വില അഞ്ചുലക്ഷത്തില്‍ താഴെ, ഏഴ് സീറ്റുകള്‍, വമ്ബന്‍ മൈലേജും: ഇക്കോ ഇന്നും മാർക്കറ്റിൽ വമ്പൻ ഹിറ്റ്.

ചില വാഹനങ്ങൾ ഉണ്ട്പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല, എന്നാല്‍ ഉപയോഗത്തിന്‍റെ കാര്യത്തില്‍, ഇവ തികച്ചും ഗംഭീരമാണ്. സംസാരിക്കുന്നത് മാരുതി സുസുക്കി ഇക്കോയെക്കുറിച്ചാണ്. എല്ലാ മാസവും ഇക്കോ വാനിന്‍റെ വില്‍പ്പന പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു....

വിമാനച്ചിറക് കെഎസ്ആർടിസി ബസിൽ ഇടിച്ചു; ബസ് തകർന്നു; ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്: സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ.

കെ എസ് ആര്‍ ടി സി ബസില്‍ ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഉള്‍പെടെ അഞ്ചിലേറെ യാത്രക്കാര്‍ക്ക്...

എംജിയുടെ 2 ഡോര്‍ ഇലക്‌ട്രിക് കാര്‍ ഉടൻ; അടുത്ത വര്‍ഷം പുറത്തിറക്കും: വിശദാംശങ്ങൾ വായിക്കാം.

എംജിയുടെ 2 ഡോര്‍ ഇലക്‌ട്രിക് കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കും. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ എംജി എയര്‍ ഇവി പ്രദര്‍ശിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള...

നിയന്ത്രണം വിട്ട് കാർ കിണറ്റിൽ പതിച്ചു: 55 കാരന് ദാരുണാന്ത്യം; മകൻ ഗുരുതര...

കരുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. ഇയാളുടെ മകന് ഗുരുതര പരുക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തില്‍...

അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് ഇലക്ട്രിക് കാറുകൾ: നിർണായക പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി;...

അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ...

ചലച്ചിത്രതാരം രംഭയും മക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: അപകടം കാനഡയിൽ വെച്ച്.

തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകള്‍ സാഷ നിരീക്ഷണത്തിന്റെ...

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹന മോഡലുകൾ: സെപ്റ്റംബർ കണക്കുകൾ പുറത്ത്; എതിരാളികളെകാൾ...

ഇലക്‌ട്രിക് കാറുകള്‍ ക്രമേണ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. വില്‍പ്പനയുടെ കാര്യത്തിലും, ഇപ്പോള്‍ എല്ലാ മാസവും നല്ല ഫലങ്ങള്‍ വരുന്നു. കുറഞ്ഞ ബജറ്റില്‍ മുതൽ ഉയര്‍ന്ന വിഭാഗത്തിൽ പെട്ട ...

ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച്; പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ; റേഞ്ച്...

ഇന്ത്യന്‍ വിപണിയില്‍ ഇക്കാലത്ത് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇലക്‌ട്രിക് ഫോര്‍ വീലറുകളുടെ ആവശ്യവും വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ പ്രവൈഗ് ഡൈനാമിക്‌സ് തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്‌ട്രിക്...

പുതിയ ഇലക്ട്രിക് എസ്‌ യു വിയുമായി ടാറ്റ എത്തുന്നു: ബ്ലാക്ക് ബേർഡ് എന്ന കറുത്ത ...

ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് വളരെ ശക്തമായ ബ്രാന്‍ഡാണ്. കമ്ബനി നിരന്തരം പുതിയ മോഡലുകളുമായി വരുന്നു. ഇലക്‌ട്രിക്ക് വാഹന സെഗ്‌മെന്റിലും കമ്ബനി വളരെ ശക്തമാണ്. ഈ വിഭാഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍...

വിലകൊടുത്തു വാങ്ങേണ്ട: മന്ത്ലി സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ടൊയോട്ട ഹൈ റൈഡർ വീട്ടിലെത്തിക്കാൻ ഉപഭോക്താക്കൾക്ക് അവസരം;...

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിലൂടെ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് ടൊയോട്ട കാലെടുത്ത് വെച്ചിരുന്നു. 10.48 ലക്ഷം രൂപയ്ക്ക് മുതലാണ് ടൊയോട്ട ഹൈറൈഡറിനെ ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ നിങ്ങള്‍ക്ക് ഈ കാര്‍ വില കൊടുത്ത് വാങ്ങാതെ വീട്ടിലെത്തിക്കാന്‍...

ഇന്ധന ചിലവിലെ ലാഭം കണക്കുകൂട്ടി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഇക്കാര്യം കൂടി പരിഗണിക്കുക: വാറണ്ടി കാലാവധി കഴിഞ്ഞാൽ...

ഇലക്‌ട്രിക് കാര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കമ്ബനിയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ നെക്‌സോണ്‍ ഇവിയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍. കഴിഞ്ഞ മാസം നെക്‌സോണും ടിഗോറും ഇവി സെഗ്‌മെന്റില്‍ ഒന്നാമതെത്തിയിരുന്നു. എന്നിരുന്നാലും ഒരു...

മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ സിഎൻജി വാഹനം: ബ്രസ്സ സിഎൻജി മോഡൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ബ്രെസ്സയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്ബനിയുടെ 11-ാമത്തെ സിഎന്‍ജി മോഡലാണിത്. അടുത്ത മാസം ആദ്യമായിരിക്കും മാരുതി ഇന്ത്യയില്‍ സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....

മൈലേജ് 30 കിലോമീറ്ററിലധികം; പോക്കറ്റിൽ ഒതുങ്ങുന്ന വില: അറിയാം മാരുതിയുടെ ഈ സിഎൻജി കാറുകളെ കുറിച്ച്.

പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനിടയില്‍ ജനങ്ങള്‍ കൂടുതല്‍ സിഎന്‍ജി വാഹനങ്ങള്‍ സ്വീകരിക്കുന്നു. ഒരു കാര്‍ വാങ്ങുന്ന ഓരോ ഉപഭോക്താവും മൈലേജിനെക്കുറിച്ച്‌ ശ്രദ്ധിക്കുന്നു.അതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് 30-ല്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന അത്തരം ചില...

മേപ്പടിയാൻ സംവിധായകന് ആഡംബര ബെൻസ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ: വിശദാംശങ്ങൾ വായിക്കാം.

ഉണ്ണിമുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ മികച്ച വിജയമാണ് നേടിയിരുന്നത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹനാണ്. ചിത്രം പുറത്തിറങ്ങി...

റോഡിലേക്ക് തേക്ക് മറിച്ചിട്ട് കാട്ടാന; കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ: വിശദാംശങ്ങൾ വായിക്കാം.

കാട്ടാന റോഡിലേക്കു തള്ളിയിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ അച്ചൻകോവിലിൽ നിന്ന് 6.30നു പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും...

ഓല ഇലക്ട്രിക് കാർ: പുതിയ ടീസർ പുറത്ത്; വീഡിയോ കാണാം.

2024-ലെ അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഇലക്‌ട്രിക് കാറിന്റെ മറ്റൊരു ടീസര്‍ ദൃശ്യം കൂടി പുറത്തിറക്കി ഒല ഇലക്‌ട്രിക്. രാജ്യം ദീപാവലി ആഘോഷിക്കുന്ന വേളയിലാണ് ഇ- കാറിന്‍റെ പുതിയ ടീസര്‍ കമ്ബനി പുറത്തുവിട്ടത്. ഇലക്‌ട്രിക്...

ബിവൈഡി ആറ്റോ 3: ഫുൾ ചാർജിൽ 520 കിലോമീറ്റർ റെയിഞ്ച്; ചൈനീസ് വാഹന ഭീമന്റെ...

ചൈനീസ് വാഹന ഭീമന്മാരായ ബിവൈഡി ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ എത്തിയത് രണ്ടും കല്‍പ്പിച്ചാണ്.രാജ്യത്തെ ആദ്യ ഇലക്‌ട്രിക് MPV യായ E6ന് ശേഷം SUV യുമായി ബിവൈഡി ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ആറ്റോ 3...

റോൾസ് റോയ്സ് ഇലക്ട്രിക് കാറുകൾ വിപണിയിലേക്ക്: വീഡിയോ കാണാം.

വാഹനലോകത്ത് ആഡംബരത്തിന്റെ അവസാനവാക്ക് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. റോള്‍സ്-റോയ്സ്. ആഡംബരമായാലും സാധാരണവിപണിയായാലും ഇപ്പോള്‍ ട്രെന്‍ഡ് ഇലക്‌ട്രിക് കാറുകള്‍ക്കാണ്. ഈ ട്രെന്‍ഡിനൊപ്പം ചേരുകയാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ റോള്‍സ്-റോയ്‌സും. കമ്ബനിയുടെ ആദ്യ ഇലക്‌ട്രിക്...

വാഹന വിപണി പിടിച്ചടക്കാൻ ടാറ്റായുടെ പുതിയ നീക്കം: വിപണിയിലെത്തിക്കുന്നത് ഈ പുതിയ എട്ടു മോഡലുകൾ- വിശദാംശങ്ങൾ...

ടാറ്റ മോട്ടോഴ്സിന്റെ പുതിയ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് രാജ്യത്തെ വാഹന വിപണിയില്‍ നിന്നും ലഭിക്കുന്നത്. നിലവില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്‍സ്. കൂടാതെ ഹ്യുണ്ടായിയെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ രണ്ടാം...

വില 99990; പെട്രോൾ തീർന്നാൽ പമ്പിലേക്ക് വഴികാട്ടും: അറിയാം കിടിലൻ ഫീച്ചറുകളുമായി എത്തുന്ന ഈ ടിവിഎസ്...

ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ കമ്ബനി തങ്ങളുടെ 125 സിസി ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡറിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. വമ്ബന്‍ മൈലേജ് നല്‍കുന്ന ഈ ബൈക്കിന്റെ പുതിയ വേരിയന്റില്‍...