“പരാതിക്കാരിയായ യുവതിയുടെ വസ്ത്രധാരണം ലൈംഗികതൃഷ്ണ ഉണർത്തുന്നത്”: സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നടത്തിയത് വിവാദ...

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയുടേത് പ്രകോപനപരമായ വസ്ത്രം ധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവിട്ടത്. കൊയിലാണ്ടി പോലീസ്...

കൊച്ചിയിൽ 13 വയസ്സുകാരനെ 37കാരിയായ വീട്ടമ്മ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പോക്സോ കേസെടുത്ത് പോലീസ്:...

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് (Sexual abuse) ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പ് (Pocso Case) പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ്...

എസ്ഐയുടെ തലക്കടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു: സംഭവം പാലായിൽ.

പാലാ: എസ്.ഐയുടെ തലയ്ക്കടിച്ച കേസില്‍ പൊലീസുകാരന്‍ റിമാന്‍ഡില്‍. പാലാ ഹൈവേ പടട്രോളിംഗ് യൂണിറ്റിലെ എസ്.ഐ ടി.എം. ബേബിയെ മര്‍ദ്ദിച്ച കേസില്‍ കളമശേരി എ.ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ മൂലക്കാട്ട് കുന്നത്താനിക്കല്‍...

മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല ആൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ട്; ഇരകളെ നേരിട്ടറിയാം: വെളിപ്പെടുത്തലുമായി വിജയ്...

കൊച്ചി: മലയാള സിനിമാ മേഖലയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് അതിജീവിത. റൂമിലേക്ക് വിളിച്ച്‌ വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍...

പ്രണയം നടിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയതിന് പിന്നാലെ ഭീഷണി: കാസർഗോഡ് വീഡിയോ കോളിനിടെ പെൺകുട്ടി ആത്മഹത്യ...

കാസര്‍കോട് : കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബ് പെണ്‍കുട്ടിയോട് സ്നേഹം നടിച്ചു സ്വകാര്യ ചിത്രങ്ങള്‍...

മുംബൈയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് മലയാളി യുവാവ്; തൊഴിൽ തട്ടിപ്പിനിരയായി എന്ന് സംശയം: വിശദാംശങ്ങൾ...

നവിമുംബൈയില്‍ മലയാളി ആത്മഹത്യചെയ്തു. തിരുവന്തപുരം പാറശാല സ്വദേശി രാഹുല്‍ രാജാണ് ആത്മഹത്യ ചെയ്തത്. ബേലാപൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. കപ്പല്‍ സംബന്ധിയായ ജോലിക്കുള്ള ഇൻര്‍വ്യൂവിനായി എത്തിയതായിരുന്നു മുംബൈയില്‍. തൊഴില്‍ തട്ടിപ്പിന്...

ബലാൽസംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ മൂന്നു മാസത്തിനിടെ രണ്ടാം പരോൾ; വാളുകൊണ്ട് കേക്ക്...

പരോളിലിറങ്ങിയതിന് പിന്നാലെ വാളുകൊണ്ട് കേക്ക് മുറിച്ച്‌ ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ...

പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്: കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി; ഇടപാട് നടന്നത് കെ...

കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച്‌ സുപ്രീം കോടതി വിശദീകരണം തേടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ്...

12000 കോടിയുടെ അഴിമതി; രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായ വനിതയെ തൂക്കി കൊല്ലാൻ വിധിച്ച്...

രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്ബൻ വ്യവസായിയായ വനിതയ്‌ക്ക് വധശിക്ഷ വിധിച്ച്‌ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. 62-കാരിയായ ട്രൂങ് മൈ ലാനെയൊണ്...

ലക്ഷ്യം വയ്ക്കുന്നത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നവരെ; യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ: കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീർ പിടിയിൽ.

സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീറി(32)നെയാണ് കോഴിക്കോട് സിറ്റി സെെബര്‍ ക്രെെം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണി സൈറ്റില്‍ നിന്നും യുവതികളുടെ...

വീട്ടുമുറ്റത്ത് നട്ടു നനച്ചു വളർത്തിയത് കഞ്ചാവുചെടി: കൊല്ലത്ത് യുവതി അറസ്റ്റിൽ.

കൊല്ലം: വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി അറസ്റ്റില്‍. മേലില സ്വദേശിനിയായ വീട്ടമ്മ തുളസിയെ ആണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ളാ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവരുടെ വീട്ടുമുറ്റത്തു...

4000 രൂപയ്ക്ക് ഉഴിച്ചിൽ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്: ഉപയോഗിച്ചത് ഇന്റർനെറ്റിൽ നിന്ന് എടുത്ത സ്ത്രീയുടെ ചിത്രവും, അയൽവാസിയായി...

കാളികാവ്: ഉഴിച്ചില്‍ വാഗ്ദാനമേകി ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ആകൃഷ്ടരായി അന്വേഷിച്ചെത്തിയവര്‍ക്ക് നാട്ടുകാരിയായ യുവതിയുടെ ഫോണ്‍ നമ്ബര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ്...

അമ്മായിയമ്മയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി; ഭർത്താവ് അറസ്റ്റിൽ: മരുമകള്‍ക്ക് അഭിനന്ദന പ്രവാഹം.

പ്രായമായ അമ്മയെ മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മരുമകള്‍ക്ക് അഭിനന്ദന പ്രവാഹം. കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മീനടം മാത്തൂര്‍പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന്...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇനി ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകള്‍ക്കായി മാത്രം ഇനി ബാക്കി ഉള്ളത് 25 ലക്ഷം രൂപ മാത്രം. പണം കണ്ടെത്താന്‍ സ്വര്‍ണ്ണപ്പണയ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതി നടപടികള്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് വീട്ടുവേല ചെയ്യിച്ചു: നടി മുംതാസിനെതിരെ പോലീസ് കേസ്.

നടി മുംതാസിനെതിരെ ബാലവേല നിയമപ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിച്ചതിനെത്തുടര്‍ന്നാണ് നടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ചെന്നൈയിലെ അണ്ണാ നഗറില്‍ സഹോദരനും കുടുംബത്തിനുമൊപ്പമാണ് മുംതാസ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി പൊലീസ്...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത് സംശയത്തിന്റെ പേരില്‍; കൊന്നു, ഇനി പോലീസിനെ വിളിച്ചോ എന്നലറിവിളിച്ച് പ്രതി: വിശദാംശങ്ങൾ...

മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാളെ...

എൻഫോഴ്സ്മെൻറ് വിളിപ്പിച്ചാൽ ഹാജരാകും; ശിവശങ്കറിനെയും, പുസ്തകത്തെ കുറിച്ചും ചോദിച്ചാൽ അറിയുന്നതെല്ലാം പറയും: സ്വപ്ന സുരേഷ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കുമെന്നും എന്നാല്‍ ഔദ്യോഗികമായി ഇഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മൊഴി...

‘ശ്മശാനം എന്റെ വിലാസം’; ആമസോണ്‍ മാനേജറുടെ കൊലപാതകത്തിന് പിന്നില്‍ ‘മായാ ഗ്യാങ്’; ഗുണ്ടാ തലവന് 18 വയസ് മാത്രം...

ഡല്‍ഹിയെ നടുക്കി നടുറോഡില്‍ വച്ച്‌ ആമസോണ്‍ മാനേജറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ മായാ ഗ്യാങ്ങിന്റെ തലവന് 18 വയസ് മാത്രം പ്രായം. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ കുറഞ്ഞത് നാലു കൊലപാതക കേസുകളിലെ പ്രതിയാണ്...

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി, പരിശോധന; ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിർദേശം.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറി കേട്ടെന്ന് ഫോണ്‍ സന്ദേശം. ഡല്‍ഹി പൊലീസും ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, എന്‍ഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തുകയാണ്....

മദ്യപിച്ചെത്തി ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ സിഗററ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു : ഭാര്യ അറസ്റ്റില്‍

ഭർത്താവിനെ ക്രൂരമായി പീഡിപ്പിക്കുകയും , സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിൽ. യുപി ബിജ്‌നോർ ജില്ലയിലെ സിയോഹാര ചക് മഹ്മൂദ് സാനി ഗ്രാമവാസി മെഹർ ജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ആശുപത്രിയില്‍...