍ നെ​​ട്ടോ​ട്ട​ത്തി​ല്‍. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രി​ല്‍ കൂ​ടു​ത​ലും. വാ​ക്സി​ന്‍...

നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട:  സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്‌കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മര്‍) നൂതന ഫിസിയോ തെറാപ്പി യൂണിറ്റ്...

ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ത്രം വാ​ക്സി​ന്‍.

പാ​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്‌ പ​റ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ടി. സു​രേ​ഷ്കു​മാ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ല്‍.​എ​ക്കും...

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന്.

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് നാലിനാണ് യോഗം . കൊവിഡ്...

ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്ന് ഗവേഷണ ഏജന്‍സി ; വാക്സിന്റെ ശേഷി കുറയും.

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ രാജ്യത്ത് വാക്സിന് യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബല്‍ റിസര്‍ച്ച്‌’ ഏജന്‍സി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കണം. ബൂസ്റ്റര്‍ ഡോസ് നല്കേണ്ടത് അനിവാര്യമെന്നും ഏജന്‍സി നിര്ദേശിച്ചു. രാജ്യത്ത്...

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709,...

കാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷ: പുതിയ രീതി വികസിപ്പിച്ച്‌ കൊച്ചി സര്‍വകലാശാല.

കൊച്ചി: കാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കുന്ന, ചികിത്സാ രീതി വികസിപ്പിച്ച്‌ കൊച്ചി സര്‍വകലാശാല ഗവേഷക സംഘം. കാന്‍സര്‍ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഈ നൂതന ചികിത്സാ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. കാന്‍സര്‍...

സൂക്ഷിക്കുന്നതിലെ അപാകത മൂലം കോവീഷീൽഡ് വാക്സിനുകൾ ഉപയോഗശൂന്യമായതായി ആക്ഷേപം: സംഭവം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: ജില്ലയിലെ ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കൊവിഡ് വാക്സിന്‍ ഉപയോഗ്യ ശൂന്യമായതായി കണ്ടെത്തി. വാക്സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായത്. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി. ജീവനക്കാരുടെ അനാസ്ഥയാണെന്നാണ്...

ഇന്ത്യയിലെ വാക്സിൻ ലഭ്യതയെ കുറിച്ചും, വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ച് അറിയുവാനും, ബുക്കിംഗ് നടത്തുവാനും ഇനി ഗൂഗിൾ ...

ഡല്‍ഹി: വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ അറിയാന്‍ ഇനി ഗൂഗിളിന്റെ സഹായം. സെര്‍ച്ച്‌, മാപ്‌സ്, അസിസ്റ്റന്റ് എന്നീ മൂന്ന് സംവിധാനങ്ങള്‍ വഴിയാണ് ഇനി അറിയുക. 13,000 ലൊക്കേഷനുകളിലേക്കുള്ള വാക്‌സിന്‍ ലഭ്യത, അപ്പോയിന്റ്‌മെന്റ് എന്നിവയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263,...

എന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് സർക്കാർ ആശുപത്രി : കോവിഡ് ബാധയുടെ നാളുകളെക്കുറിച്ച് രമേശ് വാസു വിവരിക്കുന്നു

മുംബൈ :കോവിഡ് ബാധിതരായി ഭാര്യയ്ക്കൊപ്പം മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജംബോ കോവിഡ് സെന്ററിൽ 10 ദിവസം ചികിത്സയിൽ കഴിഞ്ഞ അനുഭവം താക്കുർളി നിവാസിയും മുബൈയിലെ വാര്യർ ഫൗണ്ടേഷൻ ന്റെ കാര്യദർശിയുമായ രമേശ് വാസു...

സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് സര്‍ക്കാറിന്റെ പ്രോജക്ഷന്‍ റിപ്പോര്‍ട്ട്. രോഗ വ്യാപന തോത് കണക്കാക്കുന്ന കോവിഡ് ആര്‍ ഘടകം ഈയാഴ്ച വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ഒരാളില്‍നിന്ന് എത്ര പേരിലേക്കു...

രാജ്യത്ത് കൂടുതല്‍ സംസ്​ഥാനങ്ങളില്‍ ഇന്നുമുതല്‍ സ്​കൂളുകള്‍ തുറക്കും.

ഡ​ല്‍​ഹി:രാജ്യത്ത് കൂടുതല്‍ സംസ്​ഥാനങ്ങളില്‍ ഇന്നുമുതല്‍ സ്​കൂളുകള്‍ തുറക്കും.ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​റ​ക്കു​ന്ന​ത്.നേ​ര​ത്തെ തു​റ​ന്ന ചി​ല സം​സ്​​ഥാ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ചെ​റി​യ ക്ലാ​സു​ക​ളും തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ഡ​ല്‍​ഹി, രാ​ജ​സ്​​ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്​​നാ​ട്, പു​തു​ച്ചേ​രി, തെ​ല​ങ്കാ​ന, അ​സം...

കുട്ടികളുമായി ​ബ​ന്ധു​വീ​ടു​ക​ളി​ലെ​ ​സ​ന്ദ​ര്‍​ശ​നം​ ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണം. വീണാ ജോർജ്.

സംസ്ഥാനത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ര്‍​ദ്ധി​ക്കുന്നു.​ ​പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ​ഒ​ത്തു​ചേ​ര​ലു​ക​ള്‍​ ​ക​ഴി​വ​തും​ ​ഒ​ഴി​വാ​ക്ക​ണം. സ്വയം പ്രതി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം അതിന്റെ ഭാഗമായി ​ ​ബ​ന്ധു​വീ​ടു​ക​ളി​ലെ​ ​സ​ന്ദ​ര്‍​ശ​നം​ ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണം.​ ഇതുവരെയും ​കു​ട്ടി​ക​ള്‍​ക്ക് ​വാ​ക്‌​സി​ന്‍​...

സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത്...

കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927,...

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങൾ തുറക്കാൻ തീരുമാനം.

മ​നാ​മ: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ​ യോ​ഗം തീ​രു​മാ​നി​ച്ചു. സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്കം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വി​ദ്യ​യും വി​ജ്ഞാ​ന​വും...

സംസ്ഥാനത്ത് 215 പഞ്ചായത്തുകൾ ലോക്ക് ഡൗണിൽ; അവലോകന യോഗം ഇന്ന്; കൂടുതൽ നിയന്ത്രണങ്ങളിൽ തീരുമാനമെടുത്തേക്കും: ...

തിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും....

കടുപ്പിച്ച് കർണാടകം: കേരളത്തിൽ നിന്നെത്തുന്നവർ ഏഴു ദിവസം സർക്കാർ ക്വാറന്റീനില്‍ കഴിയണം; കോവിഡ് നെഗറ്റീവ്...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍...

മൊഡേണ വാക്‌സിനുള്ളില്‍ സംശായാസ്പദമായി മറ്റു പദാര്‍ത്ഥങ്ങള്‍; ഒരു മില്യണിലധികം വാക്‌സിനുകള്‍ തിരിച്ചു വിളിച്ച് ജപ്പാന്‍

ടോകിയോ: വാക്‌സിനില്‍ അന്യ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മില്യണിലധികം ഡോസ് വാക്‌സിനുകള്‍ വീണ്ടും തിരിച്ചു വിളിച്ച് ജപ്പാന്‍. മൊഡേണ കൊവിഡ് വാക്‌സിനിലാണ് സംശയാസ്പദമായ രീതിയിലുള്ള പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. ജപ്പാനിലെ ഗുന്‍മ പ്രവിശ്യയിലും...