മൈജി ഷോറൂമുകളിൽ ജോലി നേടാൻ അവസരം – My G Walk In Interview

മൈജിയിൽ ജോലി നേടാം ബ്രാഞ്ച് മാനേജർഅസിസ്റ്റന്റ് മാനേജർഷോറൂം സെയിൽസ് (M & F)മൊബൈൽ ഫോൺ ടെക്നീഷ്യൻകസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യൂട്ടീവ് (Female)വെയർഹൗസ് എക്സിക്യൂട്ടീവ്മൊബൈൽ ഫോൺ ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ വിശദാംശങ്ങൾ അറിയാൻ ചുവടെയുള്ള ചിത്രത്തിൽ...

വന്ദേ ഭാരത്: കേരളത്തിലെ സർവീസിന് താമസിയാതെ ട്രെയിൻ ഹോസ്റ്റസും എത്തും; അപേക്ഷകൾ ക്ഷണിച്ചു.

വന്ദേഭാരത് ട്രെയിനില്‍ വൈകാതെ ട്രെയിന്‍ ഹോസ്റ്റസ് നിയമനവും. വിമാനത്തിലെ മാതൃകയിലാവും ട്രെയിന്‍ ഹോസ്റ്റസിനെ നിയമിക്കുക. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഇവരെ നിയോഗിക്കുക. ചെയര്‍ കാര്‍ കോച്ചുകളിലേക്കും കേറ്ററിംഗ് കമ്ബനി...

പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപ വരെ; രാജ്യത്ത് ആരംഭിച്ച ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലെ ജീവനക്കാർക്ക് ലഭിക്കുന്നത് ഇൻഡസ്ട്രി...

ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിൾ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളില്‍ മികച്ച ഉപഭോക്തൃ സേവനം...

എക്സ്പീരിയൻസ് ആവശ്യമില്ല – ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം; കല്യാൺ, കൊശമറ്റം ഗ്രൂപ്പുകളിലും നിരവധി തൊഴിൽ അവസരങ്ങൾ:...

ചെമ്മണ്ണൂർ, കല്യാൺ, കൊശമറ്റം ഗ്രൂപ്പുകളിലെ ആകർഷകമായ തൊഴിലവസരങ്ങളെ കുറിച്ച് അറിയാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇   Disclaimer: Our website is not a recruiter....

നേഴ്സുമാർക്ക് സുവർണ്ണ അവസരം; 3055 നഴ്സുമാരെ നിയമിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) :...

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് നഴ്സിങ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിങ് ഓഫീസര്‍ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് (നോര്‍സെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18 എയിംസുകളിലായി 3055 ഒഴിവുകളാണ് നിലവിലുള്ളത്....

|Morning Trends|ഇന്നത്തെ ട്രെൻഡിങ് വാർത്തകളും വിവരങ്ങളും ഒറ്റ ക്ലിക്കിൽ: 👉🏻 സർക്കാർ സേവിംഗ് സ്‌കീമുകളിൽ നിക്ഷേപിക്കൂ, റിസ്‌കില്ലാതെ സമ്പത്ത്...

പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടുതലറിയാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക: IPL Trending 1.ഇനിയും വളഞ്ഞാല്‍ അജിന്‍ക്യ രഹാനെയുടെ നടുവൊടിയും!...

ഇന്നത്തെ ട്രെൻഡിങ് വാർത്തകളും വിവരങ്ങളും ഒറ്റ ക്ലിക്കിൽ: 👉🏻 ഹാര്‍ദിക് ‘ചൊറിഞ്ഞു’, സഞ്ജു കേറി ‘മാന്തി’ പിറന്നത്...

ചൊറിയാന്‍ വന്നത് ഹാര്‍ദിക്, കണക്കിന് കിട്ടിയത് റാഷിദിന്; ഇത് സഞ്ജു ഷോ- വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക   വിചിത്ര സൈക്കിള്‍ നിര്‍മ്മിച്ച്‌ യുവാവ്; സമചതുര ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിള്‍ ഓടിക്കുന്നത്...

പ്രതിമാസ ശമ്പളം 2 ലക്ഷത്തിലധികം; യുകെയിലേക്ക് 90 നഴ്സുമാർക്ക് അവസരം; നിയമനം എൻ എസ് ഡി സി വഴി:...

നിങ്ങൾ യൂറോപ്പിൽ ജോലി സ്വപ്നം കാണുന്ന നേഴ്സ് ആണോ. എൻ എസ് ഡി സി വഴി നേരിട്ട് നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാൻ ഒരു സുവർണ്ണ അവസരം ഒരുക്കിയിരിക്കുന്നു. വിശദാംശങ്ങൾ ചുവടെ- University Hospital...

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –13/04/2023 | നിരവധി തൊഴിൽ അവസരങ്ങൾ; ചിലപ്പോൾ നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ ഉപകാരമായേക്കാം....

ഇന്നത്തെ തൊഴിലവസരങ്ങളെ കുറിച്ച് അറിയുവാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇   Disclaimer: Our website is not a recruiter. We just advertise job ipportunities. Any decessions based on...

കുവൈറ്റിൽ ഫ്ലക്സ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്ററായി ജോലി ഒഴിവ്: പ്രതിമാസ ശമ്പളം അമ്പതിനായിരം രൂപയും, സൗജന്യ...

ജോലി: മെഷീൻ ഓപ്പറേറ്റർ - ഫ്ലക്സ് പ്രിൻറിംഗ് ശമ്പളം: 50,000 ഇന്ത്യൻ രൂപ (സൗജന്യ താമസവും, വിസയും ) ...

വിമുക്തഭടന്മാർക്ക് മികച്ച തൊഴിലവസരം: ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഏപ്രില്‍...

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക-അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിയമനം ഒരു വര്‍ഷത്തേക്കാണ്.സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഒഴിവ്-1), അസി. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഒഴിവ്-1), സെക്യൂരിറ്റി ഗാര്‍ഡ്...

കാത്തിരിക്കുന്നത് 9.79 ലക്ഷം ഒഴിവുകൾ: കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്ന യുവാക്കൾക്ക് സന്തോഷവാർത്ത; വിശദാംശങ്ങൾ വായിക്കാം.

ഡല്‍ഹി: സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. 2021 മാര്‍ച്ച്‌ 1ലെ കണക്കനുസരിച്ച്‌ റെയില്‍വേയിലെ ഏറ്റവും ഉയര്‍ന്ന ഒഴിവ് നിരക്കായ 2.93 ലക്ഷം ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍...

Job Opportunities Australia | പ്രതിമാസ ശമ്പളം രണ്ടര ലക്ഷത്തിലധികം; സിവിൽ എൻജിനീയർമാർക്കും ഡിപ്ലോമക്കാർക്കും ഓസ്ട്രേലിയയിൽ എസ്റ്റിമേറ്റർ ആയി...

40 വയസ്സിൽ താഴെയുള്ള സിവിൽ എഞ്ചിനീയർമാർക്ക് ഓസ്ട്രേലിയയിൽ എസ്റ്റിമേറ്റർ ആയി സുവർണ്ണ അവസരം; ജോലിയുടെ വിശദാംശങ്ങളും, ബന്ധപ്പെടേണ്ട നമ്പറുകളും ചുവടെ ചേർക്കുന്നു. Job location : AustraliaPosition Title : EstimatorProcessing time :4...

സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതി: ഡാറ്റ അനലിസ്റ്റ് ഒഴിവ്; വിശദാംശങ്ങൾ.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്ബ്യൂട്ടര്‍ സയന്‍സ്...

Job Opportunities | Australia | Malaysia | Poland | Positions: Technical Superintendent, Fitter, Department...

അന്താരാഷ്ട്ര തലത്തിൽ മികച്ച തൊഴിലവസരങ്ങൾ വിശദാംശങ്ങൾക്കായി ചുവടെയുള്ള പോസ്റ്ററുകൾ പരിശോധിക്കുക. Contact Number: 04734202786, 9895188263 Contact Number: 04734202786, 9895188263 Contact Number: 04734202786, 9895188263 Contact Number: 04734202786, 9895188263 Disclaimer: Our website is...

കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്‌സ് ഷോറൂമുകളിൽ നിരവധി തൊഴിലവസരങ്ങൾ: യുവതി, യുവാക്കൾക്ക് സുവർണാവസരം; വിശദാംശങ്ങൾ.

കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക് കല്യാൺ സിൽക്‌സ് യുവതീയുവാക്കൾക്ക് അവസരങ്ങൾ. നിരവധി തൊഴിൽ അവസരങ്ങൾ; ചിലപ്പോൾ നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ ഉപകാരമായേക്കാം 🔺 പരമാവധി ഷെയർ ചെയ്യുക🔺 വിശദാംശങ്ങൾക്കായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇  

549 കാറ്റഗറികളിലായി 5369 ഒഴിവുകൾ: കേന്ദ്രസർക്കാർ ജോലിക്കാരാകാൻ സുവർണ്ണാവസരം; വിശദാംശങ്ങൾ വായിക്കുക.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് (Phase-XI/2023/Selection Posts) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികകള്‍: ലബോറട്ടറി അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനിയര്‍, കെമിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ്/...

ഓപ്പോ മൊബൈൽസ്: കേരളത്തിൽ നിരവധി ഒഴിവുകൾ | നിരവധി തൊഴിൽ അവസരങ്ങൾ 🔺 പരമാവധി ഷെയർ ചെയ്യുക🔺

പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡ് ഓപ്പോ കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മറ്റ് തൊഴിൽ വാർത്തകളും. വിശദാംശങ്ങൾ അറിയുവാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.   Disclaimer: Our website is...