സംസ്ഥാനത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ര്‍​ദ്ധി​ക്കുന്നു.​ ​പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ​ഒ​ത്തു​ചേ​ര​ലു​ക​ള്‍​ ​ക​ഴി​വ​തും​ ​ഒ​ഴി​വാ​ക്ക​ണം.

സ്വയം പ്രതി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം അതിന്റെ ഭാഗമായി ​ ​ബ​ന്ധു​വീ​ടു​ക​ളി​ലെ​ ​സ​ന്ദ​ര്‍​ശ​നം​ ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണം.​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുവരെയും ​കു​ട്ടി​ക​ള്‍​ക്ക് ​വാ​ക്‌​സി​ന്‍​ ​ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍​ ​അ​വ​രെ​ ​കൂ​ടു​ത​ല്‍​ ​ശ്ര​ദ്ധി​ക്ക​ണം.​ ​കു​ട്ടി​ക​ളു​മാ​യി​ ​പു​റ​ത്തു​പോ​കു​ന്ന​തും​ ​ബ​ന്ധു​വീ​ടു​ക​ള്‍​ ​സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും​ ​ഒ​ഴി​വാ​ക്ക​ണം.​ ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​നാ​യി​ ​വ്യ​ക്തി​പ​ര​മാ​യ​ ​ഇ​ട​പെ​ട​ല്‍​ ​ഉ​ണ്ടാ​ക​ണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക