പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്...

ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്.

കേരളജനത ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷാവിധി കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് ഇന്ന് ശിക്ഷ വിധിക്കും.ഇന്ന്...

തലസ്ഥാനത്തെ നടുക്കി അതിക്രൂരമായ കൊലപാതകം: പൂജപ്പുര മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റു മരിച്ചു; കൊലപ്പെടുത്തിയത് മരുമകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി അതിക്രൂരമായ കൊലപാതകം. പൂജപ്പുര മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ്...

സ്വർണം പണയം എടുക്കാനുണ്ടെന്നു വിശ്വസിപ്പിച്ച് പട്ടാപ്പരൽ കുറവിലങ്ങാട് ടൗണിൽ കവർച്ച; ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം: സ്വർണം പണയം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു വരുത്തിയ ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുറവിലങ്ങാട് ടൗണിൽ പട്ടാപ്പകൽ മോഷണം...

കടയുടമയുമായി തർക്കം: തൃപ്പൂണിത്തുറയിൽ ലോട്ടറി കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു; ഫർണിച്ചർ ഷോപ്പ് കത്തിനശിച്ചു.

കൊച്ചി: മരടില്‍ ഫര്‍ണീച്ചര്‍ കടയില്‍ 43കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മരട് സ്വദേശിയായ പ്രസന്നാണ് ആത്മഹത്യ ചെയ്തത്. കട ഉടമ സുനീറുമായുണ്ടായ സാമ്ബത്തിക പ്രശ്‌നമാണ് പ്രസന്നനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ...

ഹൈടെക് കോപ്പിയടി ശ്രമം നടത്തിയത് പോലീസ് പരീക്ഷയ്ക്ക്; കയ്യോടെ പൊക്കി പോലീസ്: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക്...

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ടെ​​​ക്നി​​​ക്ക​​​ല്‍ ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 58-ാം കോ​​​ഴ്സി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളു​​​ടെ 29-ാമ​​​ത് കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.2022ഏ​​​പ്രി​​​ലി​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ്...

വൈ​ദ്യ​ശാ​ല​യു​ടെ മറ​വി​ല്‍ വ്യാ​ജ​ ചാരായ നിര്‍മാണവും കഞ്ചാവ് വില്‍പനയും: വിതുരയിൽ രണ്ടുപേർ അറസ്റ്റിൽ.

വി​തു​ര: വൈ​ദ്യ​ശാ​ല​യു​ടെ മ​റ​വി​ല്‍ വ്യാ​ജ​ചാ​രാ​യ നി​ര്‍​മാ​ണ​വും ക​ഞ്ചാ​വ് വി​ല്‍​പ​ന​യും തൊ​ഴി​ലാ​ക്കി​യ​വ​ര്‍ അ​റ​സ്​​റ്റി​ല്‍. ചാ​രാ​യ​വും ക​ഞ്ചാ​വും വെ​ടി​യു​ണ്ട​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വി​തു​ര ജ​ങ്ഷ​നി​ല്‍ അ​ഗ​സ്ത്യ എന്ന​ പേ​രി​ല്‍ ആ​യു​ര്‍​വേ​ദ വൈ​ദ്യ​ശാ​ല ന​ട​ത്തു​ന്ന...

ഡല്‍ഹി ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്റ്റില്‍.

ഡല്‍ഹി ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്തുക്കളും പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി.ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍ ഡല്‍ഹിയില്‍...

നട്ടു വളർത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് കൂട്ടുകാർക്ക് വാട്സപ്പിൽ അയച്ചു: യുവാവ് അറസ്റ്റിൽ.

മലപ്പുറം: നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് വാട്സാആപ് വഴി കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വണ്ടൂര്‍ വി.എം.സി ഗവൺമെൻറ് ഹൈസ്ക്കൂള്‍ പരിസരത്ത്...

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി.

മലപ്പുറം : ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.മകന് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍...

സ്ത്രീയെ ആക്രമിച്ച്‌ മാല പൊട്ടിക്കുകയും, തോക്കുമായി വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്ബത്തൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സ്ത്രീയെ ആക്രമിച്ച്‌ മാലപൊട്ടിക്കുകയും തോക്കുമായി വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്....

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്ബ് സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടിയുടെ ക്രമക്കേടെന്ന് ആരോപണം.

കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്ബ് സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടിയുടെ ക്രമക്കേടെന്ന് ആരോപണം.ഇഷ്ടക്കാ‍ര്‍ക്ക് വായ്പ നല്‍കിയും തിരിച്ചടവിന് കൂടുല്‍ സമയം നല്‍കിയും ബാങ്ക് പ്രസിഡന്റ് അഴിമതി നടത്തിയെന്നാണ് ആരോപണം. ബാങ്ക് പ്രസിഡണ്ട്...

ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ മൂന്ന് ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചു.

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഇ​വ​രി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ര്‍ തിങ്കളാഴ്ച വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം...

മോന്‍സണ്‍ മാവുങ്കല്‍നെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍നെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. പുതിയ അന്വേഷണസംഘം രൂപീകരിച്ചിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മോന്‍സണ് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കി നല്‍കിയവരെ കണ്ടെത്താനും അന്വേഷണസംഘത്തിന് ആയിട്ടില്ല.കഴിഞ്ഞ...

ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഗർഭം: ഗർഭിണിയാണെന്നറിയിക്കാൻ വയറിൽ തുണികെട്ടിവച്ച് നടത്തം; കയ്യോടെ പിടിക്കുമെന്നായപ്പോൾ ആശുപത്രിയിൽ നിന്നും കുട്ടിയെ...

ചെന്നൈ: ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കുവാൻ വ്യാജ ഗർഭം അഭിനയിക്കുകയും, പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ കയറി കുട്ടിയെ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. തമിഴ്നാട്ടിൽ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ...

ആര്യൻഖാന്റെ അറസ്റ്റ്; ആഡംബര കപ്പലിലേയ്ക്ക് ലഹരി മരുന്ന് യുവതി എത്തിച്ചത് സാനിറ്റഡിപാഡിനുള്ളിൽ ഒളിപ്പിച്ച്; യുവതിയുടെ നിർണ്ണായക മൊഴി ആര്യനെയും...

സ്വന്തം ലേഖകൻ മുംബൈ: താരപുത്രൻ ആര്യൻ ഖാനെ കുടുക്കിയ നർക്കോട്ടിക് ഇടപാടിൽ ആഡംബരകപ്പലിലേയ്ക്ക് ലഹരിമരുന്ന് എത്തിച്ചയത് യുവതികളെന്നു റിപ്പോർട്ട്. ഇവർ തങ്ങളുടെ പക്കലുള്ള സാനിറ്റഡി പാഡുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് ഇവിടെ എത്തിച്ചതെന്ന റിപ്പോർട്ടാണ് ഇപ്പോൾ...

ഡിവൈഎഫ്ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നു; ഗുരുവായൂരിലെ സഹോദരങ്ങളുടെ ബൈക്കുകൾ കത്തിച്ച നിലയിൽ: പ്രതിഷേധവുമായി കോൺഗ്രസ്.

ഗു​രു​വാ​യൂ​ര്‍: രാ​ത്രി വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തി ​ന​ശി​ച്ച നി​ല​യി​ല്‍. കോ​ട്ട​പ്പ​ടി മ​ഞ്ചേ​രി പ​രേ​ത​നാ​യ രാ​ജ‍െന്‍റ മ​ക്ക​ളാ​യ സു​രാ​ജ്, സു​ജി​ത്ത് എ​ന്നി​വ​രു​ടെ ബൈ​ക്കും സ്കൂ​ട്ട​റു​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ക​ത്തി​ന​ശി​ച്ച​ത്....

വീട്ടിൽ താമസിക്കാനെത്തിയ യുവതിക്ക് ഭർത്താവുമായി അവിഹിത ബന്ധം എന്ന് സംശയം: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു വീട്ടമ്മ; പോലീസ്...

കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്ത് സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക്​ പരിക്ക്. കൈക്ക്​ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക്​ താമസിക്കുന്ന മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലുള്ള വീട്ടില്‍ ഞായറാഴ്​ച...

സിപിഎം ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് രോഗിയും ഭാര്യയും; പോലീസ് കേസെടുത്തു.

പാലക്കാട്: സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത് കൊവിഡ് രോഗിയും ഭാര്യയും. ജില്ലയില്‍ തണ്ണീര്‍പന്തലിലാണ് സംഭവം. ഒക്‌ടോബര്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനും പ്രാഥമിക സമ്ബര്‍ക്കപട്ടികയിലുള‌ള ഇയാളുടെ ഭാര്യയുമാണ് ക്വാറന്റൈന്‍ ചട്ടങ്ങളെല്ലാം ലംഘിച്ച്‌...