നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന എസ്ഡിപിഐ നേതാവ് 1.3 കിലോ ചന്ദനവുമായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് 1.3 കിലോ ചന്ദനമുട്ടികളുമായി അറസ്റ്റില്‍. അമ്ബലത്തറയിലെ ടി. അബ്ദുള്‍ സമദിനെ (45) ആണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായിരുന്നു...

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന: രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ പിടിച്ചെടുത്തു.

കാസര്‍ഗോഡ്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 2,40,000 രൂപ പിടിച്ചെടുത്തു. ലൈസന്‍സ് ലഭിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഏജന്റ് മുഖേന പണമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി....

ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി; കുട്ടിയെ കണ്ടെത്തിയത് സമീപത്തെ പാടത്ത് വിവസ്ത്രയായ നിലയിൽ: വിശദാംശങ്ങൾ...

ആലുവയില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ...

കാക്കനാട് എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

കൊച്ചി: കാക്കനാട് എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലഹരിമരുന്ന് സംഘത്തിനിടയില്‍ ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി...

“തന്തയില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന എല്ലാത്തിനും ഉള്ള താക്കീത്”: ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മനെതിരെ സൈബർ...

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരായി സിപിഎം അണികള്‍ നടത്തുന്ന അധിക്ഷേപം ഇപ്പോള്‍ മരിയ ഉമ്മന് നേരേയും തിരിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയുമായി പി...

പ്രവാസിയായ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് അറസ്റ്റിൽ.

കൊല്ലം: ഗള്‍ഫില്‍ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് പിടിയിലായത്. ഗള്‍ഫില്‍ നിന്നു മടങ്ങി വരുമ്ബോള്‍ തിരുവനന്തപുരം...

കൈക്കൂലി പണം ഒളിപ്പിച്ചത് ചെരിപ്പിനടിയിൽ; കൊച്ചി നഗരസഭയിലെ സീനിയർ ക്ലാർക്ക് വിജിലൻസ് പിടിയിൽ: വിശദാംശങ്ങൾ...

കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് കൈക്കൂലി വാങ്ങി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ...

ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവല്ല: ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയന്‍ (59) ആണ് മരിച്ചത്.വീടിന്റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.ഞായറാഴ്ച പുലര്‍ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന...

വീടിനു മുന്നിൽ പാക്കിസ്ഥാൻ പതാക ഉയർത്തി; ഉത്തർപ്രദേശിൽ അച്ഛനും മകനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

വീടിന് മുന്‍പില്‍ പാക് പതാക ഉയര്‍ത്തിയ അച്ഛനും മകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വീട്ടുടമ റയീസ്, മകന്‍ സല്‍മാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം...

സ്വര്‍ണക്കടത്ത് കേസ്: ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. ജസ്റ്റിസ് എ...

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച്‌ ബോളിവുഡ് നടി ബോബി ഡാര്‍ലിംഗ്; വീഡിയോ പ്രചരിക്കുന്നു: വീഡിയോ കാണാം.

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച്‌ ബോളിവുഡ് താരം ബോബി ഡാര്‍ലിംഗ്. ദില്ലി മെട്രോ ട്രെയിനിലാണ് സംഭവം. ബോബി യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. എന്താണ് യഥാര്‍ഥ സംഭവമെന്ന് വ്യക്തമല്ല. യാത്രക്കാരനെ...

ഐഎഎസ് പരീക്ഷ പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർത്ഥിയുടെ കാഴ്ച ശക്തി നഷ്ട്ടമായി.

കണ്ണൂർ:ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കണമെന്ന ജോത്സ്യന്റെ നിർദേശം സ്വീകരിച്ച വിദ്യാര്ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി.കണ്ണൂര് സ്വദേശി മൊബിന് ചന്ദാണ് കണ്ണവം പൊലീസില് പരാതി നല്കിയിരിക്കുന്നത്.വിദേശ ലക്ഷ്മി യന്ത്രം...

ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആരാധകരുടെ കൂട്ടയടി; സംഘർഷം ഉണ്ടായത് ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഏകദിന ലോകകപ്പ് ക്രിക്കറ്റിനിടെ ദില്ലി അരുണ്‍ ജെയ‌്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരാധകരുടെ പൊരിഞ്ഞ അടി നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിലാണ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് എന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ്...

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി...

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...

കൊല്ലത്ത് വൻ രാസലഹരി വേട്ട: 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥി പിടിയില്‍ 

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട. 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കൽ വിദ്യാ‍ത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന...

ഭാര്യയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.

തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.ഗോമതിയമ്മ(58)യെ മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന്‍ നായരെയാണ് കോടതി ജീവപര്യന്തം...

“ഞാൻ തീട്ടം തിന്നുന്ന പട്ടിയാണ് എന്നെ കുശു വിട്ട് പേടിപ്പിക്കല്ലേ”: വിനായകൻ പോലീസുകാരോട് പറഞ്ഞ “തത്വശാസ്ത്രം”...

ചലച്ചിത്രതാരം വിനായകൻ പോലീസ് സ്റ്റേഷനിൽ കയറി അലമ്പ് ഉണ്ടാക്കിയ കേസിന് ഇന്നലെ അറസ്റ്റിലായിരുന്നു. സംസ്കാരശൂന്യമായ ഭാഷയിലായിരുന്നു വിനായകന്റെ പോലീസ് സ്റ്റേഷനിലെ പ്രകടനം. "ഞാൻ തീട്ടം തിന്നുന്ന പട്ടിയാണ് എന്നെ...

താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി.

കൊല്ലം: താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി.ശാസ്താംകോട്ട സര്‍കാര്‍ ആശുപത്രിയിലെ ഡ്യൂടി ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റെന്നപരാതിയുമായി മെഡികല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍...

സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് കുറുപ്പംപടി സ്വദേശി ലയോണ; 12 വയസ്സുകാരി കൂടി മരണത്തിന്...

കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഒറ്റയ്ക്കാണ് ലയോണ എത്തിയത്. കയ്യില്‍ ഉണ്ടായിരുന്ന...

കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.

തിരുവനന്തപുരം :തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയെയായിരുന്നു സംഭവം.വര്‍ഷങ്ങളായി കിടപ്പുരോഗിയാണ് ഗോപി. ഭര്‍ത്താവിനെ പരിചരിക്കാനാകില്ലെന്ന് സുമതി മകനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു....