lokanto, craig list, simple escorts, skokka..
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വെബ്സൈറ്റുകളിലൂടെ കൊച്ചിയിൽ നടക്കുന്ന മാംസവ്യാപാരം. അതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ, കിടപ്പറയിലേക്ക് എത്തിച്ചു കിട്ടുന്ന ഉത്തരേന്ത്യൻ സുന്ദരിമാരുടെ ചിത്രങ്ങൾ, വാട്സ്ആപ്പ് ചാറ്റുകൾ എക്സ്ക്ലൂസിവ് വീഡിയോയിൽ പ്രേക്ഷകരിലേക്ക് കേരള സ്പീക്സ് പുറത്തു കൊണ്ടുവരുന്നു.

വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക