കോട്ടയം സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി ഏറ്റുമുട്ടി: പരസ്പരം ആയുധങ്ങളുമായി ഏറ്റുമുട്ടിയ സംഘം രക്ഷപെടാൻ ഓടിക്കയറിയത് സി.പി.എം...

കോട്ടയം : സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി ഏറ്റുമുട്ടി. മാരകായുധങ്ങളുമായി വൻ ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം നാട്ടുകാരെ ഭീതിയിലായി. അക്രമി സംഘം അഴിഞ്ഞാടി ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം , രക്ഷപെടാൻ സി.പി.എം...

കഞ്ചാവ് ലഹരിയിൽ കാറോട്ടം; നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പാഞ്ഞു; പോലീസ് പിടികൂടിയത് സാഹസികമായി ക്രെയിൻ ഇട്ട് വഴി...

കോട്ടയത്ത് എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച്‌, നിരവധി വാഹനങ്ങളില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍. ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനമോടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പോലീസ് പിടികൂടി....

ഉപ്പുമാവിൽ ചത്ത പാമ്പ്; 56 ഹോസ്റ്റൽ വിദ്യാർഥികൾ ചികിത്സയിൽ: സംഭവം കർണാടകയിലെ റസിഡൻഷ്യൽ സ്കൂളിൽ.

ബംഗളൂരു: കര്‍ണാടകയിലെ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്​റ്റലിലെ ഉപ്പുമാവില്‍ ചത്ത പാമ്ബിന്‍ കുഞ്ഞിനെ കണ്ടെത്തി. ഉപ്പുമാവ് കഴിച്ച 56 ലധികം വിദ്യാര്‍ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാദ്ഗിര്‍ ജില്ലയിലെ അബ്ബെതുംകുര്‍ ഗ്രാമത്തിലെ വിശ്വരാധ്യ വിദ്യവര്‍ത്തക...

വർഷത്തിൽ 15 തവണ കൈക്കൂലി; ഓരോ ബാറിൽ നിന്നും വാങ്ങുന്നത് പ്രതിമാസം മുപ്പതിനായിരം: എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകില്ലെന്ന...

തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങള്‍ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ...

മുല്ലെപെരിയാർ ഡാം വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

മുല്ലെപെരിയാർ ഡാം വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എന്‍ ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നാല് പൊതുതാത്പര്യ ഹര്‍ജികള്‍...

പോലീസ് വാഹനത്തെ വെട്ടിച്ചു കടക്കാൻ തിരക്കേറിയ ഹൈവേയിലൂടെ i20 കാർ റിവേഴ്സിൽ പാഞ്ഞത് രണ്ട് കിലോമീറ്റർ ദൂരം; തോറ്റു...

നിരവധി വാഹനങ്ങള്‍ കുതിച്ചുപായുന്ന തിരക്കേറിയ ഹൈവേയില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാൻ യുവാക്കള്‍ കാർ പിന്നോട്ടെടുത്തത് രണ്ട് കിലോമീറ്റർ ദൂരം. വിപരീത ദിശയില്‍ ഏറെ ദൂരം കൂടെപോയ പൊലീസ്, ഒടുവില്‍ വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയില്‍...

സെക്സ് ടേപ്പ് ഉപയോഗിച്ച് സഹ കളിക്കാരനെ ഭീഷണിപ്പെടുത്തി: ഫ്രഞ്ച് ഫുട്ബോൾ താരം കരിം ബെൻസേമയ്ക്ക് ഒരു വർഷം...

പാരിസ്: സെക്‌സ് ടേപ്പ് ഉപയോഗിച്ച്‌ സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം കരീം ബെന്‍സേമയെ കോടതി ശിക്ഷിച്ചു. ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതി...

ബംഗളൂരു വൈറ്റ്ഫീൽഡിലുള്ള പ്രശസ്തമായ കഫേയിൽ സ്ഫോടനം; നാലുപേർക്ക് പരിക്കേറ്റു: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ സ്ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടെ നാല് പേർക്കാണ് പരുക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം....

വീടുകളിൽ മോഷണശ്രമ പരമ്പര; അതിരമ്പുഴയിൽ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസും പഞ്ചായത്തും; മോഷണത്തിന് എത്തിയത് തമിഴ്‌നാട്ടിലെ കുറുവാ സംഘമെന്നും...

കോട്ടയം: ശനിയാഴ്ച പുലർച്ചെ അതിരമ്പുഴയിലെ വീടുകളിൽ മോഷണശ്രമ പരമ്പരയുണ്ടായതിനു പിന്നാലെ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. അതിരമ്പുഴയിലും പരിസരപ്രദേശത്തും മോഷണ ശ്രമവും വീടുകൾക്കു നേരെ ആക്രമണവും ഉണ്ടായതായി വാർത്ത പുറത്തു വന്നിരുന്നു. ഇതിനു...

ഫ്ലാറ്റിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടെത്തിയത് നിരവധി വിദേശ വനിതകളെ; യുവാക്കൾ നടത്തിയിരുന്നത് സെക്സ് റാക്കറ്റ്: വീഡിയോ ദൃശ്യങ്ങൾ...

കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയിലും, തലസ്ഥാന നഗരമായ തിരുവനന്തപുരം, മലബാറിലെ പ്രധാന നഗരമായ കോഴിക്കോടും എല്ലാം മസാജ് പാർലറുകളുടെ മറവിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നത് ലൈംഗിക വ്യാപാര...

പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ; ...

മുണ്ടക്കയം : ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ.. ഇങ്ങനെ ഒരു കോള്‍ വന്നാല്‍ കോളടിച്ചു എന്നു കരുതി ഭക്ഷണം...

തോട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം.

പേരാമ്ബ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍. സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന്...

മതപരിവർത്തനം ആരോപിച്ച് ബജ്റംഗദൾ പ്രവർത്തകർ ക്രിസ്ത്യൻ മിഷനറി സ്കൂൾ ആക്രമിച്ചു: സംഭവം മധ്യപ്രദേശിൽ.

വിദിഷ: വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച്‌​മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്കൂള്‍ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിലാണ്​സംഭവം. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച്‌ കയറി കെട്ടിടത്തിന്...

ഗാസയിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ദുരുപയോഗം ചെയ്ത് ഇസ്രയേലി സൈനികർ: വീഡിയോ വൈറൽ; ഇവിടെ കാണാം.

ഗാസയിലെ ഉപേക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകളില്‍ കാണപ്പെട്ട അടിവസ്ത്രങ്ങളുമായി പോസ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും പകർത്തിയ ഇസ്രായേല്‍ സൈനികർക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി പോസ് ചെയ്യുന്ന സൈനികരുടെ വീഡിയോ പുറത്ത് വന്നതോടെയാണ്...

വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം: ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ.

നെടുങ്കണ്ടം: ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്ബര്‍ 401 കല്ലുപറമ്ബില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഇയാളുടെ...

ചൈല്‍ഡ് പോര്‍ണോഗ്രഫി: ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ല; കേരള ഹൈക്കോടതി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന പേരില്‍ പോക്‌സോ ആക്‌ട് പ്രകാരം കേസെടുക്കുമ്ബോള്‍ ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കാഴ്ചയിലെ ബോധ്യപ്രകാരം നടപടികള്‍ തുടരാമെന്നും ഹൈക്കോടതി. കുട്ടികളുടെ ചിത്രങ്ങള്‍...

“വേണം മനോജ് എബ്രഹാം മോഡൽ അടിച്ചമർത്തൽ”: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.

ഇപ്പോള്‍ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇനി എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന ഭീതിയിലാണ്...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് സ്ഥാനാർത്ഥിയും, സിറ്റിംഗ് എംപിയും, മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കർണാടകയില്‍ ചർച്ചയായി അശ്ലീല വീഡിയോ വിവാദം. കർണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം...

പ്രസവാവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കി; കുഞ്ഞിനെ ബക്കറ്റിലെ മുക്കിക്കൊന്ന ശേഷം പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞു വഴിയിലുപേക്ഷിച്ചു: തൃശ്ശൂരിൽ...

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മമ്ബാട്ട് വീട്ടില്‍ മേഘ എന്ന ഇരുപത്തിരണ്ടുകാരിയാണ് പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്....

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കഴുത്തിൽ ബെൽറ്റ് കുരുക്കി വീഴ്ത്തി; പാർക്ക് ചെയ്തിരുന്ന കാറുകൾക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര...

യുവതിയെ ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പീഡനത്തിനിരയാക്കിയ അജ്ഞതനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതം. പാർക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് നടുവിലായിരുന്നു അതിക്രമം. അടുത്തുള്ള ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്നു 45-കാരി. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ്...