മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു.

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫെര്‍ണാണ്ടസ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു. യുപിഎ...

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പാര്‍ട്ടിമാറ്റം. ഉത്തരാഖണ്ഡിലെ പുരോളയില്‍ നിന്നുള്ള നിയമസഭാംഗമാണ് രാജ്കുമാര്‍. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്ഥാന...

കേരള കോൺഗ്രസിന് ശക്തിയുണ്ടെങ്കിൽ പാലായിലും കടുത്തുരുത്തിയിലും എങ്ങനെ തോറ്റു? ജോസ് കെ മാണിയെ തള്ളി സിപിഐ അവലോകന...

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങള്‍ ഇന്ന് ചേരും. തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ട്, പാര്‍ട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂള്‍, ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അം​ഗങ്ങളും ചെയര്‍മാന്മാരും, പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളുടെ നൂറുദിവസത്തെ പ്രകടനം എന്നിവ എക്സിക്യൂട്ടീവില്‍ ചര്‍ച്ചയാകും....

നാല് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ.

ചെന്നൈ: തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച്‌ രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. എന്‍...

പ്രതീക്ഷിച്ച ലാഭമില്ല: ഫോര്‍ഡ് ഇന്ത്യൻ ഉദ്പാദനം അവസാനിപ്പിക്കുന്നു; രണ്ടു പ്ലാന്റുകളും അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യന്‍ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം...

സിപിഎം ഓഫീസുകൾ തകർത്തതിന് പിന്നാലെ ത്രിപുരയില്‍ പത്ര സ്​ഥാപനത്തിന്​ നേരെ​ ബി.ജെ.പി ആക്രമണം; നാല്​ മാധ്യമ...

ഗുവാഹത്തി: ത്രിപുരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ക്ക്​ പിന്നാലെ 'പ്രതിബാദി കലാം' ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ്​ ആക്രമണമെന്നാണ്​ പരാതി. സംസ്​ഥാനത്ത്​ തുടരുന്ന ബി.ജെ.പി -സി.പി.എം...

പ്രതിഷേധം കനക്കുന്നു: ഡൽഹിയിൽ സിവിൽ ഡിഫൻസ് വാളണ്ടിയറുടെ കൊലപാതകത്തില്‍ ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ച് വനിതാ സംഘടനകള്‍

ഡല്‍ഹി: രാജ്യത്തെ നടുക്കിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ പ്രതിഷേധമറയിച്ച് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ച് വനിതാ സംഘടനകള്‍. എ.ഐ.ഡി.ഡബ്ല്യു.എ, എ.ഐ.എം.എസ്.എസ്, സി.എസ്.ഡബ്ല്യു. എന്‍.എഫ്.ഐ.ഡബ്ല്യു, പി.എം.എസ്, എസ്.എം.എസ് തുടങ്ങിയ സംഘടനകളാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്...

ട്വന്റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജുവിനെ ഒഴിവാക്കി; വിരാട് കോലി ടീം ക്യാപ്റ്റൻ

മുംബൈ: ട്വന്റി- 20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോം പിന്തുടരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍...

ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ബി.ജെ.പി അക്രമണം; സംസ്ഥാന കമ്മറ്റി ഓഫീസിന് തീവെച്ചു

അഗര്‍ത്തല: ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്. ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ക്കും...

ഡൽഹിയിൽ സിവിൽ ഡിഫൻസ് വാളണ്ടിയർ ആയിരുന്ന യുവതിയുടെ കൊലപാതകം: ശരീര ഭാ​ഗങ്ങൾ അറുത്തു മാറ്റിയ നിലയിൽ; കൊല്ലപ്പെടുന്നതിന് മുമ്പ്...

ഡൽഹി: രാജ്യതലസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും ശരീരഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയ നിലിയിലായിരുന്നു മൃതദേഹമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. കൊല്ലപ്പെട്ട യുവതി ദില്ലി സ്വദേശിനിയാണ്....

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബിഹാർ നിയമസഭ സ്പീക്കറുമായിരുന്ന സദാനന്ദ സിംഗ് അന്തരിച്ചു

പാട്ന: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി...

മദ്യലഹരിയിൽ ഇരുചക്ര വാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: കൊല്ലത്ത് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത്...

നമാസിനായി പ്രത്യേക മുറി അനുവദിച്ചാൽ ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ ഞങ്ങൾക്കും പ്രത്യേക മുറി അനുവദിക്കണം: വിചിത്ര...

പാട്‌ന: ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍. ജാര്‍ഖണ്ഡ് നിയമസഭയില്‍ നമാസിനായി പ്രത്യേക മുറി അനുവദിച്ച സാഹചര്യത്തിലാണ് ഹരിഭൂഷണിന്റെ ആവശ്യം. ഇതിനായി സ്പീക്കര്‍ക്ക്...

ബ്രാഹ്മണർക്കെതിരായ വിവാദ പരാമർശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ.

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ ഇന്നലെ പ്രതികരിച്ചിരുന്നു....

വിനായക ചതുർത്തിക്ക് ഇളവില്ല; ‘കേരളത്തിലേതുപോലെ ഉത്സവകാലത്ത് ഇളവു നല്‍കിയാൽ കൊവിഡ് കേസുകൾ ഉയരും; നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഉത്സവകാലത്ത് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്‍കിയ ഇളവുകള്‍ കാരണമാണെന്നും...

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തി എന്ന ആരോപണം: ചത്തീസ്ഗഡ് റായ്പൂരിൽ ക്രിസ്ത്യൻ പുരോഹിതന് ക്രൂര മർദ്ദനം;...

റായ്പുര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ ക്രിസ്ത്യന്‍ പുരോഹിതന് മര്‍ദ്ദനം. റായ്പുരിന് സമീപം ഭട്ടഗാവിയിലാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായ പരാതിയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ റായ്പൂരില പുരാനി ബസ്തി പൊലീസ്...

നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന സിബിഎസ്ഇ വിദ്യാർത്ഥികളുട ആവശ്യം തള്ളി സുപ്രിംകോടതി: നാഷണൽ ടെസ്റ്റിം​ങ് ഏജൻസിയെ സമീപിക്കാം എന്ന്...

ഡൽഹി: ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ...

കോവിഡ് വാക്സിനുകളിൽ വ്യാജൻ: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകളില്‍ വ്യാജനും ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്...

തകർപ്പൻ സിക്സറടിച്ച് വിദേശമണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി രോഹിത് ശർമ: വീഡിയോ ഇവിടെ കാണാം.

ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശര്‍മ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204...

എസ് ബി ഐ നൽകിവന്നിരുന്ന ഈടില്ലാത്ത കോവിഡ് വായ്പകൾ പിൻവലിച്ചു: ഉപഭോക്താക്കൾക്ക് തിരിച്ചടി.

കോവിഡ് കാലത്ത് നിരവധിപേര്‍ക്ക് ഉപകാരമായി മാറിയ എസ്ബിഐയുടെ കൊറോണ കവച് പേഴ്സണല്‍ ലോണുകള്‍ ബാങ്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 25ാം തീയതിയോടെ ലോണുകള്‍ ബാങ്ക് നിര്‍ത്തിവച്ചതായാണ് അറിയുന്നത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ഈടില്ലാതെ...