മരം മുറി : സെ​ക്ര​ട്ട​റി​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​കൾ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​റി​​ല്ല​ന്ന് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ത​മി​ഴ്​​നാ​ടു​മാ​യി അ​ട​ക്കം സെ​ക്ര​ട്ട​റി​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ 2017 മു​ത​ല്‍ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​റി​െ​ല്ല​ന്ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.ബേ​ബി​ഡാം മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക്​ അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച...

കാണാം കേരള സ്പീക്സ് എക്സ്ക്ലൂസീവ് വീഡിയോ റിപ്പോർട്ട് – കൊച്ചിയെ ത്രസിപ്പിക്കുന്ന മാംസവ്യാപാരം.

lokanto, craig list, simple escorts, skokka..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വെബ്സൈറ്റുകളിലൂടെ കൊച്ചിയിൽ നടക്കുന്ന മാംസവ്യാപാരം. അതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ, കിടപ്പറയിലേക്ക് എത്തിച്ചു കിട്ടുന്ന ഉത്തരേന്ത്യൻ സുന്ദരിമാരുടെ ചിത്രങ്ങൾ,...

വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്: ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു; സംഭവം കോഴിക്കോട്.

കോഴിക്കോട്: വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്ബായത്തോടിലാണ് വളര്‍ത്തു നായകള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തില്‍ സാരമായി...

എടിഎം സെൻസറുകൾ പ്രവർത്തന രഹിതമാക്കി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം കേരളത്തിൽ പിടിയിൽ: പോലീസ് പിടിയിലായത്...

തൃശൂര്‍: എ.ടി.എമ്മുകളുടെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന നാലംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ഗോവിന്ദ് നഗര്‍ മനോജ് കുമാര്‍ (55), സൗത്ത് കാണ്‍പൂര്‍ സോലാപര്‍ഹ് സൗത്ത് അജയ്...

ഷൊർണൂരിൽ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇതുകണ്ട് മനോവിഷമത്തിൽ അമ്മായി അമ്മയുടെയും ആത്മഹത്യാശ്രമം: ...

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്)...

മണിപ്പൂരിലെ ഭീകരാക്രമണം:ഭീകരര്‍ ഇന്ത്യാ മ്യാന്മര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം.

ചുരാചന്ദ്പ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം നടത്തിയ ഭീകരര്‍ ഇന്ത്യാ മ്യാന്മര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം.ഇതിനെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പ്രദേശത്തെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന്...

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 26 നക്സലുകളെ വധിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ...

മാസ്‌ക് ധരിക്കാതെ പൊതു സ്ഥലത്ത് നിന്നു: നടന്‍ ജോജു ജോര്‍ജിന് 500 രൂപ പിഴ.

കൊച്ചി: മാസ്‌ക് ധരിക്കാതെ പൊതു സ്ഥലത്ത് നിന്നതിന് നടന്‍ ജോജു ജോര്‍ജിന് എതിരെ കേസ്. മരട് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ...

കോണ്ടം ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞുപറ്റിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്.

ഒട്ടാവ: കോണ്ടം ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞുപറ്റിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്.കഴിഞ്ഞാഴ്ച കാനഡയിലെ സുപ്രീം കോടതിയിലായിരുന്നു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന്റെ വിചാരണ നടന്നത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ പ്രതി റോസ് മക്കന്‍സി കിര്‍ക്ക്പാട്രിക്കിനെതിരെയാണ്...

അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി.

കോഴിക്കോട്: വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേര്‍ പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.ഇതില്‍...

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷ്ടിച്ച കേസിൽ അറസ്റ്റിൽ.

കല്‍പറ്റ: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷ്ടിച്ചെന്ന കേസില്‍ കുടുക്കിയതായി ആരോപണം. വയനാട് മീനങ്ങാടി സ്വദേശിയായ യുവാവിന്‍റെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിനെതിരെ രംഗത്തുവന്നത്. ഒരാഴ്ച മുമ്ബാണ് മീനങ്ങാടി അത്തിക്കടവ് പണിയ...

അധ്യാപകന്‍റെ ലൈംഗിക പീഡനം സഹിക്കാനാകാതെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിൽ.

കോ​യ​മ്പത്തൂർ: അധ്യാപകന്‍റെ ലൈംഗിക പീഡനം സഹിക്കാതെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായി.സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തിയാണ് അറസ്റ്റിലായത്. അ​ധ്യാ​പ​ക​നെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, കു​ട്ടി​യെ ആ​വ​ര്‍​ത്തി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക എ​ന്നി​വ...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് : സൂത്രധാരനായ ഡോക്ടര്‍ അജാസിനായി അന്വേഷണം ഊര്‍ജിതമാക്കി.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മുഖ്യ സൂത്രധാരനായ ഡോക്ടര്‍ അജാസിനായി അന്വേഷണം ഊര്‍ജിതമാക്കി തീവ്രവാദ വിരുദ്ധ സേന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യകണ്ണി യൂസഫ് സിയയില്‍ നിന്ന് ഒളിവില്‍ കഴിയുന്ന അജാസിനെക്കുറിച്ച്‌...

റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തി.

കല്‍പ്പറ്റ: വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്ബിനെ കണ്ടെത്തി .മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ ഊരി ലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്ബിനെ കണ്ടത്. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷന്‍ കടയില്‍...

ജിജോയെ പൊലീസ് കൊന്നത് : ആരോപണവുമായി ബന്ധുക്കൾ : തെളിവുകൾ പോലീസിന് എതിരായി : മുഖ്യമന്ത്രിക്ക് പരാതി നൽകി.

കുമരകം: കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ വീണ്ടും രംഗത്ത്. ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചശേഷം...

സുഹൃത്തിന്റെ ആത്മഹത്യയിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു : ചികിത്സയിലിരിക്കെ യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു.

കൊടുങ്ങല്ലൂര്‍: സഹപാഠി തൂങ്ങിമരിച്ചറിഞ്ഞ് മനോവിഷമത്തിലായി ആത്മഹത്യക്ക് ശ്രമിച്ച്‌ ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. കൂടെ ഉണ്ടായിരുന്ന അച്ഛന്‍ ജ്യൂസ് വാങ്ങിക്കാന്‍ പുറത്തേക്ക് പോയതിന് പിന്നാലെ വാതിലടച്ച്‌ അകത്തുകയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.തിരുവഞ്ചിക്കുളം ചെമ്മനത്ത്...

ആര്‍പ്പൂക്കര നവജീവനിലും സുകുമാരക്കുറുപ്പ് ഇല്ല; കോട്ടയത്ത് കുറുപ്പ് ഉണ്ടന്ന് അഭ്യൂഹം: കുറുപ്പിനെ തേടി 35 വർഷമായി തുടരുന്ന...

കോട്ടയം : കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലും ഇല്ല. ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പ് വയോധികരുടെയും അനാഥരുടെയും സംരക്ഷണ കേന്ദ്രമായ നവജീവനില്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. കേന്ദ്രത്തില്‍ ചികിത്സയില്‍...

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന:രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

കോഴിക്കോട്: ജില്ലയില്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കണക്കില്‍ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ആധാരമെഴുത്തുകാരാണ് പണം എത്തിച്ചു നല്‍കുന്നത് എന്ന...

മിസ് കേരള അടക്കമുള്ളവരുടെ മരണം മത്സരയോട്ടത്തില്‍?; ദൃശ്യങ്ങള്‍ പുറത്ത്.

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍.ഒരു ഓഡി കാറിനെ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് മാള സ്വദേശിയായ ഡ്രൈവര്‍ അബ്ദുള്‍...

വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍.

കോഴിക്കോട് : കോട്ടൂളി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍.നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്‌രാജ് ,ഏജന്റ്‌ മഞ്ചേരി സ്വദേശി...