സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657,...

മൈ എൻകൗൺണ്ടർ വിത്ത് ക്യാൻസർ: അസുഖബാധിതയായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് നിഷാ ജോസ് കെ മാണി; ആശുപത്രി...

കെഎം മാണിയുടെ മരുമകൾ, ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം സാമൂഹ്യപ്രവർത്തക എന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് നിഷ ജോസ് കെ മാണി. 2013ൽ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുക്കുന്ന...

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം...

ബംഗലൂരില്‍ നിരോധനാജ്ഞ; രാത്രികാല കര്‍ഫ്യു ഏര്‍പെടുത്തി; നഗരത്തില്‍ 141 കണ്ടൈന്‍റ്മെന്‍റ് സോണുകള്‍.

ബംഗലൂരു: ബംഗലൂരില്‍ രാത്രികാല കര്‍ഫ്യു നീട്ടി. കൂടാതെ നഗരത്തില്‍ നിരോധനാജ്ഞയും ഏര്‍പെടുത്തി. കോവിഡ് കേസുകളില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ആഗസ്ത് 16 വരെയാണ് നിലവില്‍ നിരോധനാജ്ഞയുള്ളത്. വകുപ്പ് 144 പ്രകാരം...

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പാലക്കാട് സിപിഎമ്മം വക കന്നുപൂട്ട് മത്സരം: വിവാദം.

പാലക്കാട്: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ സിപിഎം പാലക്കാട് സംഘടിപ്പിച്ച കന്നുപൂട്ട് മത്സരം വിവാദത്തില്‍. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് ആണ് സിപിഎം കന്നുപൂട്ട് സംഘടിപ്പിച്ചത്. അന്തരിച്ച സിപിഎം നേതാവ് ജി വേലായുധന്റെ സ്മരണാര്‍ഥമാണ്...

വാ​രാ​ദ്യ ലോ​ക്ഡൗ​ണ്‍ പി​ന്‍വ​ലി​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വീ​ണ്ടും ഉ​ണ​ര്‍വ്.

നെ​ടു​ങ്ക​ണ്ടം: വാ​രാ​ദ്യ ലോ​ക്ഡൗ​ണ്‍ പി​ന്‍വ​ലി​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വീ​ണ്ടും ഉ​ണ​ര്‍വ്.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​ത്യേ​കി​ച്ച്‌​ ശ​നി, ഞാ​യ​ര്‍...

ടിപിആ‍ര്‍ അഞ്ചിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല: പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം: നടപടി ഉത്സവകാലം കണക്കിലെടുത്ത്

തിരുവനന്തപുരം: ഉത്സവകാലത്തിന് മുന്നോടിയായി പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. ടി.പി.ആര്‍ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. 5 ശതമാനത്തിന് താഴെ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താം....

ഹോട്ടലുകളും ബാറുകളും നടത്തുന്നു; കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം നടത്തുന്നത്...

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്ന് സെൻട്രല്‍ ജിഎസ് ടി വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേരള സംസ്ഥാന...

നിങ്ങളുടെ ആയുസ്സ് പ്രവചിക്കാൻ ഒരു സൗജന്യ കാൽക്കുലേറ്റർ: അമേരിക്കൻ കമ്പനി വികസിപ്പിച്ചെടുത്ത കാൽക്കുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു വായിക്കുക? കാൽക്കുലേറ്റർ...

ജീവിതം ഒരു പ്രഹേളികയാണെന്നത് എന്നോ കേട്ടുമറന്ന ഒരു നാടക ഡയലോഗാണ്. എന്നാല്‍, ആ പ്രഹേളികയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ശ്രമിക്കുന്നത് ജീവിതം എന്തിന് എന്നുള്ളതിന്റെ ഉത്തരമല്ല, അത് എത്രനാള്‍ എന്നതിന്റെ ഉത്തരമാണ്. ഓരോ...

കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41% 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം...

കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചു.

കു​റ്റി​പ്പു​റം: കോ​വി​ഡ് വാ​ക്സി​ന്‍ കുത്തിവെപ്പ് എടുത്ത ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യ​വും ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി മ​രി​ച്ചു. കു​റ്റി​പ്പു​റം തെ​ക്കേ അ​ങ്ങാ​ടി കാ​ങ്ക​പ്പു​ഴ ക​ട​വ് സ്വ​ദേ​ശി അ​സ്ന (27) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച കു​റ്റി​പ്പു​റം വ്യാ​പാ​ര...

സംസ്ഥാനത്ത് 13,722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ...

വിദേശത്തു നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കോവിഡ്: ആകെ വിമാനത്തിലുണ്ടായിരുന്നത് 179 പേർ;...

അമൃത്‌സര്‍: ഇറ്റലിയില്‍ നിന്നും അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ വിമാനത്തില്‍ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ അടക്കമുള്ള ടെസ്റ്റുകള്‍...

സംസ്ഥാനത്ത് നെല്ലുവില കിട്ടാതെ 3,600 കർഷകർ; നൽകാനുള്ളത് 30 കോടിയോളം രൂപ.

സംസ്ഥാനത്ത് സംഭരണത്തിന്നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. 30 കോടിയോളം രൂപ ഇവർക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശകണക്ക്.24,300 കർഷകർക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.സപ്ലൈകോയുമായി കരാർ ഒപ്പിട്ട കൺസോർഷ്യത്തിൽ ഉൾപ്പെട്ട...

കേരളം നടത്തിയ കോവിഡ് സീറോ സർവ്വേ ഫലം പുറത്ത്; റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗപ്രതിരോധ ശേഷിയുടെ തോതു കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവന്‍സ് സര്‍വേയുടെ ഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായാണ് സര്‍വേ പറയുന്നത്....

മഞ്ജു വാര്യർക്ക് ക്യാൻസർ വരുമോ? താരം പങ്കുവെച്ച വെളിപ്പെടുത്തൽ ഇങ്ങനെ.

തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യര്‍. മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് തന്നെ വിവാഹത്തോടെ മഞ്ജു വാര്യര്‍ അഭിനയം ഉപേക്ഷിച്ച്‌ പോയപ്പോള്‍‌...

കേരളത്തിൽ ഭീതിപരത്തി “മിസ്ക്”: നാലു കുട്ടികൾക്ക് ജീവൻ നഷ്ടമായി; രോഗം ബാധിച്ചവരിൽ ഏറിയപങ്കും കോവിഡ് രോഗികൾ.

തിരുവനന്തപുരം: മള്‍ട്ടി ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-സി (എംഐഎസ്-സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍...

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കല്‍കോളേജ് നഴ്സിങ്ങ് ഓഫീസര്‍ മരിച്ചു: മലപ്പുറം കുഴിമന്തി റസ്റ്ററന്റ് അടപ്പിച്ചു; വിവാദ ഹോട്ടലിനെ...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ആയിരുന്നു രശ്മി...

ഗർഭധാരണത്തെ തുടർന്ന് സ്തനങ്ങളുടെ ഭാരം 11 കിലോയോളം; കാൽമുട്ടോളം നീളവും: ഗൾഫിൽ നിന്ന് എത്തിയ 23കാരിക്ക്...

ഗള്‍ഫില്‍ നിന്നുള്ള 23 കാരിയ്ക്ക് ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്തനഭാരം കൂടുന്ന അപൂര്‍വ്വ രോഗം. ഒടുവില്‍ അതിന് പരിഹാരം കണ്ടെത്തിയത് ഫരീദാബാദിലെ അമൃത ആശുപത്രി. ഗര്‍ഭധാരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്തനഭാരം 11 കിലോയായി മാറുകയും...

സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക്; വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്....