ആദ്യ രാത്രി കഴിഞ്ഞ് രാവിലെ എഴുന്നെറ്റപ്പോൾ മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടു, വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം(divorce) ആവശ്യപ്പെട്ട് ഒരു ഈജിപ്ഷ്യൻ യുവാവ്(Egyptian man) കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ, അതിന് പിന്നിലുള്ള കാരണമാണ് വിചിത്രം. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, ഭാര്യക്ക് ചന്തം...

ലഹരി മരുന്ന് ഉപയോഗിക്കുന്നവർ ഇനി ഇരകൾ : നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ദില്ലി: ലഹരി മരുന്ന് (Drug use) ഉപയോഗം നിയന്ത്രിക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ (Center). രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരംഅവരെ...

മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിക്കാൻ ശ്രമം: കേസിലെ പ്രതിയായ പൂവൻതുരുത്ത് സ്വദേശി പിടിയിൽ;...

കോട്ടയം: മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ്...

അപകടത്തിൽ മരിച്ച മുൻ മിസ് കേരളയെയും സംഘത്തെയും, ബിഎംഡബ്ല്യൂ കാറിൽ പിന്തുടർന്നത് ആര്? ഹോട്ടലിൽ നിന്ന് ഹാർഡ്...

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍, അപടകമുണ്ടായ അന്നു തന്നെ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചു. ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണ് ഇത് ഊരി മാനേജ്‌മെന്റിനെ...

ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകന്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യുവാവിന്റെ ആത്മഹത്യയില്‍ (Suicide) പ്രേരണാകുറ്റത്തിന് (Abetment) ഭാര്യയുടെ കാമുകനെ  (Lover) പൊലീസ്  അറസ്റ്റ് (Arrest) ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു  നിന്നും വിളപ്പില്‍ശാല  പൊലീസ്...

കേരളം പിടിക്കാൻ ബീ ജെ പി ചിലവിട്ടത് 30 കോടി. മൊത്തം 252 കോടി രൂപ.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്. 29.24 കോടിയാണ് കേരളത്തില്‍ ബി.ജെ.പി ചെലവിട്ടത്. തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.അതേസമയം, തമിഴ്‌നാട്ടില്‍ 22.97 കോടി...

കൈക്കൂലി ലഭിക്കാവുന്ന തുകകൾ എഴുതി സൂക്ഷിക്കാൻ രജിസ്റ്റർ: കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽ കണ്ടെത്തിയത്...

കോട്ടയം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കോട്ടയം കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫിസില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക എഴുതി സൂക്ഷിച്ചിരുന്ന രജിസ്റ്റര്‍ പിടിച്ചെടുത്തു. സബ്‌...

അക്ഷയ സെൻറർ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം: സ്ഥാപന ഉടമ അറസ്റ്റിൽ; പാർട്ടി അംഗമായ ഇയാളെ...

കാവാലം: അക്ഷയ സെന്ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ടോടെയാണു സംഭവം. ഉടമയുടെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ജീവനക്കാരി ബഹളം വെച്ചു. ഇതോടെ...

കപ്പലണ്ടി കഴിക്കാൻ മാസ്ക് താഴ്ത്തി: തൊഴിലാളിക്ക് 500 രൂപ പിഴയിട്ട് പോലീസ്.

കൊട്ടാരക്കര: മാസ്‌ക് താഴ്ത്തി‌ കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ് പിഴ ചുമത്തിയത്. പിഴയടയ്ക്കാനുള്ള പണമില്ലാത്തതിനെ തുടര്‍ന്ന്...

ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു: പരാതിയുമായി യുവാവ്

കാസര്‍കോട്: ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടതായി പരാതി. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം....

അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തി :നിലപാടില്‍ മാറ്റമില്ലന്ന് പി മോഹനന്‍

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല. അലനും താഹയും സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ മറുപടി നല്‍കി. സിപിഎം കോഴിക്കോട് സൌത്ത്...

സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് കസ്റ്റംസ് ഒരുകോടിരൂപ പിഴ ചുമത്തി.

കൊച്ചി: സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് കസ്റ്റംസ് ഒരുകോടിരൂപ പിഴ ചുമത്തി.കൂട്ടാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും 25 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്തി. നാലുപേരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിന് പുറമേയാണിത്. സ്വര്‍ണക്കടത്തിന്...

ബാങ്ക് മാനേജരായ യുവതി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലം: സഹപ്രവർത്തകനെതിരെ പരാതിയുമായി കുടുംബം.

കൊല്ലം: ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയത് പ്രണയ നൈരാശ്യം മൂലമാണെന്നും കാരണക്കാരനായ സഹപ്രവര്‍ത്തകനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കടയ്ക്കല്‍ ഇടത്തറ ജാസ്ഭവനില്‍ അഞ്ജന മോഹന്‍(30)ണ്...

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കേസിലെ മുഖ്യപ്രതി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവ‌ര്‍ത്തരായ ഷാജഹാന്‍, അരുണ്‍ എന്നിവരുടെ...

കൂട്ടുകാരിയുടേയും സുഹൃത്തിന്റെയും കിടപ്പറ രം​ഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: പണം ലഭിക്കാതെ വന്നതോടെ യുവതിയുടെ...

വൈപ്പിൻ: സുഹൃത്തായ സ്ത്രീയുടേയും, ആൺ സുഹൃത്തിന്റേയും കിടപ്പറ രം​ഗങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും, ദൃശ്യങ്ങൾ യുവതിയുടെ മകന് അയച്ചു നൽകുകയും ചെയ്ത കേസിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ. കൊച്ചി ഞാറക്കലാണ് സംഭവം....

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; താത്കാലിക ജീവനക്കാരനെ പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയില്‍ കയറിയ സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രധാന സ്റ്റുഡിയോയ്ക്ക് സമീപമുള്ള...

ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ മോൻസെൻറെ വീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചത് ആശ്ചര്യപ്പെടുത്തുന്നു: പോലീസ് ഉന്നതർക്കെതിരെ...

കൊച്ചി: പ്രവാസി വനിത അനിത പുല്ലയിലിന്റെ ക്ഷണപ്രകാരം മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് ഏബ്രഹാമും പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. മ്യൂസിയത്തിലെത്തി മോശയുടെ അംശവടിയും ടിപ്പുവിന്റെ...

ഐജി ലക്ഷ്മണ തട്ടിപ്പിനായി തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് പൊലീസ് ക്ലബ്ബില്‍ കച്ചവടം നടന്നത്. ആന്ധ്ര സ്വദേശി സുജിതയും...

കുട്ടികളുടെ ജീവൻ രക്ഷിച്ചു ഹീറോയാകാൻ ശ്രമിച്ചു എന്നാരോപിച്ച് : ബീ ജെ പി സർക്കാർ ഡോ. കഫീൽ...

ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് യു.പി സര്‍ക്കാര്‍.ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ട് പുറത്തുനിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവൻ...

എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ റി​ട്ട. ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്​​റ്റി​ല്‍.

രാ​മ​നാ​ട്ടു​ക​ര: എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ റി​ട്ട. ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്​​റ്റി​ല്‍.പു​റ്റേ​ക്കാ​ട് പീ​സ്‌​നെ​റ്റ് വീ​ട്ടി​ല്‍ ഉ​ണ്ണി​യെ​യാ​ണ് (56) പോ​ക്സോ നി​യ​മ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​വി‍ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്...