ലൈംഗികാതിക്രമം കാട്ടിയ പിതാവിനെ കൊലപ്പെടുത്തി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍.

ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ...

കരുതല്‍ ശേഖരം വിപണിയിലേക്ക്; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ എണ്ണലഭ്യതയിൽ കുറവ് വരികയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഇന്ത്യ. കരുതൽ ശേഖരത്തിലുള്ള ക്രൂഡോയിൽ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര സർക്കാർ നീക്കം. 50 ലക്ഷം ബാരൽ...

റെയിലിന് വായ്പ നല്‍കാന്‍ സന്നദ്ധതയറിയിച്ച്‌ ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി).

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് കെ റെയിലിന് വായ്പ നല്‍കാന്‍ സന്നദ്ധതയറിയിച്ച്‌ ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി).ഒരു ബില്യണ്‍ ഡോളര്‍ (7500 കോടിയോളം രൂപ) വായ്പ നല്‍കാനുള്ള സന്നദ്ധത കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കേരളാ റെയില്‍ വികസന...

പബ്ജി കളിച്ചുകൊണ്ട് പ്രഭാത സവാരിക്കിറങ്ങി: രണ്ടു വിദ്യാർത്ഥികൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം.

രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ ചിതറിയ രണ്ട്​ മൃതദേഹങ്ങള്‍ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈല്‍ ഫോണുകളില്‍ ഒന്ന്​ തകര്‍ന്നിരുന്നു. മറ്റൊന്നില്‍ അപ്പോഴും 'പബ്​ജി' ഗെയിം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം...

കനത്ത മഴ : തിരുപ്പതി ജല സംഭരണിയില്‍ വിള്ളല്.

അമരാവതിപ്രളയത്തില് മുങ്ങിയ ആന്ധ്രപ്രദേശില് തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയില്‍ വിള്ളല് ഉണ്ടായതായി റിപ്പോര്‍ട്ട്.സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്തെ ജലസംഭരണിയിലെ രണ്ടു ബണ്ടില്‍ വിള്ളലുണ്ടായതായും ഇതിലൂടെ വെള്ളം...

വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിലേക്ക്: വാർത്തകൾ ഇങ്ങന

ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന വരുണ്‍ വൈകാതെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ചില സംഭവങ്ങളില്‍...

ട്രെയ്നുകളിൽ അണ്‍ റിസേര്‍വ്ഡ് കോച്ചുകൾ പുനസ്ഥാപിച്ച് ദക്ഷിണ റെയില്‍വേ.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ.മംഗളൂരു മുതല്‍ നാഗര്‍കോവില്‍ രെ സര്‍വീസ് നടത്തുന്ന പരശുറാം എക്സ്പ്രസ്, ഇതേ പാതയില്‍ സര്‍വീസ് നടത്തുന്ന ഏറനാട്...

“എൻറെ വാക്കുകൾ നിങ്ങൾ കുറിച്ചു വച്ചു കൊള്ളൂ, കേന്ദ്ര സർക്കാരിന് ഈ നിയമങ്ങൾ പിൻവലിക്കേണ്ടി വരും”: ...

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ ജനുവരി 14ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് ചര്‍ച്ചയാകുന്നത്. കേന്ദ്ര സര്‍ക്കാറിന് കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കേണ്ടി...

ഏകാധിപത്യം മാത്രമാണ്​ ഏറ്റവും നല്ല തീരുമാനമെന്ന്​ കങ്കണ റണാവത്ത്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച്‌​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​.ഇന്‍സ്റ്റഗ്രാം സ്​റ്റോറീസിലൂടെയും ട്വിറ്ററിലൂടേയുമാണ്​ ​ കങ്കണ വിഷയത്തിലെ പ്രതികരണം അറിയിച്ചത്​.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദുഃഖവും അപമാനവുമുണ്ടാക്കുന്നതാണെന്ന്​...

80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരുമെന്ന് ഇ.വൈയുടെ റിഫൈന്‍ സര്‍വെ.

രാജ്യത്ത് ജീവിതച്ചെലവ് ദിനംപ്രതി വര്‍ധിച്ചുവരുന്നെന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്ബോള്‍ 80 ശതമാനം ജീവനക്കാരുടെയും ശമ്ബളം മാസാവസാനത്തിന് മുമ്ബ് തീരുമെന്ന് ഇ.വൈയുടെ റിഫൈന്‍ സര്‍വെ. 34 ശതമാനം പേരുടെയും ശമ്ബളം മാസം പകുതിയാകുന്നതിന് മുമ്ബ്...

വസ്​ത്രത്തിന്​ മുകളിലൂടെ ശരീരത്തില്‍ തൊടുന്നത്​ ലൈംഗികാതിക്രമം തന്നെയെന്ന്​ സുപ്രീം കോടതി​; ബോംബെ ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി.

ന്യൂഡല്‍ഹി: പോക്​സോ കേസുമായി ബന്ധപ്പെട്ട്​ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി​.വസ്​ത്രം മാറ്റാതെ ​പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത്​ പോക്​സോ നിയമത്തിലെ ഏഴാം വകുപ്പ്​ പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ...

ഐഫോണിൽ നിന്ന് 7000 ഫോട്ടോയും 300 വീഡിയോയും നഷ്ടപ്പെട്ടു- നിരാശ പങ്കുവെച്ച് തൃണമൂൽ എംപി; പൊങ്കാലയിട്ട്...

കൊല്‍ക്കത്ത: ഫോണിലെ ചിത്രങ്ങളും വീഡിയോയും നഷ്ടപ്പെട്ടതിന്റെ നിരാശ പങ്കിട്ട് തൃണമൂല്‍ കോണ്‍​ഗ്രസ് എംപി മിമി ചക്രബര്‍ത്തി. ഐ ഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ എംപി വെട്ടിലാകുകയും ചെയ്തു. ചിത്രങ്ങളും...

ജമ്മുവിൽ ഭീകരാക്രമണം; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം . മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിൽ ന്യൂന...

പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസ്: പദ്ധതി നടപ്പാക്കുന്നത് ഉത്തർപ്രദേശ് സർക്കാർ.

ലഖ്‌നൗ: പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്. ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നത്. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന...

സീറ്റു കുറഞ്ഞാലും യോഗി തുടരും: ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം എന്ന് സർവ്വേ ഫലം

ലഖ്‌നൗ: സീറ്റ് കുറഞ്ഞാലും യുപിയില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വേ ഫലം. 213 മുതല്‍ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചനം. 403...

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 26 നക്സലുകളെ വധിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ...

ഇന്ധനവില‍ ജിഎസ്ടി‍യില്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍‍

ഡല്‍ഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍...

എം പി ഫണ്ട് പുനഃസ്ഥാപിച്ച് കേന്ദ്രം: ഈ സാമ്പത്തിക വർഷം രണ്ടു കോടി; അടുത്ത വർഷം മുതൽ പഴയതു...

ന്യൂഡൽഹി• കോവിഡ് കാരണം നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാ‍ഡ്സ്) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങൾക്കായി രണ്ടു കോടി രൂപയും അടുത്ത വർഷം...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി: ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍. എഞ്ചിനീയറായ ഇയാളെ മുംബൈ പൊലീസാണ് അറസ്റ്റ്...

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു: 16 ജില്ലകളിൽ റെഡ് അലേർട്ട്: മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 മുതൽ 12 ആം തീയതിവരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പതിനാറ് ജില്ലകളിലാണ് റെഡ് അലേർട്ട്. നാളെ, തീരദേശ...