സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്: വിശദാംശങ്ങൾ വായിക്കാം.

മൊബൈല്‍ ഫോണില്‍ ഉടമ പോലും അറിയാതെ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതി...

“നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്; സ്ത്രീ പുരുഷന്റെ ഭോഗവസ്തു ആണെന്ന്...

തിരുവനന്തപുരം: ഒരുത്തീ സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വാന്‍ വിവാദത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട വിവാദപരാമര്‍ശങ്ങള്‍ക്ക്...

മൊബൈൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു: 22കാരൻ ആത്മഹത്യ ചെയ്തു.

പാലക്കാട്: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. 22 വയസ്സുള്ള സജിത് ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ...

യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് നഗ്ന ഫോട്ടോകള്‍ അയച്ച കേസ്: 21 കാരൻ പിടിയിൽ

തൃക്കാക്കര: യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നഗ്ന ഫോട്ടോകള്‍ അയച്ച കേസി​ല്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കൊപ്പറത്തി തെക്കേതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (21) ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കമ്ബലത്തെ...

വിദേശത്തുള്ള ഭർത്താവിൻറെ സുഹൃത്തായ യുവതിക്കെതിരെ അശ്ലീല പ്രചരണം: ഭാര്യയ്ക്കും പുരുഷ സുഹൃത്തുക്കൾക്കും എതിരെ കേസ്;...

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: തൃശൂർ സ്വദേശി അറസ്റ്റിൽ.

തൃശൂര്‍: സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ്...

കോഴിക്കോട് അധ്യാപികയ്ക്ക് നേരെ കെഎസ്ആർടിസി ബസ്സിൽ ഉണ്ടായ ലൈംഗിക അതിക്രമം: നാലുവർഷം മുമ്പ് ഉണ്ടായ സമാന...

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യു​വ​തി​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ നാ​ലു​ വര്‍ഷമാ​യി​ട്ടും അ​റ​സ്റ്റു​ചെ​യ്യാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും കോ​ഴി​ക്കോ​ട്ടേ​ക്ക്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത കോ​ള​ജ്​ അ​ധ്യാ​പി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ഴ​യ​കേ​സ്​ വീണ്ടും...

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഹൈ ടെക് തട്ടിപ്പ്: കൊല്ലത്തെ അധ്യാപികയ്ക്ക് നഷ്ടമായത് 14ലക്ഷം; അന്വേഷണം ആരംഭിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ (DGP Anil Kant IPS) പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ...

കേരള സാരി ധരിച്ച് അടിപൊളി ഡാൻസുമായി എട്ടു മില്യൻ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സോഫിയ അൻസാരി:...

ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക്  ചെന്നെത്തിയ താരമാണ് സോഫിയ അൻസാരി.സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ടിക്ടോക്കിൽ...

കാർ കമ്പനിക്കും ഡീലർക്കുമെതിരെ വീഡിയോ: വ്ളോഗർക്കും, വീഡിയോയ്ക്കും വിലക്കേർപ്പെടുത്തി കോടതി.

കൊച്ചി: കാര്‍ കമ്ബനിയ്ക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്‌ലോഗര്‍ക്ക്(Vlogger) വിലക്കേര്‍പ്പെടുത്തി കോടതി(Court). സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. വ്‌ലോഗര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്...

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം: വിദ്വേഷ പ്രചരണവുമായി മതമൗലികവാദികൾ.

റിഫ മെഹ്നുവിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്തക്ക് താഴെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകത്തെ സദാചാരവാദികള്‍. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ...

കാഴ്ചയിൽ ബർഗർ; യഥാർത്ഥത്തിൽ എന്ത്? വീഡിയോ കാണാം.

കൊവിഡ് കാലം വന്നതോടെ ( Covid 19 ) നമ്മുടെ ജീവിതരീതികളില്‍ ആകെ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്. ഏവരും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ ( Mental Stress) കടന്നുപോയ കാലം...

സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവം തെളിവ് സഹിതം പങ്കുവെച്ച് നടി ദിവ്യ ഉഷ...

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ നടി ദിവ്യ ഉഷ ഗോപിനാഥ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍കുമാറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം...

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ അയക്കുന്ന മോശം പോസ്റ്റിന് അഡ്മിന് ഉത്തരവാദിയല്ല: ഹൈക്കോടതി.

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ അയക്കുന്ന മോശം പോസ്റ്റിന് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ...

“ഭരണം വേണ്ട, സഖാക്കളുടെ ജീവൻ മതി; സംഘി ഡ്രാക്കുളകളെ നിലക്ക് നിർത്താൻ കഴിയുന്നില്ലെങ്കിൽ രാജിവച്ചു പുറത്തു...

കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സഖാക്കള്‍. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന പോരാളി ഷാജി അടക്കമുള്ള പ്രൊഫൈലുകളാണ് വിമര്‍ശനവുമായി...

അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കി: രശ്മി ആർ നായർക്കെതിരെ പരാതിയുമായി യുവാവ്.

തിരൂരങ്ങാടി: അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആര്‍. നായര്‍ക്കെതിരെ യുവാവ് പരാതി നല്‍കി. വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തില്‍...

സാമൂഹ്യ മാധ്യമങ്ങളിലൂടെ കിടപ്പറരംഗങ്ങൾ പങ്കുവച്ചു: മോഡലിനും കാമുകനും തടവും പിഴയും വിധിച്ച് കുവൈറ്റ് കോടതി.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ് (Celebrity and boyfriend jailed)....

യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ യുവതി ആത്മഹത്യയ്ക്ക്...

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍...

വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി സംഘര്‍ഷം: വീട്ടമ്മ കൊല്ലപ്പെട്ടു; സംഭവം മുംബൈയിൽ.

മുംബൈ: വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്‌സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്‌സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...

വെറുതെ കിടന്നു കുരയ്ക്കുന്ന പോമറേനിയൻ പട്ടിയുടെ വിലയേ ഞാൻ നിനക്ക് ഇട്ടിട്ടുള്ളൂ; ഒന്ന് പോയിനെടാ: ...

തിരുവനന്തപുരം: ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അശ്ലീല വാക്കുകളാല്‍ അധിക്ഷേപിച്ച്‌ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ കാളിയത്തിനെതിരെയാണ് മോശം ഭാഷയില്‍ പിവി അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്.പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ?വെറുതെ കിടന്ന്...