കുറ്റാലത്ത് നാലുവയസുകാരി ഒഴുക്കില്‍പ്പെട്ടു; ഒഴുകിനീങ്ങിയ കുഞ്ഞിനെ കോരിയെടുത്ത് രക്ഷകനായത് തൂത്തുക്കുടി സ്വദേശി: വിശദാംശങ്ങൾ വായിക്കാം.

തെങ്കാശി: കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലുവയസുകാരിയെ കോരിയെടുത്ത് സഞ്ചാരി. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന് രക്ഷകനായത് തൂത്തുക്കുടി സ്വദേശിയായ സഞ്ചാരി ആണ്. കുറ്റാലത്ത് കുളിക്കുന്നതിനിടെ ആണ് നാല് അവയസുകാരി ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11ന്...

കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിൽ

കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്‌ആര്‍ടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു.

തൊടുപുഴ: അറങ്കുളം മുന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു.കുത്താട്ടുകുളം കിളക്കൊമ്ബ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി...

ബൈക്ക് യാത്രയ്ക്കിടയിൽ കുട നിവർത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: അപകടമുണ്ടായത് നിയന്ത്രണം വിട്ട് റോഡിൽ വീണപ്പോൾ...

കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച്‌ വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ(47)ആണ് മരിച്ചത്.മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ ചൊവ്വന്നൂര്‍ വെളിച്ചെണ്ണ...

സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ തീപിടുത്തം: തീയണയ്ക്കാൻ രംഗത്തിറങ്ങിയത് വ്യോമസേന ഹെലികോപ്റ്ററുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ജയ്പൂര്‍: രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ തീപിടുത്തം. ഏതാണ്ട് 1800 ഫുട്ബാള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള 10 ചതു.കിലോമീറ്റര്‍ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഇതുവരെ...

മുട്ടയുമായി വന്ന ലോറി ഡിവൈഡറില്‍ഇടിച്ചു മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു.

മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന് മഞ്ചേരി നഗരത്തില്‍ മലപ്പുറം റോഡില്‍ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ...

വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.

കൊച്ചി: കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം,...

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം: സംഭവം കോട്ടയം ഈരാറ്റുപേട്ടയിൽ.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശി അഫ്‌സല്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് മരിച്ചത്. ദുബായില്‍...

എ​ന്‍​ഞ്ചിൻ ഓ​യി​ല്‍ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു.

ക​ക്കോ​ടി: എ​ന്‍​ജി​ന്‍ ഓ​യി​ല്‍ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. ബാ​ലു​ശ്ശേ​രി - കോ​ഴി​ക്കോ​ട് പാ​ത​യി​ല്‍ ക​ക്കോ​ടി മു​ക്കി​ലെ എ.​ബി.​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ങ് ഗ്രൂ​പ്പി‍െന്‍റ വാ​ഹ​ന എ​ന്‍​ജി​ന്‍ ഓ​യി​ലി‍െന്‍റ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്.ചൊ​വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ്​ സം​ഭ​വം. ഇ​ത്​...

ആന്ധ്ര ട്രെയിൻ അപകടം: ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ​ഗാർഡും.

അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ...

പരുമല മാന്നാറിൽ വൻ തീപിടുത്തം: തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

മാന്നാര്‍: പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന്...

നിർത്തിയിട്ടിരുന്നു സ്കൂൾ ബസ്സിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി: ആലപ്പുഴ അരൂരിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.

നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സംഭവം. 23 വയസ്സുകാരായ അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും അരൂര്‍ സ്വദേശികളാണ്. ഇന്ന്...

എസി പൊട്ടിത്തെറിച്ചു: ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചു; വീട് പൂർണമായും കത്തിനശിച്ച നിലയിൽ.

ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികളും കുട്ടികളുമുള്‍പ്പടെ ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്....

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; തൃശ്ശൂർ സ്വദേശികളായ അച്ഛനും രണ്ട് ആൺമക്കളും മരണപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അച്ഛനും രണ്ടുമക്കളും മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാ‌ർ‌ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ...

ഏറെക്കാലമായി ഒരുമിച്ച്‌ പ്രകടനം; ഭര്‍ത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ യുവതി താഴെവീണു മരിച്ചു: വീഡിയോ.

ഭര്‍ത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ യുവതി താഴെവീണു മരിച്ചു. സുന്‍ എന്ന് അറിയപ്പെടുന്ന ചെെനീസ് യുവതിക്കാണ് ദാരുണാന്ത്യം. ചെെനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി താഴെ...

ഓടുന്ന ബസ്സിൽ നിന്നും റോഡിലേക്ക് വീണ പെൺകുട്ടിയെ മുടിക്കുത്തിന് പിടിച്ചുയർത്തിയത് കണ്ടക്ടറോ, ദൈവമോ? ദൈവത്തിന്റെ കയ്യെന്ന് സോഷ്യൽ മീഡിയ;...

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വീഴാൻ പോയ യുവതിക്കിത് രണ്ടാം ജന്മം. തമിഴ്‌നാട്ടിലെ ഈറോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍...

റോഡപകടങ്ങള്‍: ഇന്ത്യ മുന്നില്‍; പ്രതിവർഷം അഞ്ചു ലക്ഷം റോഡപകടങ്ങൾ ഇന്ത്യയിൽ സംഭവിക്കുന്നു

Pലോകത്തെ മൊത്തം വാഹനങ്ങളുടെ എണ്ണത്തില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെങ്കിലും റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 11 ശതമാനം. പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഒന്നരലക്ഷം പേരാണ് പ്രതിവര്‍ഷം മരണമടയുന്നത്. ഇന്റര്‍...

തീപിടിച്ച് കത്തിയമർന്ന് ഓല ഇലക്ട്രിക് സ്കൂട്ടർ; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി: വീഡിയോ ദൃശ്യം കാണാം.

തീ പിടിച്ച്‌ കത്തിനശിച്ച്‌ ഓല സ്കൂട്ടര്‍. പുണെയിലാണ് അപകടം നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സംഭവത്തെക്കുറച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. പുണെയില്‍ നടന്ന തീപിടുത്തത്തെക്കുറിച്ച്‌ അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം...

ഇടുക്കി അണക്കെട്ടില്‍ ഷട്ടറിനു സമീപത്തേക്ക് വന്‍മരം ഒഴുകിയെത്തി. ഒഴിവായത് വൻ ദുരന്തം.

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ (Idukki Dam) ചെറുതോണി (Cheruthoni Dam) ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്‍മരം.അതിവേഗത്തില്‍ കെഎസ്‌ഇബി (KSEB) ഇടപെട്ട് ഷട്ടര്‍ അടച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കെഎസ്‌ഇബിക്ക്...

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. കാലാവര്‍ഷം തീരുന്ന ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്...