റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് നിലവിൽ ലഭിക്കുന്ന അത്തരത്തിലുള്ള ഒരു പ്ലാനാണ് Rs. 91 പ്ലാൻ. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3 ജിബി ഡാറ്റയും 50 സൗജന്യ എസ്എംഎസും ഈ പ്ലാൻ പ്രകാരം 28 ദിവസത്തേക്ക് ലഭ്യമാകും.

ജിയോ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകൾ:
499 രൂപ: ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 2 ജിബി പ്രതിദിന ഡാറ്റയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും സൗജന്യമായി ലഭിക്കുന്നു. ഈ പ്ലാനുകൾക്ക് 28 ദിവസത്തെ സാധുതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

799 രൂപ: ജിയോ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 2 ജിബി പ്രതിദിന ഡാറ്റയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറും സൗജന്യമായി ലഭിക്കും. ഈ പ്ലാനുകൾ 56 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാണ്.

4199 രൂപ: ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും സൗജന്യമായി ലഭിക്കും. ഈ പ്ലാനുകളുടെ കാലാവധി 365 ദിവസമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക