ചലച്ചിത്രതാരം വിനായകൻ പോലീസ് സ്റ്റേഷനിൽ കയറി അലമ്പ് ഉണ്ടാക്കിയ കേസിന് ഇന്നലെ അറസ്റ്റിലായിരുന്നു. സംസ്കാരശൂന്യമായ ഭാഷയിലായിരുന്നു വിനായകന്റെ പോലീസ് സ്റ്റേഷനിലെ പ്രകടനം. “ഞാൻ തീട്ടം തിന്നുന്ന പട്ടിയാണ് എന്നെ കുശു വിട്ട് പേടിപ്പിക്കല്ലേ” എന്നാണ് അദ്ദേഹം പോലീസുകാരോട് പറഞ്ഞത്. തന്റെ വാക്കുകൾ തത്വശാസ്ത്രം ആണെന്നും വിനായകൻ പോലീസിനോട് ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

സഖാവായ വിനായകന്റെ ഭാഷാശുദ്ധിയെയും, സംസ്കാരത്തെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകന്റെ അശ്ലീല പരാമർശങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ കുറിച്ചത് ഇങ്ങനെയാണ്: “കാരണം വിനായകൻ സഖാവാണ്… നല്ല അസ്സൽ സഖാവ്. പൊളിറ്റിക്കൽ കറക്ട്നസ്, സംസ്കാരം, ഭാഷാശുദ്ധി… കാരണം വിനായകൻ സഖാവാണ്… നല്ല അസ്സൽ സഖാവ്.” വിനായകന്റെ പോലീസ് സ്റ്റേഷനിലെ പ്രകടനത്തിന്റെ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊളിടിക്കൽ കറക്ടനസ്… സംസ്കാരം…. ഭാഷാ ശുദ്ധി… കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്❤️

Posted by Rahul Mamkootathil on Tuesday, 24 October 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക