ഭക്ഷ്യ വിഷ ബാധ: ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെൺകുട്ടി മരിച്ചു; 29 പേർ ആശുപത്രിയിൽ.

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു....

കുട്ടികൾക്കായുള്ള സിനോവാക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു

സൗത്ത് ആഫ്രിക്ക: കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. ആറു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചത്. ചൈനീസ് മരുന്ന്...

യു.പിയില്‍ പനിബാധിച്ച അഞ്ചു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. കാത്ത് നിന്നത് അഞ്ച് മണിക്കൂർ.

ലഖ്​നോ: യു.പിയില്‍ പനിബാധിച്ച അഞ്ചു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഫിറോസാബാദ്​ മെഡിക്കല്‍ കോളജില്‍ അഞ്ച്​ മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ച്​ വയസുകാരനായ ഹൃത്വികിന്​ പ്രവേശനം ലഭിച്ചില്ല. ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്​തയാണ്​ ഹൃത്വിക്കിന്​ പ്രവേശനം നിഷേധിക്കുന്നതിലേക്ക്​...

നിപ ഉറവിടം കണ്ടെത്തണം; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം.

അകോഴിക്കോട്: നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ര്‍ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്ബിലാണ് വലവിരിച്ചിരിക്കുന്നത്. അതിനിടെ നിപ സമ്ബര്‍ക്കത്തില്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന്...

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുന്നു.

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുകയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ ആണ് നടന്നത്. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13...

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645,...

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. സമ്പർക്ക പട്ടികയിലെ അഞ്ച് പേരുടെയും ഫലം നെഗറ്റീവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ്...

സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നു.

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കും.പൂനൈ എന്‍ഐവിയില്‍ നിന്നുള്ള സംഘം പ്രദേശത്ത് ഇന്ന് പരിശോധന നടത്തും.വവ്വാലുകളെ വലവെച്ചു പിടിച്ചും പരിശോധന നടത്തിയേക്കും.രോഗബാധ സ്ഥിരീകരിച്ച്‌ ദിവസങ്ങളായിട്ടും ഉറവിടം കണ്ടെത്താനാവാത്തത് വലിയ വീഴ്ചയായാണ്...

കൊവിഡ് മരണം തടയുന്നതിന് വാക്‌സിന്‍ ഫലപ്രദമെന്ന് കേന്ദ്രം; ആദ്യ ഡോസ് 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും...

ഡല്‍ഹി: കൊവിഡ് മരണം തടയുന്നതില്‍ വാക്‌സിന്റെ ആദ്യ ഡോസ് 96.6 ശതമാനവും രണ്ടാമത്തെ ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന്കേന്ദ്രം. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍...

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം...

സംസ്ഥാനത്ത് നിപ ഭീതിയകലുന്നു: ഇതുവരെ പുറത്തു വന്ന 61 ഫലങ്ങളും നെഗറ്റിവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റിവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത...

പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു : പേരാമ്പ്രയിൽ 14 പോലീസ്കാർക്ക് കോവിഡ്.

പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടര്‍ത്തിക്കൊണ്ട് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്‌. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എ​ട്ടു പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ഇതോടെ മൊ​ത്തം 14 പേ​ര്‍​ക്കാണ് സ്റ്റേഷനില്‍...

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 71 കോടി ഡോസ് കൊവിഡ് വാക്‌സിൻ.

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 71 കോടി ഡോസ് കൊവിഡ് വാക്‌സിനാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 73 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. വൈകീട്ട് 7 മണിവരെയുളള കണക്കാണ്...

യൂ പി മാതൃകയിൽ മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കും: വ്യാജ വ്യാജ ചികിത്സ നല്‍കിയ ആള്‍ പിടിയില്‍.

കാസര്‍ഗോഡ്: കോവിഡ് ഭേദമാകാന്‍ വ്യാജ ചികിത്സ നല്‍കിയ ആള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ചന്തോളി പീതകാംപൂര സ്വദേശി വിനീത പ്രസാദ്(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. 3 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുമെന്ന ബോര്‍ഡ് തൂക്കിയായിരുന്നു ഇയാളുടെ...

നിപ്പ:ആരോഗ്യപ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും.

കോഴിക്കോട്: നിപ ബാധിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും.പന്ത്രണ്ടുകാരന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ ഇതുവരെ 46 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവായി.നിലവില്‍ 68 പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍...

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ...

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ സാമ്പിൾ കൂടി നെഗറ്റീവായി : ആരോഗ്യ മന്ത്രി...

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ സാമ്ബിള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ ഇതുവരെ പരിശോധിച്ച 30...

കോവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു.

തൃശൂര്‍: കോവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്പനിയും സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ്...

നിപ്പാ:പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം.

നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ സാഹചര്യങ്ങള്‍ സംസ്ഥാനങ്ങള്‍ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍...

2 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിനേഷന്‍ തുടങ്ങി ക്യൂബ.

ഹവാന: 2 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിനേഷന്‍ തുടങ്ങി ക്യൂബ. ലോകത്താദ്യമായാണ് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. തദ്ദേശിയമായി വികസിപ്പിച്ച വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല. സ്കൂളുകള്‍ തുറക്കുന്നതിന്...