കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയിലും, തലസ്ഥാന നഗരമായ തിരുവനന്തപുരം, മലബാറിലെ പ്രധാന നഗരമായ കോഴിക്കോടും എല്ലാം മസാജ് പാർലറുകളുടെ മറവിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നത് ലൈംഗിക വ്യാപാര ശൃംഖലകളാണ്. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എമ്പാടും നടക്കുന്നുണ്ട്. കേരളത്തിൽ അന്യസംസ്ഥാന യുവതികളെയാണ് മാംസ വ്യാപാരത്തിനായി എത്തിക്കുന്നതെങ്കിൽ ഉത്തരേന്ത്യൻ നഗരങ്ങളിലും, രാജ്യത്തിന്റെ മെട്രോ നഗരങ്ങളായ ബംഗളൂരുവിലും ഹൈദരാബാദിലും എല്ലാം വിദേശരാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെയാണ് മാംസ വ്യാപാരത്തിനായി എത്തിക്കുന്നത്.

കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ ഒരു മസാജ് സ്പായിൽ നടത്തിയ പോലീസ് പരിശോധനയിൽ കണ്ടെത്തിയത് തായ്‌ലൻഡിൽ നിന്നുള്ള യുവതികളെ ജോബ് വിസയുടെ മറവിൽ ലൈംഗിക വ്യാപാരത്തിനായി ഈ കേന്ദ്രത്തിൽ എത്തിച്ചിരുന്നു എന്നാണ്. 7 തായ്‌ലൻഡ് യുവതികളെ ഇവിടെ നിന്നും മോചിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലും എല്ലാം ഇങ്ങനെ നിരവധി വിദേശ സുന്ദരികളാണ് ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ ഒരു ലൈംഗിക വ്യാപാര കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തുന്ന വീഡിയോ മലയാളി ക്ലബ് എന്ന യൂട്യൂബ് ചാനൽ പുറത്തു വിട്ടിട്ടുണ്ട്. ഇവിടെ മുറികൾക്കുള്ളിൽ നിന്ന് മാംസ വ്യാപാരത്തിനായി എത്തിച്ച നിരവധി വിദേശ വനിതകളെ പോലീസ് കണ്ടെത്തുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക