ഡ​ല്‍​ഹി:രാജ്യത്ത് കൂടുതല്‍ സംസ്​ഥാനങ്ങളില്‍ ഇന്നുമുതല്‍ സ്​കൂളുകള്‍ തുറക്കും.ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​റ​ക്കു​ന്ന​ത്.നേ​ര​ത്തെ തു​റ​ന്ന ചി​ല സം​സ്​​ഥാ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ചെ​റി​യ ക്ലാ​സു​ക​ളും തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ഡ​ല്‍​ഹി, രാ​ജ​സ്​​ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്​​നാ​ട്, പു​തു​ച്ചേ​രി, തെ​ല​ങ്കാ​ന, അ​സം സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​മ്ബ​ത്​ മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളും കോ​ള​ജു​ക​ളും കോ​ച്ചി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക