Details
-
Crime
മൃതദേഹം കോണ്ടം ധരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നത് നാല് സ്ത്രീകള്‍: സുലു രാജകുമാരന് ലെത്തുകുത്തുലയുടെ മരണത്തെക്കുറിച്ച് വിചാരണയ്ക്കിടെ പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ
ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന് ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ രാജകുമാരനോടൊപ്പം കിടക്ക…
Read More » -
Cyber
അടിമുടി മിനുങ്ങി വാട്സ്ആപ്പ്: ഗ്രൂപ്പുകളിൽ 1024 അംഗങ്ങൾ; 32 പേർക്ക് വരെ ഒരുമിച്ച് ഗ്രൂപ്പ് കോളുകൾ; 2 ജിബി വരെ ഡാറ്റാ കൈമാറ്റ പരിധി എന്നിങ്ങനെ നിരവധി മാറ്റങ്ങൾ; വിശദാംശങ്ങൾ വായിക്കാം.
ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. ഒരേസമയം 32 വാട്സ്ആപ്പ് അക്കൗണ്ടുകളെ വരെ കണക്ട് ചെയ്ത്…
Read More » -
Automotive
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹന മോഡലുകൾ: സെപ്റ്റംബർ കണക്കുകൾ പുറത്ത്; എതിരാളികളെകാൾ ബഹുദൂരം മുന്നിൽ ഈ ടാറ്റാ മോഡൽ; ആദ്യ അഞ്ച് സ്ഥാനക്കാരെ അറിയാൻ വാർത്ത വായിക്കുക.
ഇലക്ട്രിക് കാറുകള്‍ ക്രമേണ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. വില്‍പ്പനയുടെ കാര്യത്തിലും, ഇപ്പോള്‍ എല്ലാ മാസവും നല്ല ഫലങ്ങള്‍ വരുന്നു. കുറഞ്ഞ ബജറ്റില്‍ മുതൽ…
Read More » -
Automotive
ഞെട്ടിക്കുന്ന മൈലേജ്; നാലുപേർക്ക് യാത്ര: ഇ.ഗോയുടെ മൈക്രോ ഇവി നിസാരക്കാരനല്ല- വിശദാംശങ്ങൾ വായിക്കാം.
ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ഇ.ഗോ (e.go) പുതിയ മൈക്രോ ഇവി അവതരിപ്പിച്ചു. ഇ.വേവ് എക്സ് (e.wave x) എന്നു പേരുള്ള ഈ കുഞ്ഞന്‍ കാര്‍ 2022 പാരീസ്…
Read More » -
Flash
ഫാൻസി മൊബൈൽ നമ്പർ വേണോ? സൗജന്യമായി നൽകാൻ വോഡഫോൺ ഐഡിയ; വിശദാംശങ്ങൾ ഇങ്ങനെ.
ഇന്ന് നാം എവിടെ ചെന്നാലും മേല്‍വിലാസത്തിന്റെ ഒപ്പമോ അതിനെക്കാള്‍ പ്രാധാന്യത്തിലോ നല്കുന്ന നമ്മുടെ പ്രധാന വിവരമാണ് മൊബൈല്‍ ഫോണ്‍ നമ്ബര്‍. എല്ലാ സേവനങ്ങളും മൊബൈല്‍ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍…
Read More » -
Education
മലയാളി വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കാനഡ: വിശദാംശങ്ങൾ വായിക്കാം.
പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസെന്‍ഷിപ് കാനഡയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള് ലഭ്യമാക്കുക.…
Read More » -
Crime
വൈദ്യരെ കാഴ്ചക്കാരൻ ആക്കി ഭാര്യ ലൈലയുമായി ഷാഫിയുടെ ലൈംഗികവേഴ്ച; ശേഷം നരബലി; കൊലപ്പെടുത്തിയ ശേഷം യുവതികളുടെ സ്വകാര്യ അവയവങ്ങളിൽ മുറിവുണ്ടാക്കി രക്തം രക്തം വീട്ടിൽ തളിച്ചു: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.…
Read More » -
Crime
നിരോധനത്തിൽ മാത്രം ഒതുങ്ങില്ല കാര്യങ്ങൾ: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്രം കൈക്കൊള്ളുന്നത് കടുത്ത നടപടികൾ; വിശദാംശങ്ങൾ ഇവിടെ വായിക്കാം.
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പി.എഫ്.ഐയുടെ എല്ലാ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും ഉടന്‍ മരവിപ്പിക്കും. ഇതിനായുള്ള നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര…
Read More » -
Crime
പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകൾ ഏതൊക്കെ? ഇവയിൽ പ്രവർത്തിച്ചാൽ എന്തു സംഭവിക്കും: വിശദാംശങ്ങൾ വായിക്കുക.
ന്യൂഡല്‍ഹി: കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളായായ: റിഹാബ് ഇന്ത്യ ഫൗണ്ടേഷന് (ആര്‍ഐഎഫ്),…
Read More » -
Flash
ജിയോയ്ക്കും വോഡഫോണിനും എതിർത്തു നിൽക്കാൻ പറ്റാത്ത രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ: ഇവിടെ വായിക്കാം.
ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്ബന്മാരാണ് ജിയോയും എയര്‍ടെലും വിഐയും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ റീച്ചാര്‍ജ്, ഡാറ്റാ പ്ലാനുകള്‍ ഒക്കെ മൂവരും തയാറാക്കുമെങ്കിലും എല്ലാം ഏറെക്കുറെ ഒരേ പോലെ…
Read More » -
Flash
തന്നെ സംരക്ഷിക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ: പിആർഡി പകർത്തിയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഗവർണറുടെ അസാധാരണ വാർത്താ സമ്മേളനം; വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പോരു കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനം. ചരിത്രകോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളുടെ വീഡിയോയാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് താനോ രാജ്ഭവനോ ചിത്രീകരിച്ചതല്ലെന്നും, പിആര്‍ഡിയും…
Read More » -
Crime
നടിയും മോഡലുമായ യുവതിയുടെ പേരിൽ തല്ലി പിരിഞ്ഞു; കൊലപാതകത്തിൽ കലാശിച്ചത് ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള തർക്കം; ആക്രമണത്തിൽ കുത്തേറ്റ ഒരാൾ സംഭവം എന്താണെന്നറിയാൻ നിർത്തിയ ബൈക്ക് യാത്രികൻ: കൊച്ചിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇങ്ങനെ.
കൊച്ചി: ഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലി മുന്‍ കൂട്ടുകാരനെ വീടു കയറി ആക്രമിക്കുന്നതിനിടെ സംഘാംഗമായ യുവാവ് കൂട്ടുകാരന്റെ സഹോദരന്റെ കുത്തേറ്റു മരിച്ചു. സംഭവം തിരക്കി ചെന്ന മറ്റൊരു യുവാവിനെ…
Read More » -
Business
ഐഫോൺ 14 പുറത്തിറക്കി ആപ്പിൾ: സാറ്റലൈറ്റ് കണക്ടിവിറ്റി അടക്കം വൻ ഫീച്ചറുകൾ; വിലയും പ്രത്യേകതകളും അറിയാം.
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ നോച്ച്…
Read More » -
Accident
കാറോടിച്ചിരുന്നത് വനിതാ ഡോക്ടർ; സൈറസ് മിസ്ത്രി ഇരുന്നത് പിൻസീറ്റിൽ: ടാറ്റാ സൺസ് മുൻചെയർമാൻ മരണമടഞ്ഞ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അമിതവേഗതയിൽ വന്ന് ഇടത് വശത്തുകൂടി മറ്റൊരു…
Read More » -
Flash
91 രൂപയ്ക്ക് 28 ദിവസം വലിഡിറ്റിയുള്ള പ്ലാനുമായി ജിയോ: വായിക്കാം ജിയോയുടെ ആകർഷകമായ പ്ലാനുകളെ കുറിച്ച്.
റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് നിലവിൽ ലഭിക്കുന്ന അത്തരത്തിലുള്ള ഒരു പ്ലാനാണ് Rs. 91 പ്ലാൻ. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ്…
Read More » -
Flash
കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ: യോഗ്യതയും അപേക്ഷിക്കേണ്ട രീതിയും ഇവിടെ വായിക്കാം.
ന്യൂഡെല്‍ഹി: ഇന്‍ഡ്യയിലെ സാമ്ബത്തികമായി ദുര്‍ബലരായ ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്കാരുകള് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat…
Read More »