ലഹരിമരുന്നു കേസ്: ബാഹുബലി വില്ലൻ റാണ ദഗുബട്ടി എൻഫോഴ്സ്മെൻറിനു മുന്നിൽ ഹാജരായി.

മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് താരം ചോദ്യം ചെയ്യലിന് എത്തിയത്. റാണ തന്റെ ലാപ്‌ട്ടോപും കൈവശം കരുതിയിരുന്നു. സംവിധായകന്‍...

പ്രഭാസ്- ദീപിക പദുക്കോൺ ചിത്രത്തിൽ അഭിനയിക്കണോ?സെപ്റ്റംബർ 15ന് കൊച്ചിയിൽ ഓഡിഷൻ; ഭാഷയോ പ്രായമോ പ്രശ്നമല്ല.

സൂപ്പര്‍താരം പ്രഭാസും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയാണ് നല്‍കുന്നത്. ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടോ? ഇപ്പോള്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ...

താര രാജാവിൻറെ എഴുപതാം പിറന്നാൾ: 600 മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടി ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്.

മെഗാതാരം മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രേമം പ്രസിദ്ധമാണ്​. പുതിയ ഏത്​ മോഡലുകള്‍ ഇറങ്ങിയാലും ആദ്യംതന്നെ അത്​ സ്വന്തമാക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം 'ന്യൂജെന്‍ പിള്ളേര്‍ക്ക്​' പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍...

ടോവിനോ തോമസ് നായകനാകുന്ന മലയാളം സൂപ്പർ ഹീറോ ചിത്രം “മിന്നൽ മുരളി” ഓ ടി ടി റിലീസിന്:...

'മിന്നല്‍ മുരളി' - ഈ വര്‍ഷത്തെ മലയാള സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രം നെറ്ഫ്ലിക്സിലൂടെ ലോകമെമ്ബാടും പ്രദര്‍ശിപ്പിക്കും. വീക്കെന്‍ഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം മിന്നല്‍...

സാമ്പത്തിക തട്ടിപ്പു കേസ്: നടി ലീന മരിയ പോൾ അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഡൽഹി പോലീസ്.

ന്യൂഡൽഹി: ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ്...

തിരുവനന്തപുരത്തെ കാഴ്ച ഫിലിം ഫോറത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്; തൻറെ ജീവൻ ഏതു നിമിഷത്തിലും അപകടത്തിലാകും:...

സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലാണ് സനല്‍ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌...

മമ്മൂട്ടി വലതു ചെവിയിൽ കടുക്കൻ ഇടുന്നത് കോടികൾ വാങ്ങിയിട്ട്; ലൂസിഫർ എന്ന പേർ കോടിക്കണക്കിന് ആളുകളെ കൊണ്ട്...

സിനിമകള്‍ക്ക് പിന്നില്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കുക എന്ന കൃത്യമായ അജണ്ടയുണ്ടെന്ന് ഡോ സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത. പണ്ടത്തെ മലയാള സിനിമ പോലെയല്ല റോമന്‍സ്, വിശുദ്ധന്‍ പോലുള്ള ചിത്രങ്ങളില്‍ ക്രൈസ്തവ ബിംബങ്ങളെ കുറിച്ചുള്ള സമീപനം....

അശ്ലീല ചലച്ചിത്ര നിർമ്മാണ കേസ് കുട്ടികൾക്ക് ഉൾപ്പെടെ നാണക്കേടുണ്ടാക്കി: രാജ് കുന്ദ്ര യുമായി വിവാഹ മോചനത്തിന് ഒരുങ്ങി ശില്പ...

അശ്ലീലചിത്ര നിര്‍മ്മാണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയില്‍ നിന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃത മാര്‍ഗങ്ങളിലൂടെ സമ്ബാദിച്ച സ്വത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിനിര്‍ത്തണമെന്നാണ് ശില്‍പയുടെ ആഗ്രഹമെന്നും...

ലഹരി മരുന്ന് കലർത്തിയ പാനീയം നൽകി മയക്കിയ ശേഷം തൻറെ നീലച്ചിത്രം ഷൂട്ട് ചെയ്തു: ഗുരുതര പരാതിയുമായി...

മുംബൈ : ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയ മയക്കിയ ശേഷം തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തതായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സിന്റെ പരാതി. സിനിമയില്‍ അവസരം തേടി എത്തിയപ്പോഴായിരുന്നു ഈ ദുരനുഭവം നേരിട്ടതെന്നും...

ലഹരി വിൽപനക്കാർക്കും മലയാളത്തിലെ പ്രമുഖ സിനിമാക്കാർക്കും ഇടയിലെ കണ്ണിയായ ടീച്ചർ: കാക്കനാട് ലഹരി കേസിലെ അന്വേഷണം മട്ടാഞ്ചേരി...

കൊച്ചി : കൊച്ചി ലഹരിക്കടത്തുകേസില്‍ പ്രതികള്‍ ടീച്ചര്‍ എന്നു വിളിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. പിടിയിലായ പ്രതികള്‍ക്കും സിനിമാ മേഖലയിലെ ചിലര്‍ക്കും ഇടയിലെ കണ്ണിയാണ് 'ടീച്ചര്‍' എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ...

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.മയിൽപീലിയോട് കൂടിയ നീല...

അല്ലു അർജുൻ നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് മലയാളത്തിൻറെ പ്രിയ നായകൻ ഫഹദ്...

ആര്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍...

ബോളിവുഡ് താരങ്ങളുടെ കോടികൾ വിലയുള്ള അംഗരക്ഷകർ: വായിക്കാം വിനോദ വാർത്ത.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങള്‍ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകര്‍ ഒപ്പമുണ്ടാകും. അമിതാബ് ബച്ചനൊപ്പം ജിതേന്ദ്ര ഷിന്‍ഡേ,...

സണ്ണി വെയിൻ ചിത്രം പിടികിട്ടാപ്പുള്ളിയുടെ ഒടിടി റിലീസ് നാളെ: റിലീസാകുന്നത് ജിയോ പ്ലാറ്റ്ഫോമിൽ; ട്രെയിലർ ഇവിടെ...

കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്ക് ശീലമായ ഒന്നാണ് ഡയറക്റ്റ് ഒടിടി റിലീസുകള്‍. വലുതും ചെറുതുമായ നിരവധി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ എത്തിയ പല മലയാളസിനിമകളും വലിയ പ്രേക്ഷശ്രദ്ധ നേടുകയും ചെയ്‍തു. ഇപ്പോഴിതാ ആ നിരയിലേക്കുള്ള പുതിയ...

നടൻ വിവേകിൻറെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: തമിഴ് സിനിമാ നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു...

നടി ലീനാ മരിയാ പോളും പങ്കാളിയും ചേർന്ന് വീണ്ടും തട്ടിപ്പ്; നടിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു; 10 ആഡംബര...

ചെന്നൈ: നടി ലീന മരിയ പോളിന്റെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് പത്ത് ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡല്‍ഹിയിലെ രോഹിണി ജയില്‍ കേന്ദ്രീകരിച്ചു ലീനയുടെ പങ്കാളി സുകേശ് ചന്ദ്രശേഖര്‍...

ക്രിസ്ത്യൻ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു: ചേര സിനിമയുടെ പോസ്റ്റർ പങ്കുവെച്ച കുഞ്ചാക്കോ ബോബനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ...

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിദ്വേഷ പ്രചരണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ്...

ജയലളിതയുടെ ബയോപിക്: കങ്കണ റണാവത് നായികയാകുന്ന തലൈവിയുടെ റിലീസ് സെപ്റ്റംബർ 10ന്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും. കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍...

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും, മോഹൻലാലും : ഇവരും ചടങ്ങിനെത്തിയത് എം എ യൂസഫലിയോടൊപ്പം; ...

അബുദാബി: മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പമാണ് റോള്‍സ്റോയ്‍സ് കാറില്‍ ഇരുവരും...