വർഷാവസാന സെയിൽ: വമ്പൻ കിഴിവുമായി ടാറ്റ; സിഎൻജി മോഡലുകൾ ഉൾപ്പെടെ വമ്പൻ വിലക്കിഴിവ്; വിശദാംശങ്ങൾ വായിക്കാം.

2022 വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് നവംബര്‍ മാസത്തില്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് അതിന്റെ തിരഞ്ഞെടുത്ത കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ബമ്ബര്‍ കിഴിവുകള്‍ നല്‍കിയിട്ടുണ്ട്. ടിയാഗോ, ടിഗോര്‍, ഹാരിയര്‍, ആള്‍ട്രോസ്, സഫാരി എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക്...

ഐപിഎൽ താരലേലം ആദ്യമായി കേരളത്തിലേക്ക്; ലേലം നടക്കുന്നത് ഡിസംബർ 23ആം തീയതി കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

കേരളം ആദ്യമായി ഐ.പി.എല്‍ താരലേലത്തിന് വേദിയാകുന്നു. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കുക. കഴിഞ്ഞ തവണത്തേത് പോലെ വിപുലമായ ലേലമാകില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രം നീളുന്ന മിനി ലേലമാണ്...

ട്വിറ്ററിന് തിരിച്ചടി: മസ്കിന്റെ മാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ ഉപയോക്താക്കള്‍ കൂട്ടത്തോടെ ‘ഈ’ പ്ലാറ്റ്‌ഫോമിലേക്ക് ചെക്കേറുന്നു.

ലോകത്തെ ഏറ്റവും ധനികനായ എലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്‍റെ പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഓരോ ദിവസവും ട്വിറ്റര്‍ പുതിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ബ്ലൂ ടികിന് തുക,...

സംസ്ഥാനം മദ്യക്ഷാമത്തിലേക്ക്: കേരളത്തിൽ സ്റ്റോക്ക് ഉള്ളത് ഒന്നരയാഴ്ചത്തേക്കുള്ള മദ്യം മാത്രം.

സംസ്ഥാനത്ത് നിലവിലുള്ള മദ്യം ഒന്നര ആഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രം. ഇപ്പോള്‍ തന്നെ കനത്ത ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. വിവരം മണത്തറിഞ്ഞ് വ്യാജമദ്യ ലോബി സജീവമായി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജ ബ്രൂവറികള്‍ തയാറെടുപ്പു തുടങ്ങിയതായി...

ഓൺലൈൻ ഗെയിം വെറും കുട്ടിക്കളി അല്ല: ഇന്ത്യയിലെ ഗെയിമിംഗ് വിപണി കാഴ്ചവയ്ക്കുന്നത് വൻവളർച്ച; വിപണി മൂല്യം 260 കോടി...

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയില്‍ വന്‍ മുന്നേറ്റം. സ്റ്റേറ്റ് ഓഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021- 22 പ്രകാരം, ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 260 കോടി ഡോളറാണ്. അതേസമയം,...

ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വൻ കുതിച്ചുചാട്ടം; ഒക്ടോബർ മാസം റെക്കോർഡ് വിൽപ്പന: കണക്കുകൾ ഇവിടെ വായിക്കാം.

ഉത്സവ സീസണുകള്‍ സമാപിച്ചതോടെ ഇന്ത്യന്‍ ഇലക്‌ട്രിക് ടൂവീലര്‍ വിപണി ഒക്ടോബറില്‍ കാഴ്ചവച്ചത് വന്‍ മുന്നേറ്റം. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 286 ശതമാനം വളര്‍ച്ചയാണ് ഈ ഒക്ടോബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍...

സ്വന്തമായി 50 മുതൽ 80 വരെ സ്ക്വയർ ഫീറ്റ് സ്ഥലം ഉണ്ടോ: എസ്ബിഐ എടിഎം സ്ഥാപിച്ച് പ്രതിമാസം എഴുപതിനായിരത്തിലധികം...

എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നമ്മള്‍ ഉപയോഗിക്കുന്ന എടിഎമ്മുകളൊന്നും അതത് ബാങ്കുകള്‍ സ്ഥാപിക്കുന്നതല്ല. ഈ ബാങ്കുകളുടെ കരാറുകാരായി പ്രവര്‍ത്തിക്കുന്ന ചില കമ്ബനികളാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതും മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും. നിങ്ങള്‍ക്ക് ഒരു...

സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാള്‍ ഉയരം; ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിയന്ത്രം സ്ഥാപിച്ച്‌ അദാനി ഗ്രൂപ്പ്.

മുന്ദ്ര (ഗുജറാത്ത്): ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാള്‍ ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാറ്റാടി യന്ത്രം സ്ഥാപിച്ച്‌ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ മുന്ദ്രയിലാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ്...

പുഷ്പ 2: അല്ലു അർജുൻ ബ്ലോക്ക് ബസ്റ്റർ രണ്ടാം ഭാഗത്തിന് അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ഫഹദ് ഫാസിലോ? 120 ദിവസത്തെ...

പോയ വര്‍ഷം ഇന്ത്യ എമ്ബാടും ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. രണ്ട് ഭാഗങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ആദ്യഭാഗം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17നാണ് പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയത്....

വില അഞ്ചുലക്ഷത്തില്‍ താഴെ, ഏഴ് സീറ്റുകള്‍, വമ്ബന്‍ മൈലേജും: ഇക്കോ ഇന്നും മാർക്കറ്റിൽ വമ്പൻ ഹിറ്റ്.

ചില വാഹനങ്ങൾ ഉണ്ട്പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല, എന്നാല്‍ ഉപയോഗത്തിന്‍റെ കാര്യത്തില്‍, ഇവ തികച്ചും ഗംഭീരമാണ്. സംസാരിക്കുന്നത് മാരുതി സുസുക്കി ഇക്കോയെക്കുറിച്ചാണ്. എല്ലാ മാസവും ഇക്കോ വാനിന്‍റെ വില്‍പ്പന പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു....

വരുമാനവും നഷ്ടവും ഒരുപോലെ വർദ്ധിപ്പിച്ച് ഫ്ലിപ്പ്കാർട്ട്: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നഷ്ടം 3413 കോടി.

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട് 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്ബനിയുടെ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ 967.4 കോടി രൂപ വര്‍ദ്ധിച്ചു. 2020-21 ല്‍ വാള്‍മാര്‍ട്ട്...

അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് ഇലക്ട്രിക് കാറുകൾ: നിർണായക പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി;...

അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ...

ഏറ്റവും കനം കുറഞ്ഞ 5G ഫോൺ 6000 രൂപ കിഴിവിൽ വാങ്ങാം: മോട്ടറോള എഡ്ജ് 30 ആകർഷകമായ...

നിങ്ങള്‍ക്ക് ഒരു പുതിയ 5G സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനും വലിയ ഡീല്‍ ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരു പ്രത്യേക അവസരമുണ്ട്. വലിയ വിലക്കിഴിവോടെ നിങ്ങള്‍ക്ക് ഏറ്റവും കനം കുറഞ്ഞ 5G സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം. പ്രീമിയം...

ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്; കുറഞ്ഞത് 115 രൂപ.

പണപ്പെരുപ്പത്തിനിടയില്‍ നവംബര്‍ മാസത്തിന്റെ ആദ്യ ദിവസം ആശ്വാസവര്‍ത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ എല്‍പിജിയുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്....

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹന മോഡലുകൾ: സെപ്റ്റംബർ കണക്കുകൾ പുറത്ത്; എതിരാളികളെകാൾ...

ഇലക്‌ട്രിക് കാറുകള്‍ ക്രമേണ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. വില്‍പ്പനയുടെ കാര്യത്തിലും, ഇപ്പോള്‍ എല്ലാ മാസവും നല്ല ഫലങ്ങള്‍ വരുന്നു. കുറഞ്ഞ ബജറ്റില്‍ മുതൽ ഉയര്‍ന്ന വിഭാഗത്തിൽ പെട്ട ...

ഇന്ത്യയിൽ കാഡ്ബറിക്കെതിരെ ബോയ്ക്കോട് ക്യാമ്പയിൻ: കാരണം ബീഫ്? വിശദാംശങ്ങൾ വായിക്കാം.

ചലച്ചിത്ര താരങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രശസ്‌ത വ്യക്തികള്‍ക്കുമെല്ലാമെതിരെ പല കാരണങ്ങളാല്‍ വിവിധ കാലങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോയ്‌കോട്ട് ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ഭക്ഷ്യവസ്‌തുവിന്റെ പേരില്‍ ലോകപ്രശസ്‌തമായ ഒരു ബ്രാന്‍ഡിന് നേരെയും ബോയ്‌കോട്ട്...

വിലകൊടുത്തു വാങ്ങേണ്ട: മന്ത്ലി സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ടൊയോട്ട ഹൈ റൈഡർ വീട്ടിലെത്തിക്കാൻ ഉപഭോക്താക്കൾക്ക് അവസരം;...

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിലൂടെ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് ടൊയോട്ട കാലെടുത്ത് വെച്ചിരുന്നു. 10.48 ലക്ഷം രൂപയ്ക്ക് മുതലാണ് ടൊയോട്ട ഹൈറൈഡറിനെ ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ നിങ്ങള്‍ക്ക് ഈ കാര്‍ വില കൊടുത്ത് വാങ്ങാതെ വീട്ടിലെത്തിക്കാന്‍...

ബക്കാർഡി കമ്പനിയുടെ ആദ്യ ഇന്ത്യൻ നിർമ്മിത വിസ്കി: വിപണി പിടിച്ചടക്കാൻ ലെഗസി എത്തുന്നു

ഇന്ത്യന്‍ നിര്‍മ്മിത വിസ്കിയുമായി ബക്കാർഡി. 'ലെഗസി' എന്നപേരില്‍ പുതിയ ഉത്പന്നം ബക്കാര്‍ഡി വിപണിയില്‍ അവതരിപ്പിച്ചു, കമ്ബനിയുടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വിസ്കിയാണിത്. മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ലെഗസി ലഭ്യമാകുക....

4k റെസല്യൂഷനോട് കൂടിയ 55 ഇഞ്ച് സ്മാർട്ട് ടിവി മുപ്പതിനായിരം രൂപയിൽ താഴെ മോഹവിലയ്ക്ക് സ്വന്തമാക്കാൻ അവസരം:...

ഫ്ലിപ്കാര്‍ട്ട്പ്ലാറ്റ്‌ഫോമിലെ ഉത്സവ വില്‍പ്പന കാലയളവ് അവസാനിച്ചെങ്കിലും ഒക്ടോബര്‍ 24 ന് ആരംഭിച്ച അപ്ലയന്‍സ് ബോണന്‍സ സെയിലിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ലഭിക്കുന്നു. ഈ വില്‍പ്പനയ്ക്കിടെ 70,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള...