ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത.

ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി...

ചെന്നൈയില്‍ കനത്ത മഴ: നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു – വീഡിയോ.

നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ്...

സാമ്പത്തിക തർക്കം; ഡൽഹിയിൽ വെടിവെപ്പ് രണ്ട് സ്ത്രീകൾ മരണമടഞ്ഞു: അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

ആര്‍.കെ. പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്ത് ഡല്‍ഹി പോലീസ്. പിങ്കി (30), ജ്യോതി (29) എന്നിവരാണ് ഞായറാഴ്ച രാവിലെ അയല്‍ക്കാരുടെ കണ്‍മുന്നില്‍വച്ച്‌ വെടിയേറ്റുമരിച്ചത്. 10,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട...

ക്യൂബയില്‍ വന്‍ പ്രളയം: പാലങ്ങളും റോഡുകളും തകര്‍ന്നു, കൂട്ടപലായനം നടത്തി ജനങ്ങള്‍, ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു | പിണറായി...

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. മധ്യ കിഴക്കൻ മേഖലയില്‍...

കാറിന്‍റെ മുകളിലേക്ക് ഭിത്തി ഇടിഞ്ഞുവീണു; ഉടമ രക്ഷപ്പെട്ടത് തലനാരിഴക്ക്: വിശദാംശങ്ങൾ വായിക്കാം.

കനത്ത മഴയില്‍ കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയപറമ്ബില്‍ പടിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ മുകളിലേക്ക് തിങ്കളാഴ്ച രാവിലെ പത്തരയോടെ...

കളമശ്ശേരി സ്വദേശിനിയായ യുവതിയെ ബാംഗ്ലൂരിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. ഭര്‍ത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂര്‍ സ്വദേശിയാണ്. ബസവനഗര്‍ എസ്‌എല്‍വി റസിഡൻസി അപ്പാര്‍ട്ട്മെന്റിലെ...

അപ്രതീക്ഷിത മഴയിൽ മുങ്ങി ബാംഗ്ലൂർ നഗരം; വെള്ളക്കെട്ടിൽ അകപ്പെട്ട കാറിനുള്ളിൽ കുടുങ്ങി ഇൻഫോസിസ് ജീവനക്കാരിക്ക് ദാരുണാന്ത്യം:; വീഡിയോ ദൃശ്യങ്ങൾ...

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയില്‍പ്പെട്ട് ഇരുപത്തിരണ്ടുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍പ്പെടുകയായിരുന്നു....

ചൂട്: സംസ്ഥാനത്ത് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ: എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില...

കേരളത്തിൽ താപനില വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീണ്ടും താപനില കൂടാന്‍ സാധ്യത. എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി...

ഒരു മണിക്കൂർ വേനൽ മഴ പെയ്തപ്പോൾ ബാംഗളൂരു നഗരത്തിലെ റോഡുകൾ പുഴ പോലെയായി: പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പൂക്കൾക്ക്...

ഒരുമണിക്കൂര്‍ നേരം പെയ്ത വേനല്‍മഴയില്‍ ബംഗളൂരു നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ റോഡ് ഉള്‍പ്പെടെ മുട്ടറ്റം വെള്ളത്തില്‍...

ചക്രവാതചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം വായിക്കാം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം,...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സമാന സാഹചര്യം: ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം.

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണം. വേനല്‍ മഴ ദുര്‍ബലമാകും, ഒറ്റപ്പെട്ടയിടങ്ങളില്‍...

ബ്രഹ്മപുരം തീപിടിത്തം: വേനൽമഴ ആസിഡ് മഴയാകുമോ കേരളത്തിൽ? പ്രത്യാഘാതങ്ങൾ എന്തൊക്കെ? വിശദമായി വായിക്കാം.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നതും അനുഭവിക്കാനിരിക്കുന്നതും. വായുവിലെ രാസമലിനീകരണ തോത് വര്‍ദ്ധിച്ചതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2023-ലെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ...

ചൂട് കഠിനമാകും; തലസ്ഥാനം അടക്കം മൂന്നു ജില്ലകളിൽ സൂര്യതാപ സാധ്യത; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്: വിശദാംശങ്ങൾ വായിക്കാം.

കൊടും ചൂടില്‍ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്...

“ചുട്ടുപൊള്ളി, വരണ്ടുണങ്ങി കേരളം” : സംസ്ഥാനത്തെ താപസൂചിക പ്രസിദ്ധീകരിച്ചു – ഏഴു ജില്ലകളിൽ സൂര്യാഘാത സാധ്യത; തിരുവനന്തപുരത്തും...

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച്‌ ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index)....

ആറ്റുകാൽ പൊങ്കാല കലങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം: ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ പരിശോധന ആരംഭിച്ച് കോർപ്പറേഷൻ; കലങ്ങൾ വിൽക്കാൻ ലൈസൻസ്...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. കലങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന വസ്തുത കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. പകുതി വേവിച്ച കലത്തില്‍ റെഡ് ഓക്സൈഡ് ബ്ളാക്ക്...

26 തവണ വിവാഹം കഴിച്ചു; ലക്ഷ്യം 100; ഭാര്യമാർക്ക് 20 വയസ്സിൽ കൂടരുത്; എല്ലാവരിലും കുട്ടികൾ...

100 വിവാഹം കഴിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് പ്രഖ്യാപിച്ച്‌ 60 കാരന്‍ . ഇതിനകം 26 തവണ വിവാഹം കഴിക്കുകയും 22 ഭാര്യമാരെ വിവാഹമോചനം ചെയ്യുകയും ചെയ്ത പാകിസ്താനിയാണ് വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നത്...

അടുത്ത ഭൂകമ്പം ഇന്ത്യയിൽ? ഡച്ച് ജ്യോതിശാസ്ത്രജ്ഞന്റെ പ്രവചന വീഡിയോ കാണാം.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്ബം പോലെ ഇന്ത്യയിലും ഉണ്ടാകുമെന്ന് തുര്‍ക്കി-സിറിയ ഭൂകമ്ബം കൃത്യമായി പ്രവചിച്ച ഡച്ച്‌ ജ്യോതിഷ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. ഹൂഗര്‍ബീറ്റ്‌സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. തുര്‍ക്കിയില്‍ ഭൂകമ്ബം നടക്കുന്നതിന്...

ഇന്ത്യയിൽ ഭയാനക ഭൂകമ്പ സാധ്യത: മുന്നറിയിപ്പുമായി തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്ബം മൂന്ന് ദിവസം മുന്‍പ് പ്രവചിച്ച...

ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നറിയിപ്പ് നല്‍കി ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്. തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്ബം മൂന്ന് ദിവസം മുന്‍പ് ഇദ്ദേഹം പ്രവചിച്ചിരുന്നു. ഹൂഗര്‍ബീറ്റ്സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്. ഹൂഗര്‍ബീറ്റ്സ്...